Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2026, 07:10 pm IST
inIndia

ന്യൂഡൽഹി : ശ്രീ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശനിയമം ബാധകമാക്കണമെന്നാവശ്യപ്പെട്ട്‌ സിപി എം നേതാവ്‌ ജോൺ ബ്രിട്ടാസ്‌ ആഭ്യന്തരമന്ത്രി അമിത്‌ഷായ്‌ക്ക്‌ കത്തുനൽകി. മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നവർക്ക് തടയിടാനുള്ള എഫ് സി ആർ എ നിയമഭേദഗതി നിർത്തിവയ്‌ക്കണമെന്ന് കത്ത് നൽകിയതിനു പിന്നാലെയാണിത്.

ഭരണപരമായ വിഷയങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നത്‌ മതപരമായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന വാദവും ജോൺ ബ്രിട്ടാസ് ഉയർത്തിയിട്ടുണ്ട്. എന്നാൽ മാസം തോറും ലക്ഷങ്ങൾ വിദേശത്ത് നിന്ന് ലഭിക്കുന്ന ക്രൈസ്തവ ഇസ്ലാമിക സംഘടനകളുടെ വിവരങ്ങളും , ആരാധനാലയങ്ങളുടെ വിവരങ്ങളും അറിയാനുള്ള അവകാശവും എല്ലാവർക്കും ഉണ്ടാകേണ്ടതല്ലേയെന്നാണ് പലരും ചോദിക്കുന്നത്.

ക്ഷേത്ര ട്രസ്റ്റ് എന്ന വാക്ക് ഒഴിവാക്കി ആരാധനാലയങ്ങളുടെയും മതപരമായ പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളുടെയും എന്ന് ആക്കിയിരുന്നുവെങ്കിൽ ബ്രിട്ടാസിന്റെ രാഷ്‌ട്രീയം ചോദ്യം ചെയ്യപ്പെടുമായിരുന്നില്ല. പകരം ഹിന്ദുക്കളുടെ ആരാധനാലയം മാത്രം ബ്രിട്ടാസ് ചൂണ്ടിക്കാണിച്ചതിന് പിന്നിൽ അതിബുദ്ധി ആണെന്നാണ് പി കെ ശശികല ടീച്ചർ അടക്കമുള്ളവരുടെ വിമർശനം.

‘ ക്ഷേത്ര ട്രസ്റ്റ് മാത്രം മതിയോ
ഇതര മത ആരാധനാലയങ്ങളിൽ വരുന്നത് ചക്കക്കുരു ആണോ?
അതിൻറെ കണക്കുകൾ പൊതുജനങ്ങൾക്ക് അറിയേണ്ടേ?
ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടും അത് ചെലവഴിക്കുന്ന രീതിയും RTI അനുസരിച്ച് എനിക്കു വേണമെങ്കിൽ കിട്ടുമോ ബ്രിട്ടാസേ ?
ക്ഷേത്രത്തിലെ വരവ് ചിലവ് കണക്കുകൾ സുതാര്യമായിരിക്കണം എന്ന് ബ്രിട്ടാസിനെക്കാൾ മുമ്പ് ഞങ്ങൾക്കൊക്കെ അഭിപ്രായമുണ്ട്.
പക്ഷേ ബ്രിട്ടാസിന്റെ അമിതാവേശം അത്ര നിഷ്കളങ്കമല്ല!
സ്വന്തം ആരാധനാലയങ്ങളെ പറ്റി ഒരു വെപ്രാളവും ബ്രിട്ടാസിനില്ല!
എന്നാൽ ഹിന്ദു ക്ഷേത്രങ്ങളെ പറ്റി ഭയങ്കര പരിഗണനയാണ് താനും!
പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങൾ പതിവാണ്
അതിൽ ചിലപ്പോൾ സത്യത്തിന്റെ അംശം ഏറെ ഉണ്ടാകാം.
കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.
ഒരു നയാ പൈസ പോലും പൊതുമുതൽ നഷ്ടപ്പെട്ടു പോകരുത്.
ഭരണകൂടത്തിന്റെ ഒത്താശയോടെ കേരളത്തിൽ നടക്കുന്ന കൊള്ളകളെ പറ്റി ഇന്നുവരെ ഒരു വെപ്രാളവും ബ്രിട്ടാസിന് ഉണ്ടായിട്ടില്ല.
അതുകൊണ്ട് ബ്രിട്ടാസേ കാള വാലു പൊക്കുന്നത് കണ്ടാൽ എന്തിനാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി ഒക്കെ ഇവിടുത്തെ ജനങ്ങൾക്കുണ്ട് എന്ന് മറക്കണ്ട
ക്ഷേത്ര ട്രസ്റ്റ് എന്ന വാക്ക് ഒഴിവാക്കി ആരാധനാലയങ്ങളുടെയും മതപരമായ പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങളുടെയും എന്ന് ആക്കിയിരുന്നുവെങ്കിൽ ബ്രിട്ടാസിന്റെ രാഷ്‌ട്രീയം ചോദ്യം ചെയ്യപ്പെടുമായിരുന്നില്ല.

ബ്രിട്ടാസിന്റെ രാഷ്‌ട്രീയമാണോ മതമാണോ ബ്രിട്ടാസിനെ കൊണ്ട് ഈ എടുത്തുചാട്ടം നടത്തിച്ചത് എന്ന് സ്വയം ചിന്തിക്കൂ ‘ എന്നാണ് ശശികല ടീച്ചറിന്റെ വിമർശനം.

കുംഭമേളയെയും, ഹിന്ദുക്കളെയും അടച്ചാക്ഷേപിക്കാൻ കച്ച കെട്ടിയിറങ്ങിയ ബ്രിട്ടാസിന് മതം മാറ്റക്കാരായ പാസ്റ്റർമാർക്ക് പിടി വീഴുമെന്ന് മനസിലാക്കിയതോടെയാണ് എഫ് സി ആർ എ യിൽ ആശങ്ക ആരംഭിച്ചത് തന്നെ. നേരത്തെ ഛത്തീസ് ഗഢില്‍ കന്യാസ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് സമാധാനദൂതനായി പറന്നെത്തിയയാളാണ് ജോണ്‍ ബ്രിട്ടാസ് . FCRA നിയമ ഭേദഗതി എൻജിഒകൾക്ക് വരുന്ന വിദേശ നിക്ഷേപം നിയന്ത്രിക്കാൻ ഉദേശിച്ചുള്ളതാണ് എന്നും അതിൽ ക്രൈസ്തവ സഭകൾക്ക് യാതൊരു ആകുലതയും ആശങ്കയും ആവശ്യമില്ലെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു.

Tags: Ayodhya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.