Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 05:47 am IST
inFootball
പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

ലോസ് ആഞ്ചലസ്: കേവലം 19 വയസില്‍ സ്പാനിഷ് അര്‍മദയ്‌ക്ക് പ്രതിരോധം തീര്‍ക്കുന്ന പ്രതിഭ, പാവു കുബാര്‍സി.

ലാമിന്‍ യമാല്‍, പെഡ്രി തുടങ്ങിയ ആക്രമണ താരങ്ങളാണ് കൂടുതല്‍ ശ്രദ്ധ നേടുന്നതെങ്കിലും, സ്‌പെയിനിന്റെ വിജയങ്ങളുടെ അടിത്തറ പൗ കുബാര്‍സിയുടെ പ്രതിരോധമാണെന്ന് നിസംശയം പറയാം. ഈ ലോകകപ്പില്‍ സ്‌പെയിന്റെ തിളക്കത്തിന് ലാമിന്‍ യമാലിന്റെ ആക്രമണ മികവിനോളം തന്നെ നിര്‍ണായകമാണ് പൗ കുബാര്‍സിയുടെ പ്രതിരോധവും. ആക്രമണത്തിന് സ്വാതന്ത്ര്യം നല്‍കുന്ന സുരക്ഷാകവചമായി അദ്ദേഹം മാറിയിട്ടുണ്ട്. കുബാര്‍സി, ലോകകപ്പില്‍ പരിചയസമ്പന്നനായ അയ്‌മെറിക് ലാപോര്‍ട്ടയോടൊപ്പം സെന്റര്‍ ബാക്കായി അസാധാരണ ആത്മവിശ്വാസത്തോടെ കളിക്കുന്നു. പന്ത് കൈവശം വയ്‌ക്കുന്നതിലും ആക്രമണം പിന്നില്‍ നിന്ന് കെട്ടിപ്പടുക്കുന്നതിലും നിര്‍ണായക പങ്കാണ് അദ്ദേഹം വഹിക്കുന്നത്. പ്രതിരോധത്തിന്റെ ‘ഹാര്‍ട്ട്ബീറ്റ്’ എന്നാണ് അദ്ദേഹം ഇതിനോടകം വിശേഷിപ്പിക്കപ്പെടുന്നത്. എതിരാളികളുടെ ആക്രമണം മുന്‍കൂട്ടി വായിച്ചെടുക്കാനുള്ള കഴിവ്, ശരിയായ സമയത്ത് ടാക്കിള്‍ ചെയ്യാനുള്ള മികവ്, സമ്മര്‍ദഘട്ടങ്ങളിലും പന്ത് നഷ്ടപ്പെടുത്താത്ത ശാന്തത, പ്രതിരോധത്തില്‍ നിന്ന് കൃത്യമായ പാസുകളിലൂടെ ആക്രമണം ആരംഭിക്കാനുള്ള കഴിവ് ഇതൊക്കെയാണ് കുബാര്‍സിയുടെ പ്രധാന മികവുകള്‍. കുബാര്‍സിയുടെ ഏറ്റവും വലിയ പ്രത്യേകത പന്തുമായി കളിക്കുന്ന ശൈലിയാണ്.

ലോകകപ്പില്‍ അദ്ദേഹം നടത്തിയ നൂറുകണക്കിന് പാസുകളില്‍ വളരെ കുറച്ചെണ്ണം മാത്രമാണ് ലക്ഷ്യം തെറ്റിയത്. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ 77 പാസുകളില്‍ 71 എണ്ണവും വിജയകരമായിരുന്നു (ഏകദേശം 96% കൃത്യത). പ്രതിരോധനിരയില്‍ നിന്ന് തന്നെ സ്‌പെയിനിന്റെ ആക്രമണത്തിന് തുടക്കം കുറിക്കുന്ന താരമായി അദ്ദേഹം മാറി.

പ്രധാന കണക്കുകള്‍:

  • 20 വയസ്സില്‍ താഴെയുള്ള താരങ്ങളില്‍ എല്ലാ മത്സരത്തിലും മുഴുവന്‍ സമയവും കളിച്ച ഏക താരം.
  • സ്‌പെയിന്‍ ഇതുവരെ ഗോള്‍ വഴങ്ങാതിരിക്കാന്‍ പ്രധാന കാരണങ്ങളിലൊരാള്‍.
  • സമ്മര്‍ദത്തില്‍ പോലും ഉയര്‍ന്ന പാസ് വിജയശതമാനം.

‘പ്രായമല്ല, കഴിവാണ് ഞങ്ങള്‍ കാണുന്നത്. പൗ കുബാര്‍സിക്ക് അതിരുകളില്ലാത്ത സാധ്യതകളുണ്ട്.-സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡെ ലാ ഫുവന്റെ പറയുന്നു. മുന്‍ ബാഴ്‌സലോണ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് അദ്ദേഹത്തെ ‘ഒരു തലമുറയെ നിര്‍വചിക്കുന്ന പ്രതിഭ’ എന്നാണ് വിശേഷിപ്പിച്ചത്. ലാ മാസിയ അക്കാദമിയില്‍ വളര്‍ന്ന കുബാര്‍സിയെ, സ്‌പെയിന്റെ മുന്‍ ഇതിഹാസ പ്രതിരോധ താരങ്ങളായ കാര്‍ലോസ് പ്യുയോള്‍ ജറാര്‍ഡ് പിക്വെ, എന്നിവരുടെ പാരമ്പര്യം തുടരുന്ന താരമാണ്. ശക്തമായ പ്രതിരോധവും പന്ത് കൃത്യമായി വിതരണം ചെയ്യാനുള്ള കഴിവും അദ്ദേഹത്തെ ആധുനിക സെന്റര്‍ ബാക്കിന്റെ മികച്ച മാതൃകയാക്കുന്നു.

Tags: FIFA World Cup 2026Spanish playerPau Cubarsí
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.