തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടയാള്‍ക്കെതിരെയാണ് കേസ്.
പുത്തന്‍വേലിക്കര സ്വദേശി രാജുവാണ് കേസിലെ പ്രതി.ഇയാള്‍ ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്.
കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എസ്. അനിക്കുട്ടന്റെ പരാതിയിലാണ് കേസെടുത്തത്.കൂടുതല്‍ അന്വേഷണം നടക്കുന്നു.
















