സജിത്ത് പരമേശ്വരന്‍

സജിത്ത് പരമേശ്വരന്‍

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

പത്തനംതിട്ട: എംസി റോഡ് ഒന്നാംഘട്ട വികസനം തടസപ്പെട്ടതിന് 2006-ല്‍ അച്ച്യുതാനന്ദന്‍ സര്‍ക്കാര്‍ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയപ്പോള്‍ ഇരുകൈയും നീട്ടി കേന്ദ്രത്തിലേക്ക്...

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പത്തനംതിട്ട: കെഎസ്ടിപി ഒന്നാംഘട്ട റോഡ് നവീകരണം നീണ്ടത് കെഎസ്ടിപിയുടെ വീഴ്ച്ചയാലാണെന്ന് 2006ല്‍ തന്നെ വ്യക്തമായിട്ടും അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി ഗ്യാനേഷ്‌കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിനു യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്...

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

പത്തനംതിട്ട: ലോഡ് ഷെഡിംഗിന് പരിഹാരമായി പുറത്തുനിന്നു വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന കോടികളുടെ ബാധ്യത ഒഴിവാക്കാന്‍ വൈദ്യുതി സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യത. കെഎസ്ഇബിയുടെ സഞ്ചിത നഷ്ടം 39,000 കോടിയായി ഉയര്‍ന്ന...

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

പത്തനംതിട്ട: ശബരിമല കുത്തക ലേലം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരാണെന്ന സത്യം വര്‍ഷങ്ങള്‍ക്ക് മുമ്പേ ബോധ്യപ്പെട്ടിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാനോ സ്ഥലംമാറ്റാനോ ബോര്‍ഡ് തുനിയാത്തതില്‍...

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല-മകരവിളക്കിന് മുന്നോടിയായി നടക്കുന്ന കുത്തക ലേലത്തില്‍ അഴിമതി ഒഴിവാക്കുന്നതില്‍ ഇക്കുറിയും ദേവസ്വം ബോര്‍ഡിന് വീഴ്ച. ലേല നടപടികളും കരാറും മനപൂര്‍വ്വം ദീര്‍ഘിപ്പിച്ച് ബോര്‍ഡ് അഴിമതിക്ക്...

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് കാലം അഴിമതിരഹിതവും സംശുദ്ധവുമാക്കാന്‍ ഹൈക്കോടതിയും ദേവസ്വം ബോര്‍ഡും നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഇടത് അനുകൂലികളായ ദേവസ്വം ഉദ്യോഗസ്ഥര്‍ എല്ലാം അട്ടിമറിക്കുന്നതായി ആരോപണം....

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് സീസണിലെ കരാറുകളുടെ പേരില്‍ ശബരിമലയില്‍ കോടികളുടെ തട്ടിപ്പ്. കഴിഞ്ഞ വര്‍ഷം നെയ്യ് വാങ്ങിയതിലാണ് വന്‍നഷ്ടമെങ്കില്‍ ഇക്കുറി ശര്‍ക്കര കരാര്‍ മനപൂര്‍വം ദീര്‍ഘിപ്പിച്ചതിലൂടെയാണ് നഷ്ടം. ഉദ്യോഗസ്ഥരും...

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

പത്തനംതിട്ട: കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സുഹൃദ്ബന്ധവും അതിലൂടെ നേടിയെടുക്കുന്ന സൗജന്യ സഹായങ്ങളും കേരളത്തെ ഒന്നാകെ തൂക്കിവില്‍ക്കാന്‍ ഇടയാക്കുമെന്ന് ആശങ്ക. മുഖ്യമന്ത്രി വി.ഡി. സതീശന്‍ മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താന്‍...

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

പത്തനംതിട്ട: ലോകത്ത് ഏറ്റവും കൂടുതല്‍ സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായി ഭാരതം മാറിയപ്പോള്‍, അതില്‍ പങ്കാളിയാകാതെ മാറി നിന്നതാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് നിഗമനം....

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പത്തനംതിട്ട: ഒന്നര വര്‍ഷം മുമ്പ് കുറഞ്ഞ നിരക്കില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനം വൈദ്യുതി വാഗ്ദാനം ചെയ്തിട്ടും പിണറായി സര്‍ക്കാര്‍ അത് നിഷേധിച്ചത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കി....

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി: മിഷേലിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ കേരളത്തിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍

പത്തനംതിട്ട: യുപിഎ സര്‍ക്കാരിന്റെ കാലത്തെ 36,000 കോടിയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതി കേസിലെ പ്രധാന ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിന്റെ അഭിഭാഷകനും യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവമായ...

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പത്തനംതിട്ട: തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ മണിക്കൂറില്‍ 160 കി. മീറ്റര്‍ വേഗതയില്‍ പുതിയ പാതയുടെ സര്‍വേയ്ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി. നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ്...

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

പത്തനംതിട്ട: വന്‍ പ്രളയങ്ങളെ ചെറുക്കാന്‍ അണക്കെട്ടുകളുടെ സംഭരണ ശേഷി കൂട്ടണമെന്ന 2018ലെ നിര്‍ദേശം എട്ട് വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. മഹാപ്രളയശേഷം ഡാമുകളുടെ പ്രവര്‍ത്തനം വിലയിരുത്താനും പ്രളയം പ്രതിരോധിക്കാനും...

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

പത്തനംതിട്ട: ഉയരത്തില്‍ ജോലിചെയ്യുന്നവരുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇനി കൂടുതല്‍ കര്‍ശനമാക്കും. തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും ഹെല്‍മറ്റും സുരക്ഷാ ബെല്‍റ്റും നിര്‍ബന്ധമാക്കും. നിയമം പാലിക്കാതെ അപകടത്തില്‍പ്പെട്ടാല്‍ തൊഴില്‍ ഉടമയും കുടുങ്ങും....

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് അതീവരഹസ്യമായി നടത്തിയ ഡ്രോണ്‍ സര്‍വേ ജന്മഭൂമി വാര്‍ത്തയെത്തുടര്‍ന്ന് വിവാദമായ പശ്ചാത്തലത്തില്‍ പദ്ധതിയില്‍ നിന്നു തലയൂരാന്‍ ഏബ്രഹാം കലമണ്ണില്‍. വിമാനത്താവളം നടപ്പാകുന്നില്ലെങ്കില്‍ ആറന്മുള പുഞ്ചയിലെ...

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

പത്തനംതിട്ട: ഒരിക്കല്‍ ഉപേക്ഷിച്ച ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നത് വന്‍ ഭൂമിക്കച്ചവടം ലക്ഷ്യമിട്ട്. പമ്പാ തീരത്തെ 1500 ഏക്കര്‍ വയല്‍ നികത്തി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍...

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

പത്തനംതിട്ട: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 10 വര്‍ഷം മുമ്പ് സുപ്രീം കോടതി അനുമതി നിഷേധിച്ച ആറന്മുള വിമാനത്താവള പദ്ധതിയുമായി വീണ്ടും യുഡിഎഫ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ദിവസങ്ങള്‍ക്കു...

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പത്തനംതിട്ട: അമേരിക്കയിലെ ടെക്‌സാസ് ആസ്ഥാനമായ കോറൊ ഹെല്‍ത്തിന് പാലാരിവട്ടത്തും കോഴിക്കോട്ടുമുള്ള ഓഫീസുകളിലെ 800-ല്‍ പരം തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാനായത് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കഴിഞ്ഞ...

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയിലുള്ള യു കെ ആസ്ഥാനമായ നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിങ് കമ്പനിയുടെ ചരക്കു കപ്പലിന്റെ ഉള്‍ചുമരില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് 'ഐ ലവ് പാകിസ്ഥാന്‍' എന്ന്...

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

തരിമ്പും മനസ്സാക്ഷിയില്ലാത്ത കൂട്ടക്കൊലകള്‍ നടത്തുന്നതില്‍ കുപ്രസിദ്ധി നേടിയ മ്യാന്മര്‍ മുസ്ലിം വിഭാഗമാണ് രോഹിങ്ക്യര്‍. അറബ്, മുഗള്‍ പാരമ്പര്യമുള്ള ബംഗ്ലാദേശികളാണ് ഇവര്‍. 2017 ആഗസ്ത് 25ന് മ്യാന്മറില്‍ രോഹിങ്ക്യന്‍...

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

'കേരളത്തിലെ പ്രധാന തടി വ്യവസായ മേഖലയായ പെരുമ്പാവൂര്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.' പറയുന്നത് പെരുമ്പാവൂരിലെ പ്രധാന പ്ലൈവുഡ് ഫാക്ടറിയായ വെള്ളത്തറയില്‍ ടിമ്പേഴ്‌സ് ഉടമ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി അബ്ദുള്‍...

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരു കാലത്ത് കശ്മീരില്‍ ആയിരുന്നു ഭീകരവാദം ആളിക്കത്തിയിരുന്നതെങ്കില്‍ ഇന്ന് കേരളത്തിലാണ് ഭാരത വിരുദ്ധത തിളയ്ക്കുന്നത്. ഇരവാദത്തിന്റെ പുകമറയിലൂടെ വിസ്‌ഫോടനത്തിന് കളമൊരുക്കുകയാണ് ബംഗ്ലാദേശികളെ മറയാക്കി ചിലര്‍. ഇതിന്റെ പ്രത്യാഘാതം...

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

ഇന്ത്യന്‍ മിലിറ്ററി ഇന്റലിജന്‍സിലെ മുന്‍ ഉദ്യോഗസ്ഥന്‍ ചെങ്ങന്നൂര്‍ സ്വദേശി കേണല്‍ സുരേഷ് കുമാര്‍ മേശപ്പുറത്തിരുന്ന ഗ്ലോബ് കറക്കി ബംഗാള്‍ അതിര്‍ത്തി മേഖലയിലേക്ക് വിരല്‍ ചൂണ്ടി. 'നോക്കൂ... ബംഗ്ലാദേശിനോട്...

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

2018 ജനുവരി 19 വെള്ളിയാഴ്ച. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭാരത സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ദിനം. ലോകമെമ്പാടുമുള്ള ബുദ്ധമത വിശ്വാസികളുടെ ആദ്ധ്യാത്മിക കേന്ദ്രമായ ബീഹാറിലെ ബോധ്ഗയ...

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഭാരവാഹികള്‍ക്കെതിരേയും എസ്‌ഐടി നിയമ നടപടിക്ക്. മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോര്‍ഡ് അംഗങ്ങളും അടക്കം ഒന്‍പത് പേര്‍ക്കെതിരേയാണ് നടപടി....

ബംഗ്ലാദേശിയായ മുംതാസും അവരുടെ റേഷന്‍ കാര്‍ഡിലെ വിലാസവും

ബംഗ്ലാദേശികള്‍ക്ക് വ്യാജ രേഖകള്‍ കേരളത്തില്‍ നിന്ന്; പ്രധാന ഏജന്റ് മുംതാസ് പിടിയില്‍

പത്തനംതിട്ട: ബംഗ്ലാദേശില്‍ നിന്ന് ഭാരതത്തിലേക്ക് നുഴഞ്ഞുകയറി കേരളത്തില്‍ സുരക്ഷിത താവളം കണ്ടെത്തുന്നവര്‍ക്ക് ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് അടക്കമുള്ള എല്ലാ രേഖകളും ലഭ്യമാക്കുന്ന റാക്കറ്റ് കേരളത്തില്‍...

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

പത്തനംതിട്ട: കേരളത്തില്‍ മൂന്ന് വര്‍ഷം ജോലി ചെയ്ത ശേഷം ബംഗ്ലാദേശിലെത്തി ഭാരതത്തിനെതിരെ വാട്‌സാപ് സ്റ്റാറ്റസ് ഇട്ട ജുവല്‍ കിങ്ങിനെപ്പറ്റി ഭീകര വിരുദ്ധ സേന അന്വേഷണം തുടങ്ങി. ഐ...

പത്തനംതിട്ടയിലെ ബംഗാളി ഭായി ബംഗ്ലാദേശിലെ ഭീകരന്‍

പത്തനംതിട്ട: നാട്ടുകാരുടെ സ്നേഹം ആവോളം അനുഭവിച്ച ബംഗാളി ഭായി ജൂവല്‍ കിങ് ബംഗ്ലാദേശി ഭീകരന്‍ ആണെന്നറിഞ്ഞതിന്റെ ഞെട്ടലില്‍ മലയോര ജില്ല. തങ്ങള്‍ ഇതുവരെ തീറ്റിപ്പോറ്റിയത് ഒരു രാജ്യാന്തര...

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

പത്തനംതിട്ട: അധികാരമേല്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് വാഗ്ദാനം അനുസരിച്ച് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ സംസ്ഥാനത്ത് ആദ്യം അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ സ്ഥാപനമായി കെഎസ്ആര്‍ടിസി മാറും. 16,150 കോടിയാണ്...

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

പത്തനംതിട്ട: സംസ്ഥാനത്തെ ക്വാറി ഉടമകളില്‍ പലരും നിയമപ്രകാരം ചെലവഴിക്കേണ്ട കോര്‍പറേറ്റ് എന്‍വയോണ്‍മെന്റ് റസ്‌പോണ്‍സിബിലിറ്റി(സിഇആര്‍) ഫണ്ട് പരിസ്ഥിതി സംരക്ഷണത്തിനും പൊതു താത്പര്യങ്ങള്‍ക്കും ഉപയോഗിക്കാതെ വകമാറ്റുന്നു. പിണറായി സര്‍ക്കാരിന്റെ അറിവോടെ...

പുതിയ വാര്‍ത്തകള്‍