Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

യൂറോപ്പും ഇസ്ലാമിക ഭീകരതയോട് മുഖം തിരിയ്‌ക്കുകയാണ്. പലസ്തീന്‍ ഭീകരവാദത്തെ വാഴ്‌ത്തിക്കൊണ്ടുള്ള സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്യുകയാണ് ഫ്രാന്‍സിലെ കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2026, 06:14 pm IST
inIndia, World
കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)

പാരിസ്: യൂറോപ്പും ഇസ്ലാമിക ഭീകരതയോട് മുഖം തിരിയ്‌ക്കുകയാണ്. പലസ്തീന്‍ ഭീകരവാദത്തെ വാഴ്‌ത്തിക്കൊണ്ടുള്ള സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന് യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്യുകയാണ് ഫ്രാന്‍സിലെ കോടതി. ജപ്പാനിലെ ഇസ്രയേല്‍ വിരുദ്ധ നിലപാടുള്ള ഭീകരസംഘടനയായ റെഡ് ആര്‍മിയുടെ ഇസ്രയേല്‍ വിരുദ്ധ നേതാവ് കോസോ ഒകൊമോട്ടോയെ അനുകൂലിച്ചുകൊണ്ടുള്ള സന്ദേശം പങ്കുവെച്ചതിനാണ് റിമ ഹസ്സനെ ഫ്രഞ്ച് കോടതി വിചാരണ ചെയ്യുന്നത്.

1972ല്‍ ഇസ്രയേലിലെ ലോഡ് വിമാനത്താവളത്തില്‍ വെച്ച് ഇസ്രയേലികള്‍ ഉള്‍പ്പെടെ 26 പേരെ വെടിവെച്ച് കൊന്ന ഭീകരനാണ് കോസോ ഒകൊമോട്ടോ. ഇത്തരത്തിലുള്ള ഒരു നേതാവിനെ വാഴ്‌ത്തിക്കൊണ്ടുള്ള പോസ്റ്റാണ് റിമ ഹസ്സന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. “ഞാനെന്റെ യൗവനം പലസ്തീനികളുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇതാ ദാനം ചെയ്തിരിക്കുന്നു”എന്ന വാചകമാണ് റിമ ഹസ്സന്‍ പങ്കുവെച്ചത്. ഇവര്‍ക്കെതിരായ വിചാരണ ഫ്രാന്‍സിലെ കോടതിയില്‍ ജൂലായ് ഏഴിന് ആരംഭിച്ചു. ഇതില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ ജയില്‍വാസം അനുഭവിക്കേണ്ടിവരും.

ഇത് പലസ്തീന്‍ അനുകൂല ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് റിമ ഹസ്സന്‍ വാദിക്കുന്നു. സേവ് ഗാസ നിലപാടുകാരിയാണ് റിമ ഹസ്സന്‍. എന്നാല്‍ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായാലും ഇസ്ലാമിക ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പറയുന്നു. ഇസ്ലാമിക ഭീകരതയെ വാഴ്‌ത്തിയാല്‍ ശിക്ഷിക്കും എന്നാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ നിലപാട്.

Tags: trial in French courtIslamic terrorismLatest newsRima HassanPalastine causePro PalestineAnti Israel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.