Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിഴിഞ്ഞ തുറമുഖത്തിന്റെ ഏതാനും ഓഹരികള്‍ എംഎസ് സി എന്ന ഷിപ്പിംഗ് കമ്പനിയ്‌ക്ക് വില്‍ക്കുന്നതിലൂടെ ലഭ്യമാകുന്ന 13000 കോടി വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 11:04 pm IST
in Kerala, India

തിരുവനന്തപുരം: വിഴിഞ്ഞ തുറമുഖത്തിന്റെ ഏതാനും ഓഹരികള്‍ എംഎസ് സി എന്ന ഷിപ്പിംഗ് കമ്പനിയ്‌ക്ക് വില്‍ക്കുന്നതിലൂടെ ലഭ്യമാകുന്ന 13000 കോടി വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്. ഈ തുക സ്വന്തം പോക്കറ്റിലേക്ക് അദാനി എടുക്കുമെന്ന ആശങ്കയാണ് കമ്പനി ദുരീകരിച്ചത്.

അദാനി ഇനിയും വിഴിഞ്ഞത്തിന്റെ വികസനത്തിന് ധാരാളം പണം മുടക്കേണ്ടതുണ്ട്. ഓഹരിയുടെ മൂല്യമായി എംഎസ് സി നിക്ഷേപിക്കുന്ന തുക വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്ത ഘട്ടം വികസനത്തിന് നിക്ഷേപിക്കാനാണ് അദാനിയുടെ പ്ലാന്‍. ഇതോടെ ബാങ്കില്‍ നിന്നും വായ്‌പയെടുക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് അദാനി കരുതുന്നത്.

എല്ലാ കമ്പനികളുടെയും കപ്പലുകള്‍ വരുന്ന ഒരു തുറമുഖമായി വിഴിഞ്ഞത്തെ നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. തല്‍ക്കാലം എംഎസ് സി കമ്പനിക്ക് പ്രത്യേക ടെര്‍മിനല്‍ നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കും. തല്‍ക്കാലത്തേക്ക് എംഎസ് സിക്ക് പ്രത്യേക ടെര്‍മിനല്‍ നല്‍കേണ്ടതില്ലെന്ന നിലപാട് അദാനി കൂടി അംഗീകരിച്ചാല്‍ പ്രശ്നമില്ലാതെ മുന്നോട്ട് പോകാനാവും. ഭാവിയില്‍ വിഴിഞ്ഞത്ത് നിര്‍മ്മിക്കുന്ന നാല് ടെര്‍മിനലുകളില്‍ ഒരെണ്ണം എംഎസ് സിക്ക് നല്‍കുക എന്ന നിലപാടിനെ സര്‍ക്കാരും എതിര്‍ക്കാന്‍ വഴിയില്ല. പക്ഷെ ആ ഘട്ടത്തിലേക്ക് വിഴിഞ്ഞം തുറമുഖം എത്താന്‍ ഇനിയും 19000 കോടി കൂടി മുടക്കണം.

Tags: SatheesanMScAdaniVizhinjam PortAdani group
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

Business

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

പുതിയ വാര്‍ത്തകള്‍

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണം: വിജിലന്‍സ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

പരീക്ഷാത്തട്ടിപ്പ് തടയാന്‍ ഭേദഗതി ബില്‍ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: സമ്പൂർണ്ണ രാശിഫലം (28 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.