Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

അമേരിക്കയിലെ മാന്‍ഹാട്ടനില്‍ മുട്ടക്കച്ചവടക്കാരനായ ഒരു ബിസിനസുകാരന്‍ മരണക്കിടക്കയില്‍ കിടക്കവേ നാല് മക്കളെ അടുത്ത് വിളിച്ച് ഓരോരുത്തര്‍ക്കും ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2026, 07:23 pm IST
inBusiness

മാന്‍ഹാട്ടന്‍: അമേരിക്കയിലെ മാന്‍ഹാട്ടനില്‍ മുട്ടക്കച്ചവടക്കാരനായ ഒരു ബിസിനസുകാരന്‍ മരണക്കിടക്കയില്‍ കിടക്കവേ നാല് മക്കളെ അടുത്ത് വിളിച്ച് ഓരോരുത്തര്‍ക്കും ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി. എന്നിട്ട് പറഞ്ഞു:”നിങ്ങള്‍ ഈ തുക കൊണ്ട് മുട്ടക്കച്ചവടം നടത്തൂ. ഒരു മാസം കൊണ്ട് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന ആള്‍ക്ക് ഞാന്‍ സ്വത്തിന്റെ ഭൂരിഭാഗവും നല്‍കും”.

നാല് മക്കളും നാല് വ്യത്യസ്ത രീതികളിലാണ് മുട്ടക്കച്ചവടത്തിലേക്കിറങ്ങിയത്. മൂത്ത മകന്‍ ജാക്ക് ആ പണം കൊണ്ട് ഒരു ഫാമും 500 നല്ല കോഴികളേയും വാങ്ങി. കഷ്ടപ്പെട്ട് പണിയെടുത്തു. മാസവസാനം 3000 ഡോളര്‍ ലാഭമുണ്ടാക്കി. പക്ഷെ അദ്ദേഹം കഠിനാധ്വാനം കാരണം വല്ലാതെ അവശനായി ക്കഴിഞ്ഞിരുന്നു.കോഴിക്കൂടിന്‍റ നാറ്റം, ഒരു ദിവസവു അവധിയുമില്ല.

രണ്ടാമത്തെ മകള്‍ മേരി കോഴികളെ വാങ്ങിയില്ല. പകരം മറ്റ് ഫാമുകളില്‍ നിന്നും മുട്ടക്കോഴികളെ മാസത്തിന് അഞ്ച് ഡോളറിന് വാടകക്കെടുത്തു. നോക്കാന്‍ പണിക്കാരെ നിയമിച്ചു. അവള്‍ക്ക് അധികം കഠിനാധ്വാനം ചെയ്യേണ്ടി വന്നില്ല. അങ്ങിനെ ഒരു ലക്ഷത്തിന് 2000 കോഴികളെ ലീസിനെടുത്ത് മുട്ട ശേഖരിച്ചു. മാസവസാനം മേരി 12000 ഡോളര്‍ സമ്പാദിച്ചു

മൂന്നാമത്തെ മകന്‍ മാര്ക്കസ് വമ്പന്‍ റസ്റ്റോറന്‍റുകളേയും ബേക്കറികളെയും സമീപിച്ചു.വിപണി വിലയേക്കാള്‍ പത്ത് ശതമാനം കുറവിന് മുട്ട നല്കാമെന്നും പകരം 30 ശതമാനം തുക അഡ്വാന്‍സായി നല്കാനും അവന്‍ പറഞ്ഞു. സംശയിച്ചവരോട് അവന്‍ തന്റെ അച്ഛന്റെ പേര് പറഞ്ഞപ്പോള്‍ അവര്‍ക്ക് സംശയം ഉണ്ടായില്ല. അവരില്‍ നിന്നും അവന്‍ അഞ്ച് ലക്ഷം ഡോളര്‍ വാങ്ങി ബിസിനസ് ചെയ്തു. ഒരു മാസം കൊണ്ട് .
ഒരു ലക്ഷത്തി 20000 ഡോളര്‍ സമ്പാദിച്ചു.

നാലാമത്തെ മകന്‍ ബില്ലി ഒരു കോഴിയെപ്പോലും വാങ്ങിയില്ല. മാര്‍ക്കറ്റ് പഠിച്ചു. ചെറുകിട കോഴിക്കച്ചവടക്കാരെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഒരു ആപ് ഉണ്ടാക്കി. വാങ്ങുന്നവര്‍ക്ക് വിലക്കുറവില്‍ മുട്ട ലഭിച്ചു. കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയില്‍ കോഴികളെയും കിട്ടി. ഇതുവഴി അവന്‍ സമ്പാദിച്ചത് 1 ലക്ഷത്തി 400000 ഡോളര്‍ ആണ്. സമ്പത്ത് വരുന്നത് കഠിനാധ്വാനത്തിലൂടെയല്ല, മികച്ച തന്ത്രത്തിലൂടെയാണ് എന്ന തത്വമാണ് ഈ അനുഭവ കഥ പറഞ്ഞുതരുന്നത്.

Tags: eggLatest infoPoultry FarmEgg business
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)
Kerala

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.