Kerala

നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി : മലപ്പുറം സ്വദേശിയ്‌ക്കെതിരെ എൻ ഐ എയ്‌ക്ക് പരാതി

മാനസികരോഗിയെന്ന പേരിൽ കേസ് ഒതുക്കാൻ കേരള പൊലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം : പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ മലയാളിയ്‌ക്കെതിരെ എൻ ഐ എയ്‌ക്ക് പരാതി .

വെള്ളിയാഴ്‌ച്ച പ്രധാനമന്ത്രിയുടെ ശിരച്ഛേദം നടത്തുമെന്നായിരുന്നു ഭീഷണി . മലപ്പുറം പരപ്പനങ്ങാടി സ്വദേശി മിഥുനെതിരെയാണ് പരാതി . സംസ്ഥാന പൊലീസ് ഇയാൾക്ക് മാനസികരോഗമുണ്ടെന്ന പേരിൽ കേസ് ഒതുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിജെപി പ്രവർത്തകർ എൻ ഐ എയ്‌ക്ക് പരാതി നൽകിയിരിക്കുന്നത് .

 

Recent Posts