Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടാഴ്ചയായി വിദേശത്ത് സുഖിയ്‌ക്കുന്നു…വിളിച്ചുചേര്‍ത്ത വിദ്യാര്‍ത്ഥി റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി, രാഹുലിന് രാഷ്‌ട്രീയം വെറും നേരമ്പോക്ക്

രാഹുല്‍ ഗാന്ധിയ്‌ക്ക് രാഷ്‌ട്രീയം വെറും നേരമ്പോക്കെന്ന വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വിദേശത്ത് തങ്ങുന്ന രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയ്‌ക്കെതിരെ നേരത്തെ വിളിച്ചു കൂട്ടിയ യോഗങ്ങളില്‍ പങ്കെടുത്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2026, 07:33 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്ക് രാഷ്‌ട്രീയം വെറും നേരമ്പോക്കെന്ന വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വിദേശത്ത് തങ്ങുന്ന രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയ്‌ക്കെതിരെ നേരത്തെ വിളിച്ചു കൂട്ടിയ വിദ്യാര്‍ത്ഥി റാലികളില്‍ പങ്കെടുത്തില്ല. ഇത് രാഹുല്‍ ഗാന്ധിയെ വിശ്വസിച്ച് കൂടെ നിന്ന വിദ്യാര്‍ത്ഥികളെയും നിരാശരാക്കി. ഒഴിവുസമയ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്ന പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ വിമര്‍ശനം സത്യമായി.

രാഹുല്‍ ഗാന്ധി രണ്ടാഴ്ചയായി വിദേശപര്യടനത്തിലാണ് എന്നതല്ലാതെ രാഹുല്‍ ഗാന്ധി കൃത്യമായി എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. വിദേശത്ത് പുതിയ ടൂള്‍കിറ്റുണ്ടാക്കാന്‍ പോയതാണെന്ന് വിമര്‍ശനം ഉയരുമ്പോള്‍ അല്ല, വെറും ടൂര്‍ ആസ്വദിക്കുകയാണെന്ന് മറ്റൊരു പക്ഷം വിമര്‍ശിക്കുന്നു.

“ഗൗരവമില്ലാത്ത രാഷ്‌ട്രീയക്കാരൻ” എന്നാണ് രാഹുല്‍ ഗാന്ധിയെ പലരും വിശേഷിപ്പിക്കുന്നത്. മൂന്ന് വിദ്യാര്‍ത്ഥി റാലികളില്‍ പങ്കെടുക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയിരുന്നെങ്കിലും വിദേശത്ത് ടൂറും മറ്റുമായി രാഹുല്‍ ഗാന്ധി ഈ പരിപാടികളെല്ലാം മറന്ന മട്ടാണ്.

നിരന്തരം വിദ്യാര്‍ത്ഥികളെ വിളിച്ചുകൂട്ടി നീറ്റ് പരീക്ഷയ്‌ക്കും മറ്റും എതിരെ പ്രചാരണം സംഘടിപ്പിച്ച രാഹുല്‍ ഗാന്ധി പക്ഷെ വിദേശത്ത് എത്തിയതോടെ ഇന്ത്യയിലെ കാര്യങ്ങള്‍ മറന്ന മട്ടാണ്. ജൂലായ് 10ന് പ്രയാഗ് രാജില്‍ ഒരു വിദ്യാര്‍ത്ഥി റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് രാഹുല്‍ ഗാന്ധി എത്തിയില്ല. ഇതോടെ ഈ പരിപാടിയുടെ സംഘാടകര്‍ നിരാശരാണ്. ബീഹാറിലെ പട്നയില്‍ ജൂലായ് 11ന് മറ്റൊരു വിദ്യാര്‍ത്ഥി റാലി സംഘടിപ്പിച്ചിരുന്നു. ഇനി ജൂലായ് 14ന് ദല്‍ഹിയില്‍ ഒരു വിദ്യാര്‍ത്ഥി റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനും രാഹുല്‍ ഗാന്ധി എത്തിയേക്കില്ലെന്ന് കരുതുന്നു. കാരണം വിദേശത്തു പോയ രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഇന്ത്യയിലെ കാര്യങ്ങള്‍ മറന്ന മട്ടാണ്.

Tags: Rahul GandhicongressLatest newsStudent rallyRahul foreign tripRahul Gandhi absence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.