Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

ഇന്ത്യക്കാരനാണെന്നറിഞ്ഞ് പലരും അദ്ദേഹത്തെ ആലിംഗനം ചെയ്യാൻ എത്തുകയും, ഭക്ഷണം നൽകാൻ ക്ഷണിക്കുകയും ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 07:34 pm IST
inIndia

കാബൂൾ : ഇന്ത്യയോടുള്ള സ്നേഹം ഇന്ത്യക്കാരനോടും പ്രകടിപ്പിച്ച് അഫ്ഗാനിസ്ഥാനികൾ. ഇന്ത്യയിൽ നിന്നെത്തിയ വ്ലോഗറെയാണ് “ഇന്ത്യ സിന്ദാബാദ്” എന്ന ആർപ്പുവിളികളോടെ അഫ്ഗാനികൾ സ്വീകരിച്ചത്. നിഷ്കളങ്കരായ കുട്ടികളെ കൊന്നൊടുക്കിയ പാകിസ്ഥാനോടുള്ള വെറുപ്പും ഇന്ത്യയോടുള്ള സ്നേഹവും , ബഹുമാനവും വ്യക്തമാക്കുന്ന വീഡിയോ ബിയോണ്ട് ഗ്ലോബ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇന്ത്യൻ ട്രാവൽ വ്ലോഗറാണ് പങ്ക് വച്ചിരിക്കുന്നത് .

വീഡിയോയ്‌ക്കായി അഫ്ഗാനിസ്ഥാന്റെ തെരുവുകളിലേക്ക് ഇറങ്ങിയ അദ്ദേഹത്തെ ഇരുകൈകളും നീട്ടി ജനങ്ങൾ സ്വീകരിച്ചു. ഇന്ത്യക്കാരനെ കണ്ടതോടെ അഫ്ഗാനിസ്ഥാന്റെ തെരുവുകളിൽ “ഇന്ത്യ സിന്ദാബാദ് , ജയ് ഹിന്ദ് വിളികൾ ഉയർന്നു. എന്തിന് ഭക്ഷണത്തിനും പാനീയങ്ങൾക്കും സാധനങ്ങൾക്കും വേണ്ടി പോലും അയാളിൽ നിന്ന് പണം സ്വീകരിക്കാൻ കടയുടമകളും ഹോട്ടൽ ഉടമകളും വിസമ്മതിച്ചു

തങ്ങളുടെ മുന്നിൽ നിൽക്കുന്നയാൾ ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയ ചിലർ അദ്ദേഹത്തെ “സഹോദരൻ” എന്നും വിളിക്കുന്നുണ്ടായിരുന്നു. ക്യാമറയ്‌ക്ക് മുന്നിലെത്തിയ അഫ്ഗാനികളിൽ ഒരാൾ പറഞ്ഞ വാക്കുകളും വൈറലാണ്. “നീ പാകിസ്ഥാനി ആയിരുന്നെങ്കിൽ, ഞാൻ നിന്നെ കൊല്ലുമായിരുന്നു… പക്ഷേ നീ ഇന്ത്യയിൽ നിന്നുള്ളവനാണ്. ഇന്ത്യയും അഫ്ഗാനിസ്ഥാനും സഹോദരങ്ങളാണ്! നമുക്ക് ഒരു പഴയ ബന്ധമുണ്ട്, ഈ ബന്ധം എന്നേക്കും നിലനിൽക്കും. അഫ്ഗാനിസ്ഥാൻ നീണാൾ വാഴട്ടെ, ഇന്ത്യ നീണാൾ വാഴട്ടെ.”

ഡ്രൈ ഫ്രൂട്ട്സ് സ്റ്റാളിൽ പോയി കശുവണ്ടിയും ബദാമും വാങ്ങിയ ശേഷം പണം നൽകാൻ ശ്രമിച്ചപ്പോൾ, കടയുടമ കൈകൾ കൂപ്പി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “നിങ്ങൾ ഞങ്ങളുടെ അതിഥിയാണ്, ഞങ്ങൾ നിങ്ങളിൽ നിന്ന് ഒരു ഫീസും ഈടാക്കില്ല.” എന്ന് പറഞ്ഞ ദൃശ്യങ്ങളും വൈറലാണ്. കഴിഞ്ഞ ഭക്ഷണത്തിന്റെ പണം നൽകാൻ ശ്രമിച്ചപ്പോൾ സമീപത്ത് നിന്നിരുന്ന മറ്റ് അഫ്ഗാനികൾ ചിരിച്ചുകൊണ്ട് അദ്ദേഹത്തെ തടഞ്ഞു, ഇന്ത്യയിൽ നിന്നുള്ളവരാണെങ്കിൽ ഞങ്ങൾ പണം വാങ്ങാറില്ലെന്നും അവർ പറയുന്നു.

ഇന്ത്യക്കാരനാണെന്നറിഞ്ഞ് പലരും അദ്ദേഹത്തെ ആലിംഗനം ചെയ്യാൻ എത്തുകയും, ഭക്ഷണം നൽകാൻ ക്ഷണിക്കുകയും ചെയ്തു. തങ്ങൾ ആദ്യം സ്നേഹിക്കുന്നത് സ്വന്തം രാജ്യമായ അഫ്ഗാനെയും, രണ്ടാമതായി ഇന്ത്യയെയാണെന്നും അഫ്ഗാനികൾ പറയുന്നതും വീഡിയോയിൽ കാണാം.

Tags: indiaafgan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.