Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 11:22 am IST
inKerala, Kollam, Agriculture

കൊല്ലം: മുട്ടപ്രേമികളെയും ജിമ്മന്മാരെയും ഒരുപോലെ നിരാശയിലാക്കി കോഴിമുട്ടയുടെ വില കുതിച്ചുയരുന്നു. ഒരുമാസത്തിനിടെ മൂന്നുരൂപ വരെ വര്‍ധിച്ചതോടെ ചില്ലറവിപണിയില്‍ ആറുരൂപയ്‌ക്ക് ലഭിച്ചിരുന്ന മുട്ടയ്‌ക്ക് ഇപ്പോള്‍ ഒമ്പത് രൂപ വരെ നല്‍കേണ്ട സ്ഥിതിയാണ്. കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കുന്ന തരത്തിലാണ് വിലക്കയറ്റം.

സംസ്ഥാനത്തേക്കുള്ള മുട്ടയുടെ വരവ് കുറഞ്ഞതാണ് പ്രധാന കാരണം. തമിഴ്‌നാട്ടിലെ നാമക്കലും ഹൈദരാബാദുമാണ് കേരളത്തിലേക്കുള്ള പ്രധാന വിതരണ കേന്ദ്രങ്ങള്‍. ഉത്തരേന്ത്യയിലേക്കും വിദേശരാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും വിലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി. കോഴിത്തീറ്റയുടെ വില കുതിച്ചുയര്‍ന്നതും ഉത്പാദകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഒരുമാസത്തിനിടെ 50 കിലോ തീറ്റച്ചാക്കിന് ഏകദേശം 200 രൂപയുടെ വര്‍ധനയുണ്ടായി. ഇതോടെ പലരും കോഴിവളര്‍ത്തലില്‍ നിന്ന് പിന്തിരിയുകയും ആഭ്യന്തര ഉത്പാദനം കുറയുകയും ചെയ്തു. പ്രീ-സ്റ്റാര്‍ട്ടര്‍, സ്റ്റാര്‍ട്ടര്‍, ഫിനിഷര്‍ എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് തീറ്റ നല്‍കുന്നത്. കഴിഞ്ഞ മേയില്‍ 2,450 രൂപയായിരുന്ന പ്രീ-സ്റ്റാര്‍ട്ടറിന് ഇപ്പോള്‍ 2,640 രൂപയാണ് വില. സ്റ്റാര്‍ട്ടറും 2,640 രൂപയായപ്പോള്‍ ഫിനിഷറിന്റെ വില 2,500 രൂപയിലെത്തി.

ട്രോളിംഗ് നിരോധനം മൂലം മത്സ്യലഭ്യത കുറഞ്ഞതും പുതിയ അധ്യയനവര്‍ഷം ആരംഭിച്ചതും മുട്ടയുടെ ആവശ്യകത വര്‍ധിപ്പിച്ചു. സ്‌കൂളുകളിലും അങ്കണവാടികളിലും മുട്ടയുടെ ഉപയോഗം കൂടിയതും വിലക്കയറ്റത്തിന് കാരണമായി. തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്ന് ദിവസേന ഏകദേശം 50 ലക്ഷം മുട്ടകളാണ് കേരളത്തിലെത്തുന്നത്. ഏപ്രില്‍-മേയ് മാസങ്ങളിലെ അതിശക്തമായ ചൂടില്‍ കോഴികള്‍ വ്യാപകമായി ചത്തൊടുങ്ങിയതും ഉത്പാദനം കുറയാന്‍ കാരണമായതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
ഉത്പാദനവും വിതരണവും സാധാരണ നിലയിലാകുന്നതുവരെ മുട്ടവിലയില്‍ ആശ്വാസം പ്രതീക്ഷിക്കാനാകില്ലെന്നാണ് വിപണി വിലയിരുത്തല്‍.

Tags: priceeggInflation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Health

പച്ചമുട്ട കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.