Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംഘിണിയായി മുദ്രകുത്തി ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്തി ക്രൂരമായ സൈബര്‍ ആക്രമണം; ശത്രുക്കളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു

സംഘിണിയായി മുദ്രകുത്തി ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്തി ക്രൂരമായ സൈബര്‍ ആക്രമണം എതിര്‍ഗ്രൂപ്പ് അഴിച്ചുവിടുന്നു എന്ന് മാത്രമല്ല, നാള്‍ക്കുനാള്‍ ലക്ഷ്മിപ്രിയയ്‌ക്കെതിരായ ശത്രുക്കളുടെ എണ്ണം വര്‍ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 07:19 pm IST
inKerala

കൊച്ചി: സംഘിണിയായി മുദ്രകുത്തി ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്തി ക്രൂരമായ സൈബര്‍ ആക്രമണം എതിര്‍ഗ്രൂപ്പ് അഴിച്ചുവിടുന്നു എന്ന് മാത്രമല്ല, നാള്‍ക്കുനാള്‍ ലക്ഷ്മിപ്രിയയ്‌ക്കെതിരായ ശത്രുക്കളുടെ എണ്ണം വര്‍ധിക്കുന്നു. ഏറ്റവുമൊടുവില്‍ അതില്‍ നിഷപക്ഷനായി കണ്ടിരുന്ന ആലപ്പി അഷ്റഫും പങ്കാളിയായി.

അന്‍സിബ, , ഉഷ ഹസീന, നീനാകുറുപ്പ്, വ്ളോഗര്‍ അദുല്‍, ടിവി പ്രോഗ്രാം പ്രൊഡ്യൂസര്‍ മിഥിലാജ് എന്നിവര്‍ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ ഇടതുപക്ഷക്കാരായ ശാരദക്കുട്ടി, ഭാഗ്യലക്ഷ്മി തുടങ്ങിയവരും രംഗത്തെത്തി. അമ്മയിലെ പ്രശ്നങ്ങളുടെ പേരില്‍ രാജിവെച്ച ശേഷം ശ്വേതാമേനോന്‍ മാധ്യമങ്ങളോട് ഒരു വാര്‍ത്താസമ്മേളനത്തില്‍ ചില കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ ഒരുങ്ങിയതാണ്. എന്നാല്‍ അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി രൂപീകരിച്ച താല്‍ക്കാലിക കമ്മിറ്റിയെ നയിക്കുന്ന രമേഷ് പിഷാരടിയുമായി സംസാരിച്ച ശേഷം ശ്വേതാമേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. എതിര്‍ഗ്രൂപ്പുകാര്‍ ശ്വേതാമേനോനെ ഉള്‍പ്പെടെയുള്ളവരെ നിശ്ശബ്ദയാക്കി മാറ്റിനിര്‍ത്തിയെന്നും പകരം ലക്ഷ്മിപ്രിയയെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷ്മിപ്രിയയ്‌ക്ക് വേണ്ടി സംസാരിക്കാന്‍ ലക്ഷ്മീപ്രിയയല്ലാതെ രണ്ടാമതൊരാളില്ല എന്നതാണ് വാസ്തവം.

ആലപ്പി അഷ്റഫിന്റെ വീഡിയോയില്‍ ലക്ഷ്മിപ്രിയയെ തുറന്ന് കുറ്റപ്പെടുത്തുകയാണ്. “ലക്ഷ്മിപ്രിയയുടെ സ്വഭാവം പ്രവചനാതീതമാണെന്ന് വ്യക്തമാക്കാൻ ‘അമ്മ’ സംഘടനയുടെ ഓഫീസില്‍ നടന്ന ഒരു സംഭവവും അദ്ദേഹം വെളിപ്പെടുത്തി. മുമ്പ് നടി നീനാ കുറുപ്പിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ സംസാരിച്ച വോയ്സ് ക്ലിപ്പ് പുറത്തുവന്നിരുന്നുവെങ്കിലും, ജനറല്‍ ബോഡിക്ക് പിന്നാലെ ഓഫീസില്‍ കണ്ടപ്പോള്‍ ലക്ഷ്മിപ്രിയ നീനാ കുറുപ്പിനെ കെട്ടിപ്പിടിച്ച്‌ മുത്തം നല്‍കുകയും വികാരാധീനയായി കരയുകയും ചെയ്തു. ഈ അപ്രതീക്ഷിത പെരുമാറ്റം നീനാ കുറുപ്പിനെയും അമ്പരപ്പിച്ചു.”-ആലപ്പി അഷറഫ് പറയുന്നു.

അതേ സമയം ലക്ഷ്മിപ്രിയയിലെ പോരാളി ഇതൊന്നും കേട്ട് തളരാന്‍ ഒരുക്കമല്ലെന്നാണ് അവരുടെ ഏറ്റവും പുതിയ പ്രസ്താവന വ്യക്തമാക്കുന്നത്. തനിക്ക് സിനിമയില്ലെങ്കിലും പ്രശ്നമില്ലെന്നും നാടകത്തില്‍ അഭിനയിച്ചുകൊണ്ട് ജീവിക്കാനും താന്‍ ഒരുക്കമാണെന്നും ലക്ഷ്മിപ്രിയ തിരിച്ചടിച്ചു.

 

 

Tags: AmmaLatest infoLatest newsAnsibaShweta MenonlakshmipriyaRamesh Pirsharody
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.