Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 11:09 pm IST
inKerala

തിരുവനന്തപുരം: നീറ്റ് പരീക്ഷ നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം ഇന്‍ഡി സഖ്യത്തിന്റെ രാഷ്‌ട്രീയ നീക്കമെന്ന് ബിജെപി. കേരളത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലെയും പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലെയും ക്രമക്കേടുകള്‍ ആദ്യം പരിഹരിക്കണം. യുഡിഎഫും എല്‍ഡിഎഫും സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാനെന്നും എംഎല്‍എമാരായ ബി.ബി. ഗോപകുമാറും വി. മുരളീധരനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആസൂത്രണ ബോര്‍ഡിലെ ചീഫിന്റെ നിയമനത്തിനുള്ള പരീക്ഷാക്രമക്കേട്, 2019ലെ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ക്രിമിനല്‍ കേസ് പ്രതികള്‍ കടന്നുകൂടിയത്, 2025ല്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കിയ സംഭവങ്ങള്‍.. ഇതെല്ലാം നമുക്ക് മുന്നിലുണ്ട്. അതിനെക്കുറിച്ചുള്ള ആശങ്ക ഇതുവരെ ഇരുമുന്നണികളും പ്രകടിപ്പിച്ചു കണ്ടിട്ടില്ല. വിദ്യാര്‍ത്ഥികളുടെ ആശങ്ക അകറ്റുന്നതിനു പകരം അവരുടെ മനസില്‍ ഭയവും ആശയക്കുഴപ്പവും ഒക്കെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇരുമുന്നണികളും നടത്തുന്നതെന്നും വി. മുരളീധരന്‍ വിമര്‍ശിച്ചു.

നീറ്റ് പുനഃപ്പരീക്ഷ നടക്കുന്നതിന്റെ തൊട്ടു തലേദിവസം ലോക്‌സഭാ പ്രതിപക്ഷ നേതാവ് നടത്തിയ പരിപാടിയും പരീക്ഷ നടന്ന ദിവസം ബെംഗളൂരുവില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് നടത്തിയ പരിപാടിയും എങ്ങനെയായിരുന്നു എന്ന് നമുക്കറിയാം. ഗതാഗതക്കുരുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പുനപരീക്ഷ എഴുതാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. അതേസമയം പരീക്ഷക്ക് പോകുന്ന കുട്ടികളുടെ യാത്രയെ ബാധിക്കരുത് എന്നുള്ളതുകൊണ്ട് ഒന്നര മണിക്കൂറോളം പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഏറ്റവും പ്രധാനം എന്നുള്ളതുകൊണ്ടാണ്. നീറ്റ് ക്രമക്കേട് സംബന്ധിച്ച കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ കേന്ദ്രം ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമസഭയിലെ പ്രമേയാവതരണത്തില്‍ ചട്ടലംഘനമുണ്ടായി. പ്രമേയത്തിനെതിരെയുള്ള ഭേദഗതി തളളിയാല്‍ പ്രമേയം വോട്ടിനിട്ട് പാസാക്കണമെന്ന കീഴ്‌വഴക്കം സഭയില്‍ പാലിക്കപ്പെട്ടില്ല എന്നും ബിജെപി ആരോപിച്ചു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരു ഭരണ സ്തംഭനവും ഇല്ല. ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുന്നുണ്ട്. കൗണ്‍സിലര്‍ സുഗതനെതിരെ കാപ്പാക്കേസ് ചുമത്തിയതിനെ തന്നെ ബിജെപി ചോദ്യം ചെയ്യുകയാണ്. രാഷ്‌ട്രീയ എതിരാളികളെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുത്തി ജയിലിലിടുക എന്നുള്ളത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമല്ല. ഇത്തവണ സുഗതന്റെ കാര്യത്തില്‍ ആയി എന്നു മാത്രം. സുഗതന്‍ വിജയിച്ചത് ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിച്ചിട്ടാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രികൂടിയായ വി. ശിവന്‍കുട്ടിയെ പോലുള്ളവര്‍ പറയുന്നത് അബദ്ധമാണെന്നും മുരളീധരന്‍ പറഞ്ഞു.

Tags: Central Governmentv.muraleedharanBjp KeralaB.B. Gopakumar MLAresolution against NEET
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.