Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; പിഎസ്‌സി ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 08:31 am IST
inKerala

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ മുങ്ങിനില്‍ക്കുന്ന പിഎസ്‌സി കഴിഞ്ഞ ദിവസം നടത്തിയ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരിക്ഷയുടെ ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത് പിഎസ്‌സിയുടെ കെടുകാര്യസ്ഥത. കാലതാമസം ഇല്ലാതെ പരീക്ഷ നടത്തി റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചെന്ന ക്രഡിറ്റ് സമ്പാദിക്കാന്‍ നോക്കി പുലിവാലു പിടിച്ചു.

ചരിത്രത്തില്‍ ആദ്യമായാണ് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്ത പരീക്ഷ ഒരു ദിവസം രാവിലെയും വൈകുന്നേരവുമായി നടത്തുന്നത്. ഇതിനു മുമ്പ് ഡിവിഷണല്‍ അക്കൗണ്ടന്റ്പരീക്ഷ ഇത്തരത്തില്‍ നടത്തിയെങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കുറവായിരുന്നു. രണ്ട് ഘട്ടമായുള്ള പരീക്ഷയായതിനാല്‍ അഡ്മിഷന്‍ നമ്പര്‍ മാറ്റി ഇടേണ്ടി വന്നില്ല.

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയുടെ ആദ്യഘട്ടമായി കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയില്‍ പങ്കെടുത്തത് 1,69,708 ഉദ്യോഗാര്‍ത്ഥികള്‍. രാവിലെയും ഉച്ചയ്‌ക്കുമായി പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ തന്നെ പിഎസ്‌സിയിലെ ജീവനക്കാര്‍ സാങ്കേതികത്വം ചൂണ്ടിക്കാണിച്ചെങ്കിലും ചെയര്‍മാനും പരീക്ഷാ കമ്മീഷണറും മുഖവിലയ്‌ക്കെടുത്തില്ലത്രെ. രണ്ട് പ്രാവശ്യമായി പരീക്ഷ നടത്തുമ്പോള്‍ രാവിലത്തെ പരീക്ഷ കഴിഞ്ഞ ഉടന്‍ അടുത്ത പരീക്ഷയ്‌ക്കുള്ള അഡ്മിഷന്‍ നമ്പറുകള്‍ ക്ലാസ് റൂമുകളില്‍ രേഖപ്പെടുത്തണം. അദ്ധ്യാപകരെ മാറ്റി നിയമിക്കണം. ഇതിനിടയില്‍ ആദ്യ പരീക്ഷയില്‍ പങ്കെടുത്തവരുടെ എണ്ണം ഉള്‍പ്പെടെ ലാപ്‌ടോപ്പില്‍ രേഖപ്പെടുത്തി പിഎസ്‌സി ആസ്ഥാനത്ത് അറിയിക്കണം.

വളരെ ശ്രദ്ധയോടെ നടത്തേണ്ട പരീക്ഷയില്‍ പിഎസ്‌സിയില്‍ നിന്നും ഡ്യൂട്ടിക്ക് പോകുന്ന ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കും. ഒരു സെന്ററില്‍ 200 മുതല്‍ 300 വരെ ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഒരു സ്‌കൂളില്‍ രണ്ട് സെന്റര്‍ അനുവദിക്കുമ്പോള്‍ രണ്ട് ഭാഗത്തെ കെട്ടിടങ്ങളിലാണ് സെന്റര്‍ ഒരുക്കേണ്ടത്. എന്നാല്‍ അടുത്തടുത്ത കെട്ടിടങ്ങളിലായി സെന്ററുകള്‍ ഒരുക്കാനാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ചോദ്യ പേപ്പര്‍ ഒരു റൂമിലായിരിക്കും. ഇത് രണ്ട് സെന്ററിലെയും പിഎസ്‌സി ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കും.

ചിലവ് കുറയ്‌ക്കുന്നതിനു വേണ്ടിയുമാണ് പരീക്ഷ ഒരു ദിവസമായി നടത്താന്‍ തീരുമാനിച്ചത്. ഒരു പരീക്ഷയ്‌ക്കു പോകുന്ന ഉദ്യോഗസ്ഥന് ജില്ലയിലാണെങ്കില്‍ 850 രൂപ നല്‍കണം. രണ്ട് പരീക്ഷയാണെങ്കില്‍ നാനൂറ് രൂപ കൂടി അധികമായി നല്‍കിയാല്‍ മതിയാകും. കൂടാതെ വാഹനത്തിനുള്ള ചിലവും ചുരുക്കാനാകും.

എന്നാല്‍ പിഎസ്‌സി ചെയര്‍മാന്‍ 4.10 ലക്ഷം രൂപയും മെമ്പര്‍മാര്‍ക്ക് 4 ലക്ഷം രൂപയും ശമ്പളമായി ലഭിക്കുന്നുണ്ട്. കൂടാതെ ഒരു പരീക്ഷയുടെ ഇന്റര്‍വ്യൂന് പോകുന്നതിന് 5000 രൂപയും നല്‍കുന്നു. ഇത്രയും ശമ്പളം നല്‍കുന്നത് വിവാദമായിട്ടും കുറയ്‌ക്കാന്‍ പിഎസ്‌സി തയ്യാറായിട്ടുമില്ല.

Tags: PSC ExamKerala Public Service CommissionKerala Goverment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

Kerala

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു
Kerala

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

Kerala

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

Kerala

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.