Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസ് രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചത് എന്തുകൊണ്ട്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 01:11 am IST
inKerala, India
രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

ന്യൂദല്‍ഹി: സാമൂഹിക പ്രതിബദ്ധതകള്‍ പലപ്പോഴും കാണിക്കാത്ത രഞ്ജിനി ഹരിദാസ് എങ്ങിനെ ദല്‍ഹിയിലെ സിജെപി സമരത്തിനെത്തി? പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസ് രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചത് എന്തുകൊണ്ട്? ആദ്യമായി ഒരു സമരത്തില്‍ എത്തിയപ്പോഴായിരിക്കണം പൊലീസ് ലാത്തിച്ചാര്‍ജ്ജ് കണ്ട് രഞ്ജിനി വൈകാരികമായി പ്രതികരിച്ചത്.

സിആര്‍പിഎഫിന്റെ റാപിഡ് ആക്ഷന്‍ ഫോഴ്സിനെതിരെ ഗുരുതരമായ ആരോപണമാണ് രഞ്ജിനി ഹരിദാസ് ഉയര്‍ത്തിയിരിക്കുന്നത്. ഏതെങ്കിലും തെളിവന്റെ അടിസ്ഥാനത്തിലാണോ ഈ ആരോപണം? രഞ്ജിനി ഹരിദാസിനുള്ളത് ആങ്കറിങ്ങിനെ ചരിത്രം മാത്രമാണ്. അതല്ലാതെ ഏതെങ്കിലും സാമൂഹികപ്രശ്നങ്ങളില്‍ ഇടപെട്ട് കണ്ടിട്ടില്ലാത്ത രഞ്ജിനി ഹരിദാസ് ഈ സമരത്തിന് സ്വയം പ്രചോദിതയായി എത്തിയെന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയുമോ? രഞ്ജിനി ഹരിദാസിനൊപ്പം നടി സിജ റോസും ഉണ്ടായിരുന്നു. തൃശൂരിലെ ഗായിക ജ്യോത്സനയും സോനം വാങ്ചുകിന്റെ സമരത്തെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയിരുന്നു.

ഇവര്‍ക്ക് സോനം വാങ്ചുകിന്റെ ചരിത്രം അറിയാമോ? ലഡാക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോനം വാങ്ചുകിന്റെ രണ്ട് സ്ഥാപനങ്ങളായ വാങ്ചുകിന് ലഡാക്കില്‍ രണ്ട് സംഘടനകളാണ് ഉള്ളത്. SECMOL(സ്റ്റുഡന്‍സ് എജ്യുക്കേഷണല്‍ ആന്‍റ് കള്‍ച്ചറല്‍ മൂവ്മെന്‍റ് ഓഫ് ലഡാക്ക്) ഉം HIAL (ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്സ് ലഡാക്ക്)ഉം. ഈ രണ്ട് സംഘടനകളും നേരിട്ടും പരോക്ഷമായും വിദേശ ഫണ്ടുകള്‍ വന്‍തോതില്‍ കൈപ്പറ്റുന്നവരാണ്. ഫോര്‍ഡ് ഫൗണ്ടേഷന്‍, റോക്ക് ഫെല്ലര്‍ ഫൗണ്ടേഷന്റെ റോക്ക് ഫെല്ലര്‍ ഫിലാന്തോപ്പി അഡ്വൈസേഴ്സ് എന്നീ സംഘടനകളും ജോര്‍ജ്ജ് സോറോസ് എന്ന എന്‍ജിഒകളെ തീറ്റിപ്പോര്രുന്ന അമേരിക്കന്‍ ശതകോടീശ്വരനും സോനം വാങ്ചുകിന്റെ സംഘടനകള്‍ക്ക് വന്‍തുക സംഭാവനകള്‍ നല്‍കുന്നുണ്ട്. പക്ഷെ ഈ ഫണ്ടുകള്‍ വാങ്ങുന്നവരുടെ പ്രവര്‍ത്തനങ്ങളില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടെന്ന് കണ്ടതോടെയാണ് ഇവരെയെല്ലാം നിരീക്ഷണലിസ്റ്റിള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോടികളുടെ ആസ്തി വാങ്ങി പ്രവര്‍ത്തിച്ചിരുന്നവരുടെ ഫണ്ട് നിലച്ചപ്പോള്‍ മോദി സര്‍ക്കാരിനെതിരെ പല രീതിയില്‍ ഇവര്‍ സമരം നടത്തുകയാണ്.

എസ് ഐടി എന്ന മറ്റൊരു അമേരിക്കന്‍ സംഘടനയുണ്ട്. അമേരിക്കക്കാര്‍ക്ക് വിദേശത്ത് ഉപരിപഠനത്തിന് കൂടി സഹായം നല‍്കുന്ന സംഘടനയാണ്. വിദേശത്തുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേര്‍ന്നായിരിക്കും പഠനം. ഇങ്ങിനെ ലഡാക്കിലുള്ള വാങ്ചുകിന്റെ വിദ്യാഭ്യാസസ്ഥാപനത്തിലേക്ക് പഠിക്കാനെത്തിയ അമേരിക്കക്കാരി റെബേക്ക നോര്‍മന്‍ ലഡാക്കില്‍ എത്തിയ ശേഷം സോനം വാങ്ചുക്കുമായി പ്രണയത്തിലായി. ഈ സ്ത്രീയാണ് സോനം വാങ്ചുകിന്റെ ആദ്യ ഭാര്യ. ഇവരിലൂടെയാണ് സോനം വാങ്ചുക് വിദേശ ഫണ്ട് വാങ്ങാന്‍ പഠിച്ചത്. ഇവര്‍ വഴിയാണ് എസ് ഐടിയിലേക്ക് ഫോര്‍ഡ് ഫൗണ്ടേഷന്റെ ഫണ്ട് സോനം വാങ്ചുക് വാങ്ങിയിരുന്നത്. പിന്നീട് റെബേക്ക നോര്‍മനും സോനം വാങ്ചുകും വിവാഹമോചിതരായി. അതിന് ശേഷം 2025ലാണ് ഇപ്പോഴത്തെ ഭാര്യയായ ഡോ. ഗീതാഞ്ജലി ആംഗ്മോയെ വിവാഹം കഴിക്കുന്നത്.

സിജെപി പാര്‍ട്ടിയിലൂടെ ഒരു അവസരം കൈവന്നപ്പോള്‍ സോനം വാങ്ചുക്ക് ആ പ്ലാറ്റ് ഫോം ഉപയോഗിച്ചു എന്നേയുള്ളൂ എന്നതാണ് വാസ്തവം. വാങ്ചുകിനെ കേന്ദ്രസര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് നീക്കിയത് ജയിലിലേക്കല്ല, സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കാണ്. അവിടെ വാങ്ചുകിന് വിദഗ്ധ ചികിത്സയാണ് കിട്ടുന്നത്. ഇക്കാര്യം ദല്‍ഹി കോടതിയെ സഫ്ദര്‍ജംഗ് ആശുപത്രിക്കാര്‍ അറിയിച്ചതുമാണ്. അതിനെയാണ് രഞ്ജിനി ഹരിദാസ് വെള്ളവസ്ത്രത്തില്‍ ഒരു ശവത്തെ കൊണ്ടുപോകുംപോലെ വാങ്ചുകിനെ കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ മനസ്സലിഞ്ഞ് താന്‍ സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച ദല്‍ഹിയില്‍ എത്തിയതെന്ന് പ്രതികരിച്ചിരിക്കുന്നത്.

Tags: Dharmendr PradhanRanjini Haridasneet examLatest newsSonam wangchukCJP protestSija Rose
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Kerala

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

Kerala

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.