Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2026, 05:18 pm IST
inKerala

തിരുവനന്തപുരം: ബിജെപി മുസ്ലീം വിരുദ്ധരാണെന്ന തെറ്റായ പ്രചാരണം നടത്തി വോട്ട് നേടാനുള്ള രാഷ്‌ട്രീയ നീക്കമാണ് മുസ്ലീ ലീഗും ഇടതുപക്ഷവും വഖഫ് ബോർഡ് വിഷയത്തിൽ പയറ്റുന്നതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ്. മുസ്ലിം ലീഗ് സമുദായത്തിനുള്ളിൽ തെറ്റിദ്ധാരണ പരത്തി രാജ്യത്ത് വർഗീയത വളർത്താൻ ശ്രമിക്കുന്നു. അത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് സർക്കാരിന് കഴിയാതിരുന്ന മുത്തലാഖ് നിരോധനം നടപ്പിലാക്കി, മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാരാണെന്നും അഡ്വ ഷോൺ ജോർജ് പറഞ്ഞു. വഖഫ് ബോർഡിൽ മുസ്ലിം ഇതര അംഗത്തെ താൻ നിയമിച്ചിട്ടില്ലെന്ന പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം അവർ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എടുക്കുന്ന നിലപാടുകളെ വർഗീയവത്കരിച്ച് സമുദായത്തിനുള്ളിൽ തെറ്റിദ്ധാരണ പരത്തി പ്രീണന രാഷ്‌ട്രീയത്തിന്റെ ഭാഗമാകാൻ ഈ രാജ്യത്ത് വർഗീയത വളർത്താൻ മുസ്ലീം ലീഗ് ശ്രമിക്കരുത്. ഈ രാജ്യത്തൊരു നിയമമുണ്ടെങ്കിൽ അത് കേരളത്തിലെന്നല്ല ഏത് സംസ്ഥാനത്താണെങ്കിലും നടപ്പിലാക്കിയെ പറ്റു.

രാജ്യത്ത് ഏതൊക്കെ തരത്തിൽ വർഗീയത വളർത്താമോ, അതെല്ലാം ചെയ്യുകയാണ് സി.പി.എമ്മും മുസ്ലിം ലീഗുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമ്പല കമ്മിറ്റിയിൽ മുസ്ലിംകളെ ഉൾപ്പെടുത്തുമോയെന്ന ചോദ്യത്തിന് ബിജെപിക്ക് വ്യക്തമായ ഉത്തരമുണ്ടെന്നും എന്നാൽ വഖഫ് ബോർഡിനെ അമ്പല കമ്മിറ്റിയുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഷോൺ ജോർജ് പറഞ്ഞു.

വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്നത് മുസ്ലിം സമുദായത്തിന്റെ മാത്രം സ്വത്തുക്കളല്ല. മറ്റ് സമുദായങ്ങളുമായി ബന്ധപ്പെട്ട സ്വത്തുക്കളും വഖഫ് ബോർഡിന് കീഴിലുള്ള തർക്കവിഷയങ്ങളിലുണ്ട്. അതുകൊണ്ട് തന്നെ മഹൽ കമ്മിറ്റിയുടെ ഘടനയും വഖഫ് ബോർഡിന്റെ നിയമപരമായ ഘടനയും ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
–

Tags: bjpmuslimShone GeorgeMuslim leagu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.