Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 12:54 pm IST
inCareer

വിശദവിവരങ്ങള്‍ www.joinindiannavy.gov.in ല്‍
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴിമല നാവിക അക്കാഡമിയില്‍ പരിശീലനം

ഭാരത പൗരന്മാര്‍ക്ക് നാവികസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (എസ്എസ്‌സി) ഓഫീസറാകാന്‍ അവസരം. വിവിധ ബ്രാഞ്ചുകളിലായി 275 ഒഴിവുകളാണുള്ളത്. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 2027 ജൂണില്‍ തുടങ്ങുന്ന പരിശീലന കോഴ്‌സിലേക്കാണ് തെരഞ്ഞെടുപ്പ്. ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം. വിജകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സബ് ലഫ്റ്റനന്റ് പദവിയില്‍ നിയമനം ലഭിക്കും. തുടക്കത്തില്‍ ഏകദേശം 1,20,000 രൂപയാണ് പ്രതിമാസ ശമ്പളം. 12 വര്‍ഷത്തേക്കാണ് നിയമനം. എന്നാല്‍ സേവന മികവ് പരിഗണിച്ച് കാലയളവ് നീട്ടിക്കിട്ടാവുന്നതാണ്. വിശദവിവരങ്ങള്‍

www.joinindiannavy.gov.in ല്‍. ബ്രാഞ്ച്/കേഡര്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകള്‍ ചുവടെ-

എക്‌സിക്യൂട്ടീവ് ബ്രാഞ്ച് (ജിഎസ്/ഹൈഡ്രോ കേഡര്‍) 90, യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 60 ശതമാനം മാര്‍ക്കോടെ ബിടെക്/ബിഇ ബിരുദം.

പൈലറ്റ്- 25. നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ (ഒബ്‌സര്‍വേഴ്‌സ്)- 18, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എടിസി) 15, യോഗ്യത: തൊട്ടു മുകളിലേതു പോലെതന്നെ. പത്ത/പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ മൊത്തം 60%, ഇംഗ്ലീഷിന 60% മാര്‍ക്കുണ്ടാകണം.

ലോജിസ്റ്റിക്‌സ്-10, യോഗ്യത: ഫസ്റ്റ് ക്ലാസ് ബിടെക്/ബിഇ/എംബിഎ/എംസിഎ/എംഎസ്‌സി-ഐടി അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ബിഎസ്‌സി/ബികോം/ബിഎസ്‌സി-ഐടിയും ഫിനാന്‍സ്/ലോജിസ്റ്റിക്‌സ്/സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്/മെറ്റീരിയല്‍ മാനേജ്‌മെന്റ് പിജി ഡിപ്ലോമയും.

നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റ് കേഡര്‍ (എന്‍എഐസി)- 14, യോഗ്യത: മെക്കാനിക്കല്‍/ഏയ്‌റോനോട്ടിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇന്‍ഡസ്ട്രിയല്‍/ഐടി/കമ്പ്യൂട്ടര്‍/ഇന്‍സ്ട്രുമെന്റേഷന്‍/കെമിക്കല്‍/മെറ്റലര്‍ജിക്കല്‍ മുതലായ ശാഖകളില്‍ 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക് അല്ലെങ്കില്‍ എംഎസ്‌സി/പിജി (ഇലക്‌ട്രോണിക്‌സ്/ഫിസിക്‌സ്). പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷക്ക് മൊത്തം 60%, ഇംഗ്ലീഷിന് 60% മാര്‍ക്കുണ്ടാകണം.

എഡ്യൂക്കേഷന്‍-13, യോഗ്യത: മാത്‌സ്/ഫിസിക്‌സ്/മെറ്റീരിയോളജി/ഓഷ്യാനോഗ്രാഫി/അറ്റ്‌മോസ്‌ഫെറിക് സയന്‍സ് വിഷയങ്ങളില്‍ 60% മാര്‍ക്കോടെ എംഎസ്‌സി/എംഎ അല്ലെങ്കില്‍ 55% മാര്‍ക്കോടെ എംഎ (ഹിസ്റ്ററി) അല്ലെങ്കില്‍ 60% മാര്‍ക്കോടെ ബിഇ/ബിടെക് (മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ഇലക്ട്രിക്കല്‍/ഇസി/ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍) അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് എംഇ/എംടെക്. പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ മൊത്തം ഇംഗ്ലീഷിന് 60% മാര്‍ക്കുണ്ടാകണം.

എന്‍ജിനീയറിങ് ബ്രാഞ്ച് (ജനറല്‍ സര്‍വ്വീസ്)-24, സബ്മറൈന്‍ ടെക് എന്‍ജിനീയറിങ് 8, യോഗ്യത: മറൈന്‍/ഇന്‍സ്ട്രുമെന്റേഷന്‍/പ്രൊഡക്ഷന്‍/ഇന്‍ഡസ്ട്രിയല്‍/ഏയ്‌റോസ്‌പേസ്/ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് കണ്‍ട്രോള്‍/മെറ്റലര്‍ജി/മെക്കാട്രോണിക്‌സ് മുതലയ ശാഖകളില്‍ ഫസ്റ്റ് ക്ലാസ് (60% മാര്‍ക്കില്‍ കുറയരുത്) ബിഇ/ബിടെക്.

ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വ്വീസ്) 32, സബ്മറൈന്‍ ടെക് ഇലക്ട്രീഷ്യന്‍ 8, യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇന്‍സ്ട്രുമെന്റേഷന്‍/അനുബന്ധ ശാഖകളില്‍ 60% മാര്‍ക്കോടെ ബിടെക്/ബിഇ.

നേവല്‍ കണ്‍സ്ട്രക്ടര്‍-18, യോഗ്യത- മെക്കാനിക്കല്‍/സിവില്‍/ഏയ്‌റോനോട്ടിക്കല്‍/ഏയ്‌റോസ്‌പേസ്/മറൈന്‍/ഷിപ്പ് ടെക്‌നോളജി/നേവല്‍ ആര്‍ക്കിടെക്ചര്‍/ഷിപ്പ് ഡിസൈന്‍/ഓഷ്യന്‍ എന്‍ജിനീയറിങ്/മെറ്റലര്‍ജി ശാഖകളില്‍ 60% മാര്‍ക്കോടെ ബിടെക്/ബിഇ.

അപേക്ഷകര്‍ക്ക് മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, തെരഞ്ഞെടുപ്പ് നടപടികള്‍ അടക്കം സമഗ്ര വിവരങ്ങള്‍ വെബ്‌സൈറ്റിലുള്ള വിജ്ഞാപനത്തിലുണ്ട്. അര്‍ഹതയുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ ജൂലൈ 27 വരെ അപേക്ഷിക്കാം.

Tags: Ezhimala Naval AcademyNavy officer vacancies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ഏഴിമല നാവിക അക്കാഡമിയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ ബിടെക് പഠനം; നാവികസേനയില്‍ ഓഫീസറായി ജോലി

Career

നാവികസേനയില്‍ 260 ഓഫീസര്‍ ഒഴിവുകള്‍

Education

ഏഴിമല നാവിക അക്കാഡമിയില്‍ സൗജന്യ ബിടെക്, സേനയില്‍ ഓഫീസറായി ജോലി

ഏഴിമലയിലെ നാവിക അക്കാദമിയില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി പരേഡ് പരിശോധിക്കുന്നു
Kerala

ഏഴിമല നേവല്‍ അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡ്

Career

നാവിക സേനയില്‍ എസ്എസ് സി എക്ലിക്യൂട്ടീവ് (ഐടി); ഒഴിവുകള്‍ -18; പരിശീലനം ഏഴിമല നാവിക അക്കാഡമിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.