Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

ജീവിതത്തില്‍ വിവാഹമോചനത്തിന്റെ തീക്കടല്‍ കടന്ന് സാമന്തയുടെ ജീവിതം ഇപ്പോള്‍ മധുരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2026, 12:45 am IST
inIndia, Entertainment
സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

ഹൈദരാബാദ്:: സാമന്ത റൂത്ത് പ്രഭു എന്ന തെലുങ്ക് നടി ഇപ്പോള്‍ ഗര്‍ഭിണിയാണ്. ഈ കാലത്ത് തനിക്ക് ദക്ഷിണേന്ത്യന്‍ ഭക്ഷ്യവിഭവങ്ങളോടാണ് പ്രിയമെന്ന് പറയുന്ന സാമന്തയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വൈറലാണ്. രാവിലെ ഇഡ്ഡലിയും ചമ്മന്തിയും ഉച്ചയ്‌ക്ക് തൈര് സാദം,അത്താഴത്തിന് ദോശ എന്ന രീതിയിലാണ് ജീവിതം മുന്നോട്ട് പോകുന്നത്. ഈ ഭക്ഷണക്രമം എപ്പോള്‍ വേണമെങ്കിലും മാറാമെന്നും ഒരു ചെറുപുഞ്ചിരിയോടെ സാമന്ത പറയുന്നു.

ജീവിതത്തില്‍ വിവാഹമോചനത്തിന്റെ തീക്കടല്‍ കടന്ന് സാമന്തയുടെ ജീവിതം ഇപ്പോള്‍ മധുരിക്കാന്‍ തുടങ്ങിയിരിക്കുന്നു. 2017ല്‍ ആദ്യ വിവാഹം നാഗചൈതന്യയുമായി നടന്നു. തെലുങ്കിലെ നടന്‍ നാഗര്‍ജ്ജുനയുടെയും ലക്ഷ്മി ദഗ്ഗുബട്ടിയുടെയും മകനാണ് നാഗചൈതന്യ. തെലുങ്കിലെ ഒരു താരദമ്പതികളായിരുന്നു ഇവര്‍. പക്ഷെ നാല് വര്‍ഷത്തിന് ശേഷം ആ വിവാഹബന്ധം 2021ല്‍ അവസാനിച്ചു. ഈ ബന്ധത്തില്‍ മക്കളുണ്ടായില്ല. പിന്നീട് നാഗചൈതന്യ ശോഭിത ധൂലിപാല എന്ന ബന്ധുവായ നടിയെ വിവാഹം കഴിച്ചു. ഇതില്‍ ഒരു കുഞ്ഞുജനിച്ചു.

വിവാഹമോചനം മുതല്‍ സാമന്ത പ്രതിസന്ധികളിലൂടെ കടന്നുപോയി. അവസരങ്ങള്‍ കുറഞ്ഞു. താരപരിവേഷം പോലും ഉലഞ്ഞു. ആ സമയത്താണ് സാമന്ത റൂത്ത് പ്രഭു രാജ് നിഡിമോരു എന്ന സംവിധായകനെ വിവാഹം കഴിച്ചത്. ദാമ്പത്യത്തിനിടയില്‍ ഇരുവരും ചേര്‍ന്ന് ഒരു സിനിമ ചെയ്തു. മാ ഇന്‍ടി ബന്താരം എന്ന ഈ സിനിമ സൂപ്പര്‍ ഹിറ്റായി. സ്ത്രീപ്രാധാന്യമുള്ള ഈ സിനിമയില്‍ സാമന്തയാണ് നായിക. സംവിധാനം ചെയ്തത് രാജ് നിഡിമോരുവും. ഈ വിജയത്തിന് പിന്നാലെ സാമന്ത ആ സന്തോഷവാര്‍ത്ത സിനിമ ലോകത്തെ അറിയിച്ചു. താന്‍ ഗര്‍ഭിണിയാണ്. അങ്ങിനെ സാമന്ത അവരുടെ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുകയായിരുന്നു.

Tags: Ma Inti BangaaramTelugu star samanthasouth indian menuSamanthaNaga ChaithanyaLatest infopregnancyLatest newsSamantha Ruth PrabhuRaj Nidimoru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു
India

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.