Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ഇന്ത്യയുടെ ഡയമണ്ട് കയറ്റുമതി കുറയുന്നുവെങ്കിലും ഇന്ത്യയ്‌ക്ക് ആശങ്കയില്ല. കാരണം ഇന്തയ്‌ക്കകത്തെ ‍ഡയമണ്ട് വില്‍പനയില്‍ വന്‍ കുതിപ്പാണ്. അതുകൊണ്ട് തന്നെ ടൈറ്റന്‍, സെന്‍കോഗോള്‍ഡ്, ബ്ലൂസ്റ്റോണ്‍ തുടങ്ങി നിരവധി ജ്വല്ലറികള്‍ ഡയമണ്ടില്‍ വന്‍നിക്ഷേപം ഇറക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 07:46 pm IST
inIndia, Business

ന്യൂദല്‍ഹി: ഇന്ത്യയുടെ ഡയമണ്ട് കയറ്റുമതി കുറയുന്നുവെങ്കിലും ഇന്ത്യയ്‌ക്ക് ആശങ്കയില്ല. കാരണം ഇന്തയ്‌ക്കകത്തെ ‍ഡയമണ്ട് വില്‍പനയില്‍ വന്‍ കുതിപ്പാണ്. അതുകൊണ്ട് തന്നെ ടൈറ്റന്‍, സെന്‍കോഗോള്‍ഡ്, ബ്ലൂസ്റ്റോണ്‍ തുടങ്ങി നിരവധി ജ്വല്ലറികള്‍ ഡയമണ്ടില്‍ വന്‍നിക്ഷേപം ഇറക്കുകയാണ്.

രണ്ട് തരത്തില്‍ ഉള്ള ഡയമണ്ടുകളാണ് ഉള്ളത്. ഒന്ന് പ്രകൃതിദത്തവും മറ്റൊന്ന് ലാബുകളില്‍ വളര്‍ത്തുന്നവയും. ലാബില്‍ കൃത്രിമാന്തരീക്ഷത്തില്‍ വളര‍്ത്തുന്ന ഡയമണ്ടുകള്‍ക്ക് ആഗോളവിപണിയില്‍ വലിയ ഡിമാന്‍റാണിപ്പോള്‍. 2023ല്‍ യുഎസ് സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന് 7.5 കാരറ്റിന്റെ ലാബില്‍ വികസിപ്പിച്ച ഡയമണ്ടാണ് മോദി സമ്മാനമായി നല്‍കിയത്. ഇതിന്റെ വില 20000 യുഎസ് ഡോളര്‍ (ഏകദേശം 19 ലക്ഷം രൂപ) ആണ്.

2024ല്‍ ഇന്ത്യയുടെ ഡയമണ്ട് കയറ്റുമതി 1.32 ലക്ഷം കോടിയായിരുന്നെങ്കില്‍ 2025ല്‍ അത് 1.12 ലക്ഷം കോടി രൂപയും 2026ല്‍ അത് 1.07 ലക്ഷം കോടി രൂപയും ആയി താഴ്ന്നു. അതേ സമയം ഇന്ത്യയ്‌ക്കകത്തെ ഡയമണ്ട് ആഭരണങ്ങളുടെ വില്‍പന കുത്തനെ കൂടി. ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ പര്‍ചേസിംഗ് പവര്‍ കൂടുന്നതാണ് ഇതിന് ഒരു കാരണം. മറ്റൊന്ന് ഡയമണ്ട് കൂടുതല്‍ ട്രെന്‍ഡായി മാറുന്നു എന്നതാണ്. നിത്യോപയോഗത്തിനുള്ള ആഭരണങ്ങളായി ഇപ്പോള്‍ ഡയമണ്ട് മാറിക്കഴിഞ്ഞു. നേരത്തെ വിശേഷാവസരങ്ങളില്‍ മാത്രം ധരിക്കുന്ന ഒന്നായിരുന്നു ഡയമണ്ട്.

കയറ്റുമതി കുറഞ്ഞാലും ജ്വല്ലറികള്‍ ഡയമണ്ട് ആഭരണരംഗത്ത് കൂടുതല്‍ മുതല്‍ മുടക്കുകയാണ്. ടൈറ്റന്‍ എന്ന കമ്പനി പറയുന്നത് ഭാരം കുറഞ്ഞ, നല്ല ഡിസൈനുകളോട് കൂടിയ ഡയമണ്ടുകള്‍ക്ക് വന്‍ഡിമാന്‍റാണ് എന്നാണ്. ഉപഭോക്താക്കളെ പ്രകൃതിദത്ത ഡയമണ്ടുകളും ലാബില്‍ വികസിപ്പിച്ച ഡയമണ്ടുകളും തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കുന്നതില്‍ ടൈറ്റന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നു. ടൈറ്റന് കീഴിലുള്ള തനിഷ്ക്, സോയ, മിയ, കാരറ്റ് ലെയിന്‍ തുടങ്ങിയ ബ്രാന്‍റുകളുടെ വളര്‍ച്ച 2025ലും 2026ലും ഗംഭീരമായിരുന്നു. ഇതിന് കാരണം ഇവിടുത്തെ ഡയമണ്ട് ആഭരണങ്ങളാണ്.

ഇന്ത്യയില്‍ നല്ല വരുമാനം നേടുന്ന യുവാക്കള്‍ക്കിടയിലാണ് ഡയമണ്ടിന് വലിയ ഡിമാന്റെന്ന് ബ്ലൂസ്റ്റോണ്‍ ജ്വല്ലറി കമ്പനി സിഇഒ ഗൗരവ് സിങ്ങ് കുശ്വാഹ പറയുന്നു. വലിയ മെട്രോ നഗരങ്ങളില്‍ മാത്രമല്ല, ടിയര്‍2, ടിയര്‍ 3 നഗരങ്ങളിലും ഡയമണ്ട് ആഭരണങ്ങളോടുള്ള പ്രിയം വര്‍ധിക്കുന്നു.

സെന്‍കോ ഗോള്‍ഡ് എന്ന കമ്പനി കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടുകളിലാണ്. ഇന്ത്യയിലെ യുവതലമുറയ്‌ക്കിടയില്‍ വലിയ ഡിമാന്‍റാണ് ഇവരുടെ ലാബ് ഡയമണ്ട് ആഭരണ ബ്രാന്‍റാണ് സെന്നസ്.

Tags: Latest newsIndian diamondLab grown diamondnatural diamondSenco goldBlue stoneTitan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.