Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

"ഭൂതകാല ചെയ്തികളെക്കുറിച്ച് കുറ്റബോധമില്ല.കാരണം സത്യസായിബാബ പറഞ്ഞതുപോലെ ഈ വര്‍ത്തമാന കാലം മാത്രമേ ഉള്ളൂ. ഓണ്‍ലി ഒമ്നി പ്രസന്‍റ്. ഭൂതകാലം എന്നൊന്നില്ല".

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 12:49 am IST
inIndia
നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

തിരുവനന്തപുരം::അറുപതുകളിൽ കേരളത്തിൽ നടന്ന നക്സൽ സായുധപോരാട്ടത്തിന്റെ മുൻനിരയിൽ നിന്ന വിപ്ലവകാരി , ഫിലിപ് എം പ്രസാദ് ഇന്ന് ആത്മീയവാദിയാണ്. നക്സലിസത്തില്‍ നിന്നും ആത്മീയതയിലേക്ക് നടന്നതിനെക്കുറിച്ച് ഈയിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അതിന് കാരണമായി വര്‍ത്തിച്ചത് രണ്ട് മഹാസന്യാസിമാരാണ്. നിസര്‍ഗ്ഗ മഹാരാജും സത്യസായിബാബയും.

നക്സലൈറ്റായി പ്രവര്‍ത്തിച്ച് സമയം കളഞ്ഞതില്‍ കുറ്റബോധമുണ്ടോ എന്ന ഒരു യൂട്യൂബറുടെ ചോദ്യത്തിന് മുന്‍കാലനക്സൈലറ്റായ ഫിലിപ്പ് എം പ്രസാദ് പറഞ്ഞതിങ്ങിനെ:::”ഭൂതകാല ചെയ്തികളെക്കുറിച്ച് കുറ്റബോധമില്ല.കാരണം സത്യസായിബാബ പറഞ്ഞതുപോലെ ഈ വര്‍ത്തമാന കാലം മാത്രമേ ഉള്ളൂ. ഓണ്‍ലി ഒമ്നി പ്രസന്‍റ്. ഭൂതകാലം എന്നൊന്നില്ല”.

കഴിഞ്ഞതെല്ലാം ചേര്‍ന്നതിന്റെ ഒരുമിച്ചുള്ള ഫലമാണ് നമ്മള്‍ ഇന്ന് നില്‍ക്കുന്ന വര്‍ത്തമാനകാലം. ജീവിതത്തിന്റെ പഴയ പടവുകളെ നോക്കി നമ്മള്‍ പരിഹസിക്കേണ്ടതില്ല. തന്റെ ഗുരുവായ നിസ്സര്‍ഗ്ഗ മഹാരാജ് തനിക്ക് പറഞ്ഞുതന്ന ഒരു മഹാമന്ത്രമുണ്ട്. അത് “എവരിതിങ്ങ് ഈസ് ദ കോസ് ഓഫ് എവരിതിങ്ങ്” എന്നതാണ്. ജീവിതത്തില്‍ ഒന്നിനെ വേര്‍തിരിച്ചു കാണാന്‍ കഴിയില്ല. ഒന്നിന്റെ കാരണമാണ്. അടുത്തത്. അതിന്റെ കാരണമാണ് തൊട്ടടുത്തത്. അതായത് “എവരിതിങ്ങ് ഈസ് ദ കോസ് ഓഫ് എവരിതിങ്ങ്”…ഓരോന്നും മറ്റൊന്നിന്റെ കാരണമാണ്. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി സമയം പാഴാക്കിയതില്‍ ദുഖമുണ്ടോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. ഒരു സ്ത്രീ എന്റെ ജീവിതത്തിലേക്ക് വന്നു. അവര്‍ അതുപോലെ ഇറങ്ങിപ്പോവുകയും ചെയ്തു. അങ്ങിനെ അവര്‍ പോയതുകൊണ്ടാണ് ഞാന്‍ എന്റെ ഗുരുവായ നിസര്‍ഗ മഹാരാജില്‍ എത്തിച്ചേര്‍ന്നത്. മഹാരാഷ്‌ട്രയിലെ മുംബൈയില്‍ ആരും അറിയാതെ കഴിഞ്ഞിരുന്ന മഹാസന്യാസിയായ എന്റെ ഗുരു.

ഇപ്പോള്‍ ഞാന്‍ കൈലാസത്തില്‍ ജീവിച്ചിരുന്ന ഒരു സന്യാസിയുടെ വീഡിയോ കേള്‍ക്കുകയാണ്. അത് കേട്ടപ്പോള്‍ തോന്നി ഇനി ഒന്നുകൂടി ജനിക്കണം. എന്നിട്ട് കൈലാസത്തിലൂടെ നടക്കണം എന്ന്.

സത്യസായി ബാബ എന്റെ ചെവിയില്‍ ആവര്‍ത്തിച്ച് പഠിപ്പിച്ച കാര്യമുണ്ട്. ഒമ്പത് തവണയാണ് സായിബാബ അക്കാര്യം എന്റെ ചെവിയില്‍ പറഞ്ഞത്. അത് ഇതാണ് ഡോണ്ട് ഹാവ് ഗ്രില്‍റ്റി കോണ്‍ഷ്യസ്നസ് . ഒരിയ്‌ക്കലും കുറ്റബോധത്തോടെ ഇരിയ്‌ക്കരുത്. – ഫിലിപ്പ് എം പ്രസാദ് പറഞ്ഞു.

സത്യസായിബാബ പറഞ്ഞ മറ്റൊരു കാര്യമുണ്ട്. ഓണ്‍ലി ഒമ്നി പ്രസന്‍റ്. എന്ന കാര്യം. .അതായത് പരമമായ വര്‍ത്തമാനകാലമല്ലാതെ മറ്റൊന്നും ജീവിതത്തില്‍ ഇല്ല എന്ന കാര്യം. ഈ നിമിഷം മാത്രമേ സത്യമായുള്ളൂ. അതിനാല്‍ കഴിഞ്ഞ കാലങ്ങളിലേക്ക് പോവുകയും അതിനെക്കുറിച്ച് ദുഖിക്കുന്നതിലും അര്‍ത്ഥമില്ല. -ഫിലിപ്പ് എം പ്രസാദ് പറഞ്ഞു.

Tags: Philip M. PrasadSpiritualityLatest infoNaxaliteSatya saibabaNisarga Maharaj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

Bollywood

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.