Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

നാവികസേനയില്‍ 260 ഓഫീസര്‍ ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2025, 12:15 pm IST
inCareer

വിശദവിവരങ്ങള്‍ www.joinindiannavy.gov.in ല്‍
സപ്തംബര്‍ ഒന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴിമല നാവിക അക്കാഡമിയില്‍ 2026 ജൂണില്‍ പരിശീലനം തുടങ്ങും

നിയമനം സബ് ലഫ്റ്റനന്റ് പദവിയില്‍; പ്രതിമാസ ശമ്പളം 1,10,000 രൂപ

നാവികസേനയില്‍ വിവിധ ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ നേടി ഓഫീസറാകാം. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേരളത്തിലുള്ള ഏഴിമല നാവിക അക്കാഡമിയില്‍വച്ച് 2026 ജൂണില്‍ പരിശീലനം തുടങ്ങും. ആകെ 260 ഒഴിവുകളാണുള്ളത്. ഓരോ ബ്രാഞ്ച്/കേഡറിലും ലഭ്യമായ ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ-
എക്‌സിക്യൂട്ടീവ് ബ്രാഞ്ച് (ജി 5-ഹൈഡ്രോകേഡര്‍) 57, ഏതെങ്കിലും ഡിസിപ്ലിനില്‍ 60% മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്.

പൈലറ്റ്-24, നേവല്‍ എയര്‍ ഓപ്പറേഷന്‍സ് ഓഫീസര്‍ (ഒബ്‌സര്‍വേഴ്‌സ്) 20, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) 20. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ ബിഇ/ബിടെക് (60 % മാര്‍ക്കില്‍ കുറയരുത്). പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയില്‍ മൊത്തം 60% മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷിന് 60% മാര്‍ക്കില്‍ കുറയാതെയും നേടിയിരിക്കണം.

ലോജിസ്റ്റിക്‌സ് 10, യോഗ്യത: ഫസ്റ്റ് ക്ലാസ് ബിഇ/ബിടെക്/എംബിഎ/ബിഎസ്‌സി, ബികോം, ബിഎസ്‌സി ഐടി വിത്ത് പിജി ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ്/ഫിനാന്‍സ്/സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്/മെറ്റീരിയല്‍സ് മാനേജ്‌മെന്റ്/എംസിഎ/എംഎസ്‌സി (ഐടി) (യോഗ്യതാപരീക്ഷക്ക് 60 മാര്‍ക്കില്‍ കുറയരുത്).

നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റ് കേഡര്‍ (എന്‍എഐസി) 20, യോഗ്യത: നിര്‍ദ്ദിഷ്ട ബ്രാഞ്ചുകളില്‍ 60 % മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് അല്ലെങ്കില്‍ പിജി (ഇലക്‌ട്രോണിക്‌സ്/ഫിസിക്‌സ് (60 % മാര്‍ക്കില്‍ കുറയാതെ) (പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ മൊത്തത്തിലും ഇംഗ്ലീഷിന് പ്രത്യേകമായും 60% മാര്‍ക്കില്‍ കുറയാതെയുണ്ടാകണം.

ലോ (നിയമം)-2, യോഗ്യത: 55% മാര്‍ക്കില്‍ കുറയാതെ അംഗീകൃത നിയമബിരുദം.

വിദ്യാഭ്യാസം- 15, യോഗ്യത: നിര്‍ദ്ദിഷ്ട ഡിസിപ്ലിനുകളില്‍ ഫസ്റ്റ് ക്ലാസ് എംഎസ്‌സി/ബിഇ/ബിടെക്/എംഇ/എംടെക്.

എന്‍ജിനീയറിങ് ബ്രാഞ്ച് (ജനറല്‍ സര്‍വ്വീസ്) 36, ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വ്വീസ്) 40; നേവല്‍ കണ്‍സ്ട്രക്ടര്‍ 16, യോഗ്യത: നിര്‍ദ്ദിഷ്ട ബ്രാഞ്ചുകളില്‍ ഫസ്റ്റ് ക്ലാസ് ബിഇ/ബിടെക്.

പ്രായപരിധി അടക്കമുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷിക്കേണ്ട രീതി, പരിശീലനം, സേവന വേതന വ്യവസ്ഥകള്‍ മുതലായ സമഗ്ര വിവരങ്ങള്‍ www.joinindiannavy.gov.in ല്‍ ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനില്‍ സപ്തംബര്‍ ഒന്ന് വരെ അപേക്ഷിക്കാം.

എസ്എസ്‌സി ഓഫീസറായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി സബ് ലഫ്റ്റനന്റ് പദവിയില്‍ നിയമിക്കാം. തുടക്കത്തില്‍ ഏകദേശം 1,10,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: Indian NavyNavy officer vacancies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.