Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി നല്‍കുന്നതെന്ന ചോദ്യം ശക്തമാകുന്നു. കാരണം സാമാന്യ യുക്തി വെച്ച് നോക്കുമ്പോള്‍ അദാനി ഗ്രൂപ്പിന് ഇതുകൊണ്ട് ഒരു ചില്ലിക്കാശിന് ഗുണമില്ലെന്നിരിക്കെ എന്തിനാണ് അദാനി ഗ്രൂപ്പ് 15 കോടി അമ്മയ്‌ക്ക് നല‍്കുന്നത്? എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2026, 09:22 pm IST
in Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി നല്‍കുന്നതെന്ന ചോദ്യം ശക്തമാകുന്നു. കാരണം സാമാന്യ യുക്തി വെച്ച് നോക്കുമ്പോള്‍ അദാനി ഗ്രൂപ്പിന് ഇതുകൊണ്ട് ഒരു ചില്ലിക്കാശിന് ഗുണമില്ലെന്നിരിക്കെ എന്തിനാണ് അദാനി ഗ്രൂപ്പ് 15 കോടി അമ്മയ്‌ക്ക് നല‍്കുന്നത്? എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. ഇതോടെ ഇത് ഒരു കള്ള ആരോപണമാണോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ശ്വേതാമേനോന്‍ പ്രസിഡന്‍റായ അമ്മ കമ്മറ്റിയുടെ വിശ്വാസ്യതയില്‍ അദാനി ഗ്രൂപ്പില്‍ നിന്നും 15 കോടി കൊണ്ടുവരാന്‍ ശ്രമമുണ്ടായിരുന്നു എന്നാണ് മാലാ പാര്‍വ്വതി ആരോപിച്ചത്. പത്മജ മേനോന്‍ എന്ന ബിജെപി നേതാവാണ് ഇത് വാഗ്ദാനം ചെയ്തതെന്നും മാലാ പാര്‍വ്വതി ആരോപിക്കുന്നു. പക്ഷെ പത്മജ മേനോന്‍ പോലെയുള്ള ഒരു നേതാവിന് അദാനിയില്‍ നിന്നും 15 കോടി രൂപ സംഭാവനയായി കൊണ്ടുവരാനുള്ള ശേഷിയുണ്ടോ എന്നും സംശയം ഉണരുന്നുണ്ട്. അതിനാലാണ് ഈ ആരോപണം എത്രത്തോളം സത്യമാണെന്ന് സംശയിക്കപ്പെടുന്നത്. ഇത് അമ്മയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നു എന്ന ഭീതി കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

പത്മജമേനോനില്‍ നിന്നും രണ്ട് കോടി രൂപ ശ്വേതാമേനോന്‍ വാങ്ങി എന്ന ആരോപണം ബാബുരാജ് അമ്മ യോഗത്തില്‍ ഉയര്‍ത്തിയപ്പോഴാണ് ശ്വേതാമേനോന്റെ നിയന്ത്രണം വിട്ടത്. കാരണം തന്റെ മേല്‍ പച്ചനുണയായ ആരോപണം അടിച്ചേല്‍പ്പിക്കുന്നത് ശ്വേതാമേനോനെപ്പോലെ സത്യസന്ധയായ വ്യക്തിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു എന്ന് പറയുന്നു. ബിജെപിയിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥികളെ നല്‍കിയതിനാണ് ഈ സംഭാവന ശ്വേതയ്‌ക്ക് നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ട്വന്‍റി ട്വന്‍റി പാര്‍ട്ടി സ്വന്തം നിലയിലാണ് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയത്. മെച്ചപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ എന്ന നിലയിലും ജനപ്രീതിയുള്ള താരങ്ങള്‍ എന്ന രീതിയിലും അവര്‍ സിനിമാമേഖലയിലുള്ളവരെയും അന്വേഷിച്ചിരുന്നു എന്നതും വാസ്തവമാണ്. പക്ഷെ അത് അമ്മയിലേക്ക് അദാനിഗ്രൂപ്പില്‍ നിന്നും സംഭാവന ലഭിക്കാന്‍ ശ്വേതാമേനോന്‍ മനപൂര്‍വ്വം ചെയ്തതാണെന്നത് വിശ്വസിക്കാനാവില്ലെന്നും പലരും വാദമുയര്‍ത്തുന്നു.

ശ്വേതാമേനോന്‍ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്ന് അധികകാലം കഴിയും മുന്‍ പ് സംവിധായകന്‍ കമല്‍ ഉയര്‍ത്തിയ ഒരു ആരോപണമുണ്ട്. അമ്മ എന്ന സംഘടന സംഘപരിവാര്‍ ഗ്രൂപ്പിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു സംവിധായകന്‍ കമലിന്റെ ആരോപണം. ഇതോടെയാണ് ഈ അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കെതിരെ ചില രഹസ്യനീക്കങ്ങള്‍ നടന്നതെന്ന് കരുതപ്പെടുന്നു. . എങ്ങിനെ ഈ ശ്വേതാമേനോന്‍ പ്രസിഡന്‍റായ സമിതിയെ പുറത്താക്കാം എന്ന് ആലോചിച്ചപ്പോള്‍ പിടികിട്ടിയതാണ് സംഘി എന്ന ചാപ്പ കുത്തുക എന്ന തന്ത്രം. കേരളത്തിലെ കമ്മ്യൂണിസ്റ്റ്-ജിഹാദി അന്തരീക്ഷത്തില്‍ ഏറ്റവും വെറുക്കപ്പെടുന്ന ചാപ്പയാണ് സംഘി ചാപ്പ. അതിന്റെ ഭാഗമായാണ് ശ്വേതാമേനോനും അവരുടെ കൂടെയുള്ള ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവര്‍ക്കും സരയൂ, അഞ്ജലി നായര്‍, വീണാ നായര്‍ എന്നിവരെയും സംഘിയാക്കി പ്രചാരണം നടക്കുന്നത്.

Tags: Ansibapadmaja menonbjpAdani groupAmmaBaburajmala Parvathy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Entertainment

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ റെഡ് അലേർട്ട് ; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാടിന്റെ നടപടി ക്വാറി പ്രതിസന്ധിയും പരിഹാരങ്ങളും

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം

ചിത്രരാമായണം15: ബാലി വധം

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.