Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

പ്രധാമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് ചുക്കാന്‍ പിടിച്ചവരെ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് അയോധ്യാ ട്രസ്റ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 12:26 am IST
inIndia

ന്യൂദല്‍ഹി: പ്രധാമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് ചുക്കാന്‍ പിടിച്ചവരെ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് അയോധ്യാ ട്രസ്റ്റ്. തിങ്കളാഴ്ച ചേര്‍ന്ന നിര‍്ണ്ണായക യോഗത്തിലാണ് അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ഇങ്ങിനെ ഒരു വിശ്വാസവിളംബരം നടത്തിയത്. അയോധ്യാ ട്രസ്റ്റിന്റെ ഈ പ്രസ്താവന അര‍്ത്ഥഗര്‍ഭമാണെന്നും മോഷണത്തിന് ചുക്കാന്‍ പിടിക്കുകയും ഇരുട്ടില്‍ മറഞ്ഞിരിക്കുകയും ചെയ്യുന്ന പ്രതിയെക്കുറിച്ച് കൃത്യമായി വിവരം ലഭിച്ചതുകൊണ്ടാണോ ഇങ്ങിനെ ഒരു പ്രസ്താവനയെന്നും സൂചനയുണ്ട്.

ജൂലായ് 22ന് നടക്കുന്ന അടുത്ത ട്രസ്റ്റ് യോഗത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യും. അതോടെ യഥാര്‍ത്ഥ കുറ്റവാളികളുടെ ചിത്രം തെളിയും. വിഎച്ച് പി നേതാവും അയോധ്യ ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായ ചമ്പത് റായിയുടെയും ട്രസ്റ്റിയായ ഡോ. അനില്‍ മിശ്രയുടെയും രാജി വേദനയോടെ ട്രസ്റ്റ് സ്വീകരിച്ചു. നിഷ്കളങ്കനും രാമക്ഷേത്ര സമരങ്ങള്‍ക്ക് മുന്നില്‍ നിന്ന് ദീര‍്ഘകാലം കഷ്ടപ്പാടുകള്‍ സഹിച്ച് പ്രവര്‍ത്തിച്ച ചമ്പത് റായി നേരിട്ട് കുറ്റക്കാരനല്ലെങ്കിലും നോട്ടെണ്ണുന്നവരെ നിയമിച്ചു എന്നതിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പഴി കേള്‍ക്കുകയാണ്. വാസ്തവത്തില്‍ അദ്ദേഹം ഇവരെ നിയമിച്ചത് നൂറ് ശതമാനം വിശ്വാസത്തോടെയാണ്. പക്ഷെ ഈ എട്ട് പേരാണ് ചതിച്ചത്. ഇതിന് പിന്നിലെ ചില ഗൂഢാലോചനകളുടെ സൂചനകള്‍ പുറത്തുവരുന്നുണ്ട്. ഒടുവി്ല്‍ ചമ്പത്ത് റായി തന്നെയാണ് താന്‍ ചതിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതോടെ പൊലീസുമായി ഈ പ്രതികളുടെ വീട്ടില്‍ എത്തിയത്. ചമ്പത് റായിക്ക് പകരം കൃഷ്ണമോഹനെ ചുമതല ഏല്‍പിച്ചിരിക്കുകയാണ്.

പ്രധാനപ്രതി ടിനു യാദവും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും 980 തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. എന്തിനാണ് ഇവര്‍ തമ്മില്‍ ഇത്രയധികം സംസാരിച്ചത്? എന്താണ് ഇവര്‍ തമ്മില്‍ സംസാരിച്ചത്? അയോധ്യാ ക്ഷേത്രത്തിലെ സംഭാവനാ മോഷണം പുറത്തായ ദിവസം ടിനു യാദവ് നിരവധി തവണയാണ് അഖിലേഷ് യാദവിനെ ഫോണില്‍ വിളിച്ചത്. ഇത് എന്തിനാണ്?ഇത്തരം കാര്യങ്ങള്‍ വൈകാതെ പുറത്തുവരും. ഇതോടെ 30 ദിവസം ജയിലില്‍ കിടക്കുന്ന മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ തെറിക്കുമെന്ന രീതിയിലുള്ള ഒരു നിയമനിര്‍മ്മാണത്തിന്റെ ഭാഗമായി ഒരു ബില്ല് കേന്ദ്രം അവതരിപ്പിക്കാന്‍ പോകുന്നത് ഈ രാമക്ഷേത്ര കുറ്റവാകളികളായേക്കാവുന്ന രാഷ്‌ട്രീയ നേതാക്കളെ മുന്‍നിര്‍ത്തിയോ എന്ന ആശങ്കയും പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ട്.

രാമക്ഷേത്രത്തിലെ സംഭാവന മോഷണവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങ് തകര്‍ക്കുകയായിരുന്ന പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ഇപ്പോള്‍ അല്‍പം മൗനത്തിലായിരിക്കുകയാണ്. ഇതിന് കാരണം അഖിലേഷ് യാദവും ടിനു യാദവ് എന്ന മുഖ്യ മോഷ്ടാവും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണോ എന്നും സംശയിക്കപ്പെടുന്നു.

Tags: Tinu YadavyogimodiChampat RaiAkhilesh YadavLatest newsAyodhya ramtemple theftAyodhya theft
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.