Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

എം.കെ. വിനോദ്കുമാര്‍byഎം.കെ. വിനോദ്കുമാര്‍
Jul 25, 2026, 12:56 am IST
inSamskriti

ആയിരം കൈകളും അരിഞ്ഞുവീഴ്‌ത്തി കാര്‍ത്ത്യവീരനെ കാലപുരിക്കയച്ചയാളാണ് ക്ഷത്രിയകുലാന്തകനായ പരശുരാമന്‍. ക്ഷത്രിയ രക്തത്തില്‍ പിതൃതര്‍പ്പണം ചെയ്ത വീരപോരാളി. അഹന്ത നിറഞ്ഞ വീരവചനങ്ങള്‍ അറിവിനാലുള്ള വിനയത്തോടാണ് ഏറ്റുമുട്ടാനെത്തിയിരിക്കുന്നത്.

അയോധ്യയിലേക്കുള്ള വിവാഹഘോഷയാത്രയെ തടയാനെത്തിയ ഭാര്‍ഗവരാമനു മുന്നില്‍ എളിമയാര്‍ന്ന ശരണാര്‍ഥിയായി ദശരഥന്‍. ഉച്ചസൂര്യസമാനമായ കോപാഗ്‌നി ശ്രീരാമചന്ദ്രനു നേര്‍ക്കാണ് പിന്നീട്. പൗരുഷത്തിന്റെ മാറ്റുരയ്‌ക്കല്‍, അവതാരപുരുഷന്മാരുടെ മുഖാമുഖം. ‘ഞാനൊഴിഞ്ഞുണ്ടോ രാമനി ത്രിഭുവനത്തിങ്കല്‍ ?’ എന്നാണ് ഭാര്‍ഗവരാമന്റെ ചോദ്യം. കുട്ടികളോടിങ്ങനെയായാല്‍ എങ്ങനെ എന്നു കോസലരാമന്‍.

അവിടത്തെ ആജ്ഞ ധിക്കരിക്കാനാവാത്തതിനാല്‍ വില്ലുകുലയ്‌ക്കാന്‍ ശ്രമിക്കുകതന്നെ. പിന്‍വലിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അമ്പിന്റെ ലക്ഷ്യം ഏതെന്ന് ആരായുമ്പോഴാണ് വിനയത്തിന്റെ കരുത്ത്. നേരിട്ടതാരെയെന്ന് പരശുരാമനും ബോധ്യമാകുന്നു. താന്‍ സഞ്ചയിച്ച പുണ്യമത്രയുമാണ് ശ്രീരാമബാണത്തിനു ലക്ഷ്യമായി പരശുരാമന്‍ കാട്ടിക്കൊടുക്കുന്നത്. ഭഗവാനെ വണങ്ങി അദ്ദേഹം മഹേന്ദ്രാചലത്തിലേക്ക്.
അയോധ്യയില്‍ കേകയരാജന്‍ യുധാജിത്തിന്റെ ദൂതനെത്തിയിരിക്കുന്നു. കൈകേയീതനയനെ കൂട്ടിക്കൊണ്ടുപോകാനാണ് വരവ്. ഭരതനൊപ്പം ശത്രുഘ്‌നനെയും കേകയത്തില്‍ പോയിവരാന്‍ നിയോഗിക്കുകയാണ് ദശരഥന്‍.

Tags: ramayanaLord RamaDevotionalനമാമി രാമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

Samskriti

മറന്നുകൂടാ മണ്ഡോദരിയെ

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.