Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

സങ്കീര‍്ണ്ണമായ ചോദ്യങ്ങളിലൂടെ ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ശ്രമിച്ച പാശ്ചാത്യ വനിതാ ജേണലിസ്റ്റിനെ മുട്ടുകുത്തിക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറിന്റെ അളന്നുമുറിച്ച ഉത്തരങ്ങള്‍ക്ക് കയ്യടി ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2026, 09:01 pm IST
inIndia, World

ന്യൂദല്‍ഹി: സങ്കീര‍്ണ്ണമായ ചോദ്യങ്ങളിലൂടെ ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ശ്രമിച്ച പാശ്ചാത്യ വനിതാ ജേണലിസ്റ്റിനെ മുട്ടുകുത്തിക്കുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറിന്റെ അളന്നുമുറിച്ച ഉത്തരങ്ങള്‍ക്ക് കയ്യടി ഉയരുന്നു. എളുപ്പമല്ല, ഇന്ത്യയുടെ ഈ വിദേശകാര്യമന്ത്രിയെ ചോദ്യങ്ങള്‍ചോദിച്ച് ഉത്തരംമുട്ടിക്കാന്‍.

ഈയിടെ നടന്ന ഈ ചോദ്യോത്തര വേള ഇന്ത്യയുടെ വിദേശകാര്യമന്ത്രിയെ അറിയാന്‍ ഉപകരിക്കും. ഇതില്‍ തയ് വാന്‍-ചൈന പ്രശ്നം, ഓസ്ട്രേലിയ, റഷ്യ എന്നീ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം, ക്വാഡ് തുടങ്ങി പലതും ചര്‍ച്ചയാകുന്നു.

തായ് വാനില്‍ ചൈന ആക്രമണം നടത്തിയാല്‍ ഇന്ത്യ സൈനികമായി ചൈനയ്‌ക്കെതിരെ യുഎസിനെ പിന്തുണയ്‌ക്കുമോ?
നിങ്ങള്‍ ഇന്ത്യയും ജപ്പാനും ഓസ്ട്രേലിയയും യുഎസും അംഗങ്ങളായ ക്വാഡ് എന്ന സംഘടനയെ നിങ്ങള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഈ നാല് രാജ്യങ്ങള്‍ ഒന്നിച്ചിരിക്കുന്നത് എല്ലാവര്‍ക്കും താല‍്പര്യമുള്ള അജണ്ടകള്‍, കൂട്ടായ താല‍്പര്യങ്ങള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കാനാണ്. ഇത്തരം ചോദ്യം നിങ്ങള്‍ ചോദിക്കേണ്ടത് ഇന്ത്യയോടല്ല, മറിച്ച് യുഎസുമായി സൈനികമായ സഹകരിക്കുന്ന ഓസ്ട്രേലിയയോടും ജപ്പാനോടുമാണ്. 1951ല്‍ ആസ്ത്രേല്യയും യുഎസും തമ്മില്‍ പ്രതിരോധരംഗത്ത് പരസ്പരം സഹായിക്കാമെന്ന ഉടമ്പടി ഒപ്പുവെച്ചിട്ടുണ്ട്. അന്‍സുസ് (എഎന്‍ഇസെഡ് യുഎസ്) കരാര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുപോലെ ജപ്പാനും യുഎസും പരസ്പരം സഹായിക്കാമെന്ന സൈനിക കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയ്‌ക്ക് അത്തരമൊരു സൈനികകരാര്‍ യുഎസുമായി ഇല്ല.

തായ് വാനെ ചൈനയുമായി കൂട്ടിച്ചേര്‍ക്കുമെന്ന് ചൈന പ്രഖ്യാപിച്ചുകഴിഞ്ഞു. ഇക്കാര്യത്തില്‍ ഒരു പ്രത്യാഘാതമുണ്ടായാല്‍ ഇന്ത്യ തായ് വാനെ സഹായിക്കുമോ?

ഇന്ത്യയ്‌ക്ക് ഇന്ത്യയുടേതായ സുരക്ഷാ ആശങ്കകള്‍ ഉണ്ട്. ക്വാഡ് സമിതിയിലെ യുഎസ്, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളെ എടുത്താല്‍ ചൈനയുമായി ഭൗമഅതിര്‍ത്തി പങ്കിടുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഞങ്ങളുടെ ചരിത്രവും എവിടെനിന്നാണ് ഭാരതം വന്നത് എന്നും നോക്കിയാല്‍ അതുമായി ചേരുന്ന ഒന്നല്ല ഈ ചോദ്യം.

നിങ്ങള്‍ ബ്രിക്സില്‍ അംഗരാജ്യമാണല്ലോ. റഷ്യയുമായുള്ള ഈ സഹകരണം നിങ്ങള്‍ക്ക് ഓസ്ട്രേലിയയുമായി സഹകരിക്കുന്നതിന് ഉല്‍കണ്ഠയുണ്ടാക്കുന്നുണ്ടോ?.

ഇല്ല. ഈ രണ്ട് രാജ്യങ്ങളുമായുള്ള ബന്ധം ഞങ്ങള്‍ക്ക് യാതൊരു ഉല്‍കണ്ഠയും ഉണ്ടാക്കുന്നില്ല. ഈ കാലഘട്ടത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ മറ്റൊരാള്‍ക്ക് പ്രവേശനമില്ലാത്ത രീതിയിലുള്ള ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യമല്ല. ഇതേ കാര്യം മറ്റൊരു രീതിയില്‍ ചിന്തിച്ചുനോക്കൂ. നിരവധി രാജ്യങ്ങള്‍ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ട്. (ഈ വരിയിലൂടെ ജയശങ്കര്‍ കുടുക്കാന്‍ നോക്കുന്നത് അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളേയുമാണ്). അതുകൊണ്ട് ഞങ്ങള്‍ പാകിസ്ഥാന്റെ കാര്യത്തില്‍ ഉല്‍കണ്ഠപ്പെടേണ്ടതുണ്ടോ? റഷ്യയുമായുള്ള ഞങ്ങളുടെ ഇടപെടല്‍ ലോകത്തിന് ഗുണമേ ചെയ്തിട്ടുള്ളൂ. റഷ്യയുമായി ഞങ്ങള്‍ ഇടപാട് നടത്തിയില്ലായിരുന്നെങ്കില്‍ എണ്ണ-വാതകം ഉള്‍പ്പെടുന്ന ഊര്‍ജ്ജരംഗം പാടേ തകിടം മറിയുമായിരുന്നു. അത് ഒരു ആഗോള ഊര്‍ജ്ജപ്രതിസന്ധിയിലേക്ക് നയിക്കുമായിരുന്നു.

റഷ്യയുടെ ഉക്രൈനെതിരായ ആക്രമണം തടയാന്‍ നിങ്ങള്‍ എന്ത് ചെയ്യും? റഷ്യ ഉക്രൈന്‍ സമാധാനത്തിന് എന്ത് വഴിയാണ് ഉള്ളത്?

ഈ ഏറ്റുമുട്ടലിന് പരിഹാരം കാണുകയാണ് വേണ്ടത്. പക്ഷെ യുദ്ധക്കളത്തില്‍ ഏറ്റുമുട്ടലുകള്‍ തീരില്ല. അത് ചര്‍ച്ചാമേശയിലേ അത് നടക്കൂ. യുഎസ് ലോകത്തെ ഏറ്റവും വലിയ ശക്തിയാണ്. യുഎസിന് അവരുടേതായ സ്വാധീനം ചെലുത്താന്‍ സാധിക്കും. പക്ഷെ ഇരുരാജ്യങ്ങള്‍ക്കും വിശ്വാസ്യതയുള്ള, അനായാസം ഇടപഴകാന്‍ കഴിയുന്ന, ഒരു സുഹൃത്തിന് മാത്രമേ ഇരുവരെയും സമാധാനപാതയില്‍ എത്തിക്കാന്‍ സാധിക്കു. ഇരുവരെയും ചര്‍ച്ച ചെയ്യാനുള്ള മേശയ്‌ക്ക് മുന്നില്‍ എത്തിക്കണം.

 

Tags: AustraliajaishankarChina-Taiwan IssueLatest newswestern woman journalsitIndia Russia issue
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)
India

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.