Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഏഴിമല നാവിക അക്കാഡമിയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ ബിടെക് പഠനം; നാവികസേനയില്‍ ഓഫീസറായി ജോലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 12:44 pm IST
inEducation

ജനുവരി 19 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം
സെലക്ഷന്‍ ജെഇഇ മെയിന്‍ 2025 റാങ്കടിസ്ഥാനത്തില്‍ ‘എസ്എസ്ബി’ ഇന്റര്‍വ്യു വഴി
പഠന-പരിശീലന ചെലവുകള്‍ നാവികസേന വഹിക്കും
വിശദവിവരങ്ങള്‍ www.joinindiannavy.gov.in ല്‍

ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടുക്കാര്‍ക്ക് നാവികസേനയില്‍ 10+2 ബിടെക് കേഡറ്റ് എന്‍ട്രി സ്‌കീമിലൂടെ സൗജന്യ എന്‍ജിനീയറിങ് പഠനത്തിനും ഓഫീസറായി ജോലി നേടാനും മികച്ച അവസരം. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. എക്സിക്യൂട്ടീവ്, ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ 44 ഒഴിവുകളുണ്ട്. ഏഴ് ഒഴിവുകളില്‍ വനിതകളെ നിയമിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കേഡറ്റുകള്‍ക്കായുള്ള ബിടെക് (നാലു വര്‍ഷം) കോഴ്സുകള്‍ 2026 ജൂലൈയില്‍ കണ്ണൂരിലെ ഏഴിമല നാവിക അക്കാഡമിയില്‍ ആരംഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനില്‍ ജനുവരി 19 വരെ അപേക്ഷ സ്വീകരിക്കും.

വിദ്യാഭ്യാസ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ (പത്ത് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50% മാര്‍ക്കുണ്ടാകണം) ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. 2007 ജനുവരി 2 നും 2009 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. ബിഇ/ബിടെക് പ്രവേശനത്തിനായുള്ള ‘ജെഇഇ മെയിന്‍ 2025’ ഓള്‍ ഇന്ത്യ റാങ്ക്ലിസ്റ്റിലുള്ളവരായിരിക്കണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല.

സെലക്ഷന്‍: നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവരുടെ ജെഇഇ മെയിന്‍ റാങ്കടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി, സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) മുമ്പാകെ മാര്‍ച്ച് മുതല്‍ ബാംഗ്ലൂര്‍/ഭോപാല്‍/ കൊല്‍ക്കത്ത/വിശാഖപട്ടണം എന്നിവിടങ്ങളിലായി വിവിധ ടെസ്റ്റുകളടങ്ങിയ ഇന്റര്‍വ്യുവിന് ക്ഷണിക്കും. ഇതു സംബന്ധിച്ച അറിയിപ്പ് എസ്എംഎസ്/ഇ-മെയില്‍ വഴി ലഭ്യമാകും. എസ്എസ്ബി ഇന്റര്‍വ്യുവിന്റെയും സെലക്ഷന്‍ നടപടികളുടെയും വിശദാംശങ്ങള്‍ വെബ്സൈറ്റിലുണ്ട്. ആദ്യമായി ഇന്റര്‍വ്യുവിന് ഹാജരാകുന്നവര്‍ക്ക് എസി-3 ടയര്‍ റെയില്‍ ഫെയര്‍ അനുവദിക്കും. ഇതിനായി ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജിന്റെ ഫോട്ടോകോപ്പി അല്ലെങ്കില്‍ ചെക്ക് ലീഫ് നല്‍കണം. എസ്എസ്ബി മാര്‍ക്ക് അടിസ്ഥാനമാക്കി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി കേഡറ്റുകളെ തെരഞ്ഞെടുക്കും. വൈദ്യപരിശോധനയുണ്ടാവും. പോലീസ് വെരിഫിക്കേഷന്റെ അടിസ്ഥാനത്തിലാവും നിയമനം.

പരിശീലനം: കേഡറ്റുകള്‍ക്ക് നാലു വര്‍ഷ ബിടെക് കോഴ്സില്‍ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകള്‍ പഠിക്കാം. ആഹാരം, വസ്ത്രം, പുസ്തകം അടക്കമുള്ള പഠന പരിശീലന ചെലവുകളെല്ലാം നാവികസേന വഹിക്കും. കോഴ്സ് പൂര്‍ത്തിയാവുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) ബിരുദ സമ്മാനിക്കും. തുടര്‍ന്ന് ഓഫീസറായി നിയമനം ഉണ്ടാവും. ശമ്പളം, ബത്തകള്‍, ഇന്‍ഷുറന്‍സ്, ഗ്രാറ്റുവിറ്റി അടക്കമുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Tags: Ezhimala Naval AcademyPlus two studentsFree B.Tech educationIndian Navy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍
India

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

പുതിയ വാര്‍ത്തകള്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.