Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2026, 09:45 am IST
inFootball

ഡാളസ്: റോബര്‍ട്ടോ മാര്‍ട്ടിനെസ് പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് രാജിവെച്ചു. പീക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് ് 1-0ന് പരാജയപ്പെട്ട് പുറത്തായതിന് മണിക്കൂറുകള്‍ക്കുശേഷമാണ് മാര്‍ട്ടിനെസ് തന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകകപ്പ് കിരീടമെന്ന ലക്ഷ്യത്തോടെ എത്തിയെങ്കിലും അത് സാധിക്കാത്ത സാഹചര്യത്തില്‍ സ്ഥാനം ഒഴിയുന്നതാണ് ശരിയെന്ന് അദ്ദേഹം വ്യക്തമാക്കി. 2023 ജനുവരിയിലായിരുന്നു മാര്‍ട്ടിനെസ് പോര്‍ച്ചുഗലിന്റെ പരിശീലകനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കീഴില്‍ പോര്‍ച്ചുഗല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. യൂറോ യോഗ്യതയില്‍ എല്ലാ മത്സരങ്ങളും വിജയിക്കുകയും, 2025-ലെ യൂറോപ്യന്‍ േേനഷന്‍സ് ലീഗ് കിരീടം നേടുകയും ചെയ്തു. എന്നാല്‍ പ്രധാന ലക്ഷ്യമായ ലോകകപ്പ് നേടാനാകാതിരുന്നതാണ് അദ്ദേഹത്തിന്റെ കാലഘട്ടത്തിന് വിരാമമിട്ടത്. ‘ഞങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നോക്കൗട്ട് ഫുട്‌ബോളില്‍ ചെറിയ നിമിഷങ്ങളാണ് വിജയിയെയും തോറ്റവനെയും തീരുമാനിക്കുന്നത്. ഇന്ന് ആ ഒരു നിമിഷം ഞങ്ങള്‍ക്ക് അനുകൂലമായിരുന്നില്ല. പോര്‍ച്ചുഗലിലെത്തിയത് ലോകകപ്പ് നേടാനായിരുന്നു. ആ ലക്ഷ്യം കൈവരിക്കാനായില്ലെങ്കില്‍ തുടരുന്നത് ശരിയല്ല. എന്റെ കരാര്‍ ഈ ടൂര്‍ണമെന്റോടെ അവസാനിക്കുകയാണ്. അതിനാല്‍ ദേശീയ ടീമിനൊപ്പമുള്ള എന്റെ യാത്രയും ഇവിടെ അവസാനിക്കുന്നു.- രാജി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ മാര്‍ട്ടിനെസ് പറഞ്ഞു. മത്സരത്തില്‍ അവസാന നിമിഷം വഴങ്ങിയ ഗോളിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘ടീം പ്രതിരോധത്തിലും ആക്രമണത്തിലും പദ്ധതിപ്രകാരം തന്നെ കളിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള മത്സരങ്ങളില്‍ ഒരു ചെറിയ പിഴവോ, ഒരു നിമിഷമോ എല്ലാം മാറ്റിമറിക്കും.

റൊണാള്‍ഡോയെക്കുറിച്ച് സംസാരിക്കുമ്പോള്‍ മാര്‍ട്ടിനെസ് വികാരഭരിതനായി. ‘റൊണാള്‍ഡോ ഒരു ഇതിഹാസമാണ്. ഗോള്‍ നേടുന്ന കളിക്കാരന്‍ മാത്രമല്ല, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവുമാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്റെ കരിയറിലെ വലിയ ഭാഗ്യമാണ്.’

മാര്‍ട്ടിനെസിന്റെ രാജിയോടെ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയ പരിശീലകനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിക്കും. അടുത്ത പ്രധാന ലക്ഷ്യം 2028 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പാണ്. ലോകകപ്പ് കിരീടമെന്ന സ്വപ്‌നം പൂവണിയിക്കാനായില്ലെങ്കിലും, ടീമിന്റെ തലമുറമാറ്റം വിജയകരമായി കൈകാര്യം ചെയ്ത പരിശീലകനെന്ന നിലയിലാണ് റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കാലഘട്ടം വിലയിരുത്തപ്പെടുന്നത്.

Tags: FIFA World Cup 2026Portugal vs SpainRoberto Martínezportugal coach
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.