Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 06:08 pm IST
inEntertainment

അടുത്തിടെയാണ് മാധ്യമപ്രവർത്തകൻ ആർ. റോഷിപാലിന്റെ അവൾക്കൊപ്പം-ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണയാത്ര എന്ന പുസ്തകം പ്രകാശനം ചെയ്തത്. എറണാകുളം ചാവറകൾച്ചറൽ സെൻ്ററിൽ നടന്ന ചടങ്ങിൽ എൻ. എസ് മാധവൻ, ഭാഗ്യലക്ഷ്മി, ആശ ആച്ചി ജോസഫ്, ആർ. റോഷിപാൽ, ഫാ. എമിൽ പുള്ളിക്കാട്ടിൽ സിഎംഐ എന്നിവർ പങ്കെടുത്തിരുന്നു. നടി ഭാവന ഓൺലൈനായി പുസ്തകപ്രകാശനത്തിന്റെ ഭാഗമായിരുന്നു.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെ നടത്തിയ സുദീർഘവും അപകടം നിറഞ്ഞതുമായ അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ അനുഭവക്കുറിപ്പാണ് അവൾക്കൊപ്പം. കേസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രമുഖരുടെ ഗൂഢനീക്കങ്ങളെയും വേട്ടക്കാരെ സഹായിച്ച വ്യവസ്ഥിതിയെയും തുറന്നുകാട്ടുന്നതോടൊപ്പം നീതിക്കായുള്ള ഒരു മാധ്യമപ്രവർത്തകന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ കഥയും ഈ പുസ്തകം പങ്കുവെക്കുന്നതായി പറയുന്നു.

ഇപ്പോഴിതാ പുസ്തകം വായിച്ചവരിൽ ഒരാൾ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരു പെണ്ണിന്റെ നീതിക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ട ഒരു ചാനലും അതിനകത്തെ മാധ്യമപ്രവർത്തകനും എന്ന ആ ഒരു നറേഷൻ തന്നെ തനിക്കൊരു കാലത്തും വിശ്വാസയോഗ്യമല്ലെന്നും ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്നുകയായിരുന്നു ഈ ചാനൽപ്പടയൊക്കെയും ചെയ്തതെന്നും ഫേസ്ബുക്ക് യൂസറായ അനു ചന്ദ്ര കുറിച്ചു. കുറിപ്പിലൂടെ തുടർന്ന് വായിക്കാം..വായനക്കാർ മണ്ടന്മാരല്ല.. ഞാൻ അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നതല്ല ഇവിടത്തെ വിഷയം. ആർക്കൊപ്പമായാലും ശരി അവളുടെ അനുഭവങ്ങൾ അവളുടെ മാത്രമാണ് എന്ന ബോധ്യത്തോടെ തന്നെ ഞാനീ പുസ്തകത്തെ തള്ളി കളയുകയാണ്. കാരണം ഒരു പെണ്ണിന്റെ നീതിക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ട ഒരു ചാനലും അതിനകത്തെ മാധ്യമപ്രവർത്തകനും എന്ന ആ ഒരു നറേഷൻ തന്നെ എനിക്കൊരു കാലത്തും വിശ്വാസയോഗ്യമല്ല.

മനസിലായില്ലേ..? ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്നുകയായിരുന്നു ഈ ചാനൽപ്പടയൊക്കെ. എന്നിട്ട് ഒടുവിൽ ഇപ്പോൾ മാധ്യമപ്രവർത്തനത്തിന്റെ നീതിബോധത്തെ കുറിച്ചൊക്കെ പ്രസംഗം നടത്തുന്നു. നോക്കൂ. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലക്ക് നികേഷ് കുമാറിനെയോ അയാളുടെ ഉദ്ദേശശുദ്ധിയെയോ അവരുടെ ചാനലിനെയോ അതിനകത്തെ ഈ മാധ്യമപ്രവർത്തകനെയോ പറ്റിയൊന്നും തന്നെ എനിക്ക് വലിയ അഭിപ്രായമില്ല. ടിആർപിക്ക് വേണ്ടി ഏതോ വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തിയ ടീം ആണെന്ന് ഓർക്കണം. പിന്നെ തലക്ക് വെളിവുള്ള ആർക്കുമറിയാം ടിആർപി കൂട്ടാനായി ഇവറ്റകളൊക്കെ നടിയെ ആക്രമിച്ച കേസിന് പുറകെ എത്രത്തോളം നടന്നെന്ന്.

അതായത് ഒരു സ്ത്രീയുടെ ദുരനുഭവത്തെ വാർത്തയാക്കി മണിക്കൂറുകളോളമത് സംപ്രേഷണം ചെയ്ത് ആ വഴിക്ക് ടിആർപി ഉയർത്തിയ മാധ്യമപ്രവർത്തകർ തന്നെ ഇപ്പോൾ മാധ്യമ ധർമ്മത്തെക്കുറിച്ചൊക്കെ പ്രസംഗിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് പുച്ഛമാണ് തോന്നുന്നത്. പിന്നെ ഏറ്റവും വലിയ തമാശ എന്തെന്നാൽ പൾസർ സുനിയുമായി ഉള്ള സംഭാഷങ്ങളുടെ ഏതാണ്ടൊക്കെ രംഗങ്ങൾ ഒളിക്യാമറയിൽ പകർത്തിയെന്നും പറഞ്ഞ് റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ടല്ലോ. എന്നിട്ട് ചോറ് തിന്നുന്ന ആരേലുമത് വിശ്വസിച്ചോ? ഇല്ലല്ലോ? വിശ്വസിക്കില്ല. കാരണമെന്താ? നമ്മളൊക്കെ ചോറാണ് തിന്നുന്നത് എന്നത് കൊണ്ട് തന്നെ. പക്ഷെ അതൊക്കെ അന്ന് അതിസാഹസികമായാണ് ഇവർ ഷൂട്ട് ചെയ്തതെന്നൊക്കെ ഈ പുസ്തകത്തിലൂടെ പറയുമ്പോൾ എനിക്കെന്തോ അവിശ്വാസം വരുന്നു. ചിരിയും.

അതായത് റിപ്പോർട്ടർ ചാനലിലെ നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികളായി പുസ്തകത്തിൽ അവതരിക്കുമ്പോൾ ആ നറേഷൻ എനിക്കൊട്ടും വിശ്വാസയോഗ്യമല്ല. സത്യമായും ഇമ്മാതിരി ധാർമിക നായകരെ ഞാൻ വിശ്വസിക്കില്ല. പ്രത്യേകിച്ചും റിപ്പോർട്ടർ ചാനലിലെ ധാർമിക നായകരെ. അത്ര തന്നെ എന്നായിരുന്നു കുറിപ്പ്.

Tags: Malayalam MovieActress assault caseLatest newsChannel reporter
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

Kerala

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

Kerala

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

India

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ
India

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

17.5 കോടി വിലയുള്ള അപ്പാർട്ട്മെന്റിൽ കൃഷിയിറക്കി മാധവൻ ; വെള്ളരി മുതൽ ബ്രോക്കോളി വരെ നൂറ് മേനി വിളവ്

കാന്തപുരത്തെ ഭയന്ന് ആർ.എസ്.എസ്ന് എതിരെ ബേബിയുടെ ഒളിയുദ്ധം : കുമ്മനം രാജശേഖരൻ 

പാലക്കാട് ഡിവിഷനിലെ പാളത്തില്‍ അറ്റകുറ്റപ്പണി: വിവിധ ട്രെയിനുകൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.