Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ചൈനയുടെ വ്യോമസേനയ്‌ക്ക് നാലാം സ്ഥാനം മാത്രമേയുള്ളൂ. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ യഥാക്രമം അമേരിക്കന്‍ എയര്‍ഫോഴ്സും റഷ്യന്‍ എയര്‍ഫോഴ്സും ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 06:54 pm IST
inIndia, World, Defence
ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ന്യൂദല്‍ഹി:വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിറ്ററി എയര്‍ക്രാഫ്റ്റ് 2026ല്‍ പ്രസിദ്ധീകരിച്ച രാജ്യങ്ങളുടെ എയര്‍ ഫോഴ്സുകളെ അടിസ്ഥാനമാക്കിയുള്ള ഗ്ലോബര്‍ എയര്‍ പവറില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ വ്യോമസേന. ചൈനയുടെ വ്യോമസേനയ്‌ക്ക് നാലാം സ്ഥാനം മാത്രമേയുള്ളൂ. ഒന്നും രണ്ടും സ്ഥാനങ്ങളില്‍ യഥാക്രമം അമേരിക്കന്‍ എയര്‍ഫോഴ്സും റഷ്യന്‍ എയര്‍ഫോഴ്സും ആണ്.

യുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്‍പിലാണ് ചൈനയെങ്കിലും എന്തുകൊണ്ടാണ് ഇന്ത്യ ചൈനയെ പിന്തള്ളുന്നത്?. ചൈനയില്‍ 3700 യുദ്ധവിമാനങ്ങളുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ പക്കല്‍ 1700 യുദ്ധവിമാനങ്ങളേ ഉള്ളൂ. എന്നിട്ടും എങ്ങിനെ ഇന്ത്യ ചൈനയെ പിന്തള്ളുന്നു? ആഗോളറാങ്കിംഗില്‍ ആഗോള മോഡേണ്‍ എയര്‍ പവര‍് എന്നാല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം മാത്രമല്ല കണക്കാക്കുന്നത്. വ്യോമശക്തി അഥവാ എയര്‍ പവര്‍ എന്നത് ഒരു സമ്പൂര്‍ണ്ണ സംവിധാനത്തിന്റെ വിലയിരുത്തിലാണ്. ഇവിടെ പൈലറ്റുമാരുടെ ലോകോത്തര പരിശീലനം, യഥാര്‍ത്ഥ യുദ്ധമുഖങ്ങളിലെ പരിചയസമ്പത്ത്, മിസൈലുകളുടെ ഗുണനിലവാരം, റഡാര്‍ കവറേജ്, വ്യോമപ്രതിരോധ ശൃംഖല, ലോജിസ്റ്റിക്സിന്റെ കരുത്ത്, മെയിന്‍റനന്‍സിന്റെ വേഗത, ഏത് നിമിഷവും യുദ്ധസജ്ജമാകാനുള്ള കഴിവ് ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ ചൈനയേക്കാള്‍ മുന്‍പിലാണ്.

രാജ്യങ്ങളുടെ എയര്‍ ഫോഴ്സുകളെ അടിസ്ഥാനമാക്കിയുള്ള ഗ്ലോബര്‍ എയര്‍ പവര്‍ റാങ്ക് ലിസ്റ്റ്:

ഇന്ത്യന്‍ വ്യോമസേന എന്നത് വെറുതെ പരേഡ് ചെയ്യാനുള്ള ഒരു വ്യോമശക്തിയല്ല. പകരം യുദ്ധദൗത്യങ്ങള്‍ നടപ്പാക്കാന്‍ ശേഷിയുള്ള ഒരു യഥാര്‍ത്ഥ ഫോഴ്സാണ്. പടിഞ്ഞാറ് പാകിസ്ഥാന്‍, വടക്ക് ചൈന, ലഡാക്കുള്‍പ്പെടെയുള്ള ദുഷ്കരമായ ഉയര്‍ന്ന ഭൂപ്രദേശങ്ങള്‍, രാജസ്ഥാനിലെ കത്തുന്ന മരുഭൂമി, അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും- ഇങ്ങിനെ ഒരേ സമയം വ്യത്യസ്ത ഭൗമസാഹചര്യങ്ങളില്‍ വിദഗ്ധമായി പ്രവര്‍ത്തിക്കാനും എന്ത് യുദ്ധദൗത്യങ്ങളും നടപ്പാക്കാനും കഴിവുള്ള ശക്തിയാണ് ഇന്ത്യന്‍ വ്യോമസേന.

ബാലക്കോട്ട് എയര്‍ സ്ട്രൈക്ക്, ഓപ്പറേഷന്‍ സിന്ദൂര്‍, ലഡാക്കില്‍ പ്രതിസന്ധിഘട്ടത്തില്‍ അതിവേഗം വിന്യസിക്കാനുള്ള കഴിവ്, അതിര്‍ത്തികളില്‍ ലോംഗ് റേഞ്ച് പട്രോളിംഗ് തുടങ്ങി യുദ്ധസാഹചര്യങ്ങളില്‍ അതിശക്തമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് ഇന്ത്യന്‍ വ്യോമസേനയ്‌ക്കുണ്ട്. ഇതാണ് ചൈനയയുടെ എയര്‍ഫോഴ്സിനേക്കാള്‍ ഇന്ത്യന്‍ വ്യോമസേനയെ മുന്നില്‍ നിര്‍ത്തുന്നത്.

ചൈനയ്‌ക്ക് അഞ്ചാം തലമുറ യുദ്ധവിമാനമായ ജെ20 ഉണ്ട്. ഇന്ത്യയ്‌ക്ക് അഞ്ചാം തലമുറ യുദ്ധവിമാനമില്ല. പിന്നെ എങ്ങിനെ ഇന്ത്യന്‍ വ്യോമസേന ചൈനീസ് വ്യോമസേനയേക്കാള്‍ മുന്നിലെത്തും? യുദ്ധവിമാനങ്ങളില്‍ എത്രയെണ്ണം പ്രവര്‍ത്തനസജ്ജമാണ്, അതിന്റെ എഞ്ചിനുകള്‍ എത്രത്തോളം പ്രവര്‍ത്തന ക്ഷ്മമാണ്, യുദ്ധവിമാനങ്ങളിലെ ആയുധങ്ങള്‍ എത്രത്തോളം ശക്തമാണ്, ഈ യുദ്ധവിമാനങ്ങളെ സഹായിക്കാന്‍ ആകാശത്ത് പറക്കുന്ന റഡാറുകളായ അവാക്സ്, മിഡ് എയര്‍ ടാങ്കറുകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങള്‍ എന്നിവ എത്രത്തോളം ശക്തമാണ് എന്നത് പ്രധാനമാണ്. റഫാല്‍ യുദ്ധവിമാനം ഇന്ത്യയുടെ മുന്‍നിര യുദ്ധവിമാനമാണ്. പ്രസിഷന്‍ സ്ട്രൈക്കിനും വ്യോമാധിപത്യത്തിനുമുള്ള മുന്‍നിര ആയുധമാണ്. സുഖോയ് 30എംകെഐ ശത്രുവിന്റെ നെഞ്ചില്‍ ദീര്‍ഘദൂര ആക്രമണം നടത്താനുള്ള വ്യോമസേനയുടെ നട്ടെല്ലാണ്. മിറാഷ്, തേജസ്സ് യുദ്ധവിമാനങ്ങളും ശക്തമാണ്. അതുപോലെ ബ്രഹ്മോസ്, അസ്ത്ര ഉള്‍പ്പെടെയുള്ള മാരകമായ മിസൈല്‍ നിരകളും ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്നു.

Tags: Global air power 2026WDMMA rankingRafaleIndia china warIAFLatest newsIndian aif force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Kerala

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)
India

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.