Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Jul 7, 2026, 08:53 am IST
inKerala

പത്തനംതിട്ട: അമേരിക്കയിലെ ടെക്‌സാസ് ആസ്ഥാനമായ കോറൊ ഹെല്‍ത്തിന് പാലാരിവട്ടത്തും കോഴിക്കോട്ടുമുള്ള ഓഫീസുകളിലെ 800-ല്‍ പരം തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാനായത് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ കാട്ടിയ കുറ്റകരമായ അലംഭാവം മൂലം.

രാഷ്‌ട്രീയ വിരോധത്തില്‍ പിണറായി സര്‍ക്കാര്‍ വരുത്തിവെച്ച വീഴ്ച ഇപ്പോള്‍ തൊഴില്‍ നിയമങ്ങള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റി. ഇതാണ് കോറാ ഹെല്‍ത്തിന് കൂട്ടപ്പിരിച്ചുവിടലിന് സൗകര്യമൊരുക്കിയതും യുഡിഎഫ് സര്‍ക്കാരിന്റെ അനുരഞ്ജനശ്രമങ്ങളെ ധിക്കാരപൂര്‍വം തള്ളിക്കളയാന്‍ പ്രേരിപ്പിച്ചതെന്നും ട്രേഡ് യൂണിയന്‍ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. കമ്പനിയും തൊഴിലാളികളും തമ്മിലുള്ള വ്യവസ്ഥക്ക് പുതിയ ലേബര്‍ കോഡ് പ്രാധാന്യം നല്‍കുന്നു എന്നതാണ് ശ്രദ്ധേയം.

തൊഴിലാളികള്‍ക്ക് പൂര്‍ണമായും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങളായിരുന്നു പുതിയ ലേബര്‍ കോഡിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. 100-ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ചുവിടുകയാണെങ്കില്‍ വിവരം ഒരു മാസം മുമ്പ് സംസ്ഥാന സര്‍ക്കാരിനെയും തൊഴിലാളികളെയും അറിയിക്കണമെന്നാണ് പുതിയ കേന്ദ്ര തൊഴില്‍ നിയമം അനുശാസിക്കുന്നത്.

300-ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ മൂന്ന് മാസം മുമ്പ് ജീവനക്കാരോട് പിരിച്ചുവിടാനുള്ള സാഹചര്യം കാര്യകാരണസഹിതം നോട്ടീസ് നല്‍കി വ്യക്തമാക്കണം. ഒപ്പം ജോലി ചെയ്ത ഓരോ വര്‍ഷവും കണക്കാക്കി വര്‍ഷം ഒന്നിന് 15 ദിവസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കണം. കൂടാതെ റിസ്‌ക് ഫില്ലിങ് ഫണ്ടായി 15 ദിവസത്തെ വേതനം അധികമായി നല്‍കണം. സ്ഥാപനം അടച്ചുപൂട്ടുകയാണെങ്കില്‍ 60 ദിവസം മുമ്പെങ്കിലും വിവരം സര്‍ക്കാരിനെയും ജീവനക്കാരെയും അറിയിക്കണം.

കാരണം കാണിച്ചു കൊണ്ടുള്ള നോട്ടീസ് ജീവനക്കാരുടെ പ്രതിനിധികള്‍ക്കും കൈമാറണം. ഒപ്പം നഷ്ടപരിഹാരമായി മൂന്ന് മാസത്തെ ശമ്പളവും നല്‍കണമെന്ന് പുതിയ ലേബര്‍ കോഡ് വ്യവസ്ഥ ചെയ്യുന്നു. ഇതെല്ലാം ലംഘിച്ചാണ് കോറാ ഹെല്‍ത്ത് ഒറ്റദിവസം കൊണ്ട് മുഴുവന്‍ തൊഴിലാളികളേയും പിരിച്ചുവിട്ട് ഓഫീസുകള്‍ പൂട്ടിയത്.

നിലവിലുണ്ടായിരുന്ന 29 പ്രധാന തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ച് നാല് ലേബര്‍ കോഡുകളാക്കി മാറ്റുന്ന അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മെയ് 18 നാണ് പുറപ്പെടുവിച്ചത്. ദിവസേനയുള്ള ജോലി സമയം 8 മണിക്കൂറായി തുടരുമെങ്കിലും, ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥ പ്രകാരം കമ്പനികള്‍ക്ക് നാല് പ്രവൃത്തി ദിവസമാണ് അനുവദിച്ചിട്ടുള്ളത്. മൂന്ന് ദിവസമാണ് അവധി. അധിക ജോലിക്ക് (ഓവര്‍ടൈം) കൃത്യമായ വേതനം ഉറപ്പാക്കിയിട്ടുണ്ട്.

പഴയ ലേബര്‍ കോഡില്‍ അഞ്ച് വര്‍ഷം ജോലി ചെയ്താലേ ഗ്രാറ്റുവിറ്റി ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ ലേബര്‍ കോഡ് പ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ജീവനക്കാരന് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകും. ഇപിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ എല്ലാത്തരം തൊഴിലാളികള്‍ക്കും ലഭിക്കും. 40 വയസ് കഴിഞ്ഞ എല്ലാ ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധന നടപ്പാക്കണം.

എല്ലാ തൊഴിലാളികള്‍ക്കും നിയമന ഉത്തരവ് നിര്‍ബന്ധമായും നല്‍കണം. ലിംഗഭേദമില്ലാതെ ഒരേ ജോലി ചെയ്യുന്നവര്‍ക്ക് തുല്യ വേതനവും ഉറപ്പാക്കുന്നു. രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്കും പുതിയ ലേബര്‍ കോഡില്‍ അനുവാദമുണ്ട്.

കേന്ദ്ര തൊഴില്‍ നിയമങ്ങളോട് പിണറായി കാട്ടിയ അന്ധമായ എതിര്‍പ്പ് ആയിരക്കണക്കിന് തൊഴിലാളികളെയാണ് പ്രതിസന്ധിയിലാക്കിയത്. തൊഴില്‍ തര്‍ക്കങ്ങള്‍ക്കു മേല്‍ കോടതിക്ക് പോലും ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍. കഴിഞ്ഞ ഒരു നൂറ്റാണ്ടായി നിലനിന്ന 29 കേന്ദ്രനിയമങ്ങളും 200 ല്‍ അധികം സംസ്ഥാന നിയമങ്ങളും പുതിയ ലേബര്‍കോഡ് വന്നതോടെ ഇല്ലാതായി. തൊഴിലാളികള്‍ക്ക് ഒരു പ്രശ്നം വന്നാല്‍ ഏത് നിയമമാണ് സംസ്ഥാനത്ത് പ്രയോഗിക്കേണ്ടതെന്ന് ലേബര്‍ ഓഫീസര്‍മാര്‍ക്കുപോലും അറിയാത്ത അവസ്ഥയാണിപ്പോള്‍.

Tags: LDF Governmentmass layoffCorro HealthAmerican company
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

Kerala

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

പുതിയ വാര്‍ത്തകള്‍

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.