Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 12:59 am IST
inKerala

തിരുവനന്തപുരം: ബിജെപിയുടെ മൂന്ന് എംഎല്‍എമാരെ യുഡിഎഫ് – എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് ഭയമാണെന്ന് ബിജെപി നിയമസഭാകക്ഷിനേതാവ് ബി.ബി. ഗോപകുമാര്‍. ബംഗാളില്‍ സംഭവിച്ചതുപോലെ കേരളത്തിലും ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന ഭയമാണ് യുഡിഎഫ്-എല്‍ഡിഎഫ് അംഗങ്ങള്‍ക്കുള്ളതെന്നും ഗോപകുമാര്‍ പറഞ്ഞു. നിയമസഭയില്‍ ധനാഭ്യര്‍ത്ഥനയെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീറ്റ് പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ആശങ്ക ഉള്‍ക്കൊണ്ട് അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. ബന്ധപ്പെട്ട ഉേദ്യാഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് റീഎക്‌സാം നടത്തി. മറിച്ച് കേരളത്തിലെ പിഎസ്‌സി, സര്‍വകലാശാല പരീക്ഷാ ക്രമക്കേടുകളെ സംബന്ധിച്ച് ഒരാളും നിയമസഭയില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇടക്കാല ബജറ്റ് കൊണ്ടുവന്നത് മദ്യനികുതി കുറയ്‌ക്കണം എന്ന ഒറ്റ ഉദ്ദേശ്യത്തിലാണ്. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേരള മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള ഡികെ- വിഡി ഡീലാണ് വീര്യം കുറഞ്ഞ മദ്യം. കര്‍ണാടക ഗവണ്‍മെന്റ് ആല്‍ക്കഹോള്‍ ഇന്‍ ബിവറേജ് ബജറ്റില്‍ കൊണ്ടുവന്നപ്പോള്‍ ഇവിടെ റെഡി ടു ഡ്രിങ്ക് കൊണ്ടുവന്നു. വീര്യം കുറഞ്ഞ മദ്യത്തിന് പിന്നില്‍ വലിയൊരു അഴിമതിയുണ്ട്. അതുകൊണ്ടാണ് ഇടക്കാല ബജറ്റില്‍ ധൃതിപിടിച്ച് കൊണ്ടുവന്നത്. ആ അഴിമതി അന്വേഷിക്കണം. കൊട്ടിഘോഷിക്കപ്പെട്ട ‘ഓപ്പറേഷന്‍ കൊടുങ്കാറ്റ്’, വീര്യം കുറഞ്ഞ മദ്യത്തിലൂടെ ‘ഓപ്പറേഷന്‍ ഇളംകാറ്റായി’ മാറിയെന്നും അദ്ദേഹം പരിഹസിച്ചു. അഴിമതിക്ക് വളം വെക്കുന്നതിനു

ള്ള ഒരു മുന്നൊരുക്കമാണ് ബജറ്റില്‍ നടത്തിയിട്ടുള്ളത്. ധനാഭ്യര്‍ത്ഥന കേരളത്തിന്റെ പൊതുവികാരം മാനിച്ചുള്ളതല്ലെന്നും ഗോപകുമാര്‍ പറഞ്ഞു. ബിജെപി നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച യുഡിഎഫ് അംഗങ്ങളുടെ പരമാര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി. യുഡിഎഫില്‍ മജോറിറ്റിയും സീനിയോറിറ്റിയും പരിഗണിച്ചിട്ടാണോ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തെരഞ്ഞെടുത്തതെന്നും അതോ മുന്നണിയുടെ മൈനോറിറ്റിയുടെ അഭിപ്രായമാണോ നടപ്പിലാക്കിയതെന്നും വ്യക്തമാക്കിയിട്ട് ഇപ്പുറത്തുള്ള മൂന്ന് പേരെക്കുറിച്ച് കുറ്റം പറയുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം മറുപടി നല്‍കി.

 

Tags: NDA KeralaB.B. Gopakumar MLAFear of three BJP MLAsKerala like in Bengal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം തൃശൂര്‍ റീജിയണല്‍ തിയറ്ററില്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

സര്‍ക്കാര്‍ മാറിയിട്ടും നിലപാടില്‍ മാറ്റമില്ല: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

Kerala

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.