Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രമായ മഹാരാഷ്‌ട്രയിലെ ഗഡ് ചിരോളി വനമേഖലയ്‌ക്കുള്ളില്‍ കടന്നുകയറി സൈന്യം നടത്തിയ തിരച്ചിലില്‍ ആയുധനിര്‍മ്മാണകേന്ദ്രം കണ്ടെത്തി. ഈ മാവോയിസ്റ്റ് ഗ്രൂപ്പിനെതിരായ ആക്രമണത്തില്‍ അവര്‍ക്ക് വന്‍ തിരിച്ചടിയും നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 10:59 pm IST
inIndia

മുംബൈ: മാവോയിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രമായ മഹാരാഷ്‌ട്രയിലെ ഗഡ് ചിരോളി വനമേഖലയ്‌ക്കുള്ളില്‍ കടന്നുകയറി സൈന്യം നടത്തിയ തിരച്ചിലില്‍ ആയുധനിര്‍മ്മാണകേന്ദ്രം കണ്ടെത്തി. ഈ മാവോയിസ്റ്റ് ഗ്രൂപ്പിനെതിരായ ആക്രമണത്തില്‍ അവര്‍ക്ക് വന്‍ തിരിച്ചടിയും നല്‍കി.

ഗഡ് ചിരോളി വനമേഖലയില്‍ വർഷങ്ങളായി രഹസ്യമായി പ്രവർത്തിച്ചിരുന്നതാണ് മാവോയിസ്റ്റുകളുടെ ഭൂമിക്കടിയിലെ ഈ ആയുധ നിർമ്മാണ കേന്ദ്രം. ഇത് പോലീസും സിആർപിഎഫും ചേർന്ന് ആക്രമണത്തില്‍ തകർത്തു. ഭൂമിക്കടിയില്‍ ഒളിപ്പിച്ചിരുന്ന ടണ്‍ കണക്കിന് ആയുധ നിർമാണ സാമഗ്രികളും സ്‌ഫോടകവസ്തു നിർമ്മാണ ഉപകരണങ്ങളും സേന പിടിച്ചെടുത്തു. തിരച്ചിലില്‍ അഞ്ച് മുതല്‍ ആറ് ടണ്‍ വരെ ഭാരമുള്ള ലാത്ത് മെഷീൻ, 220-ലധികം തോക്കുകളുടെ ബാരലുകള്‍, 150-ഓളം ക്ലേമോർ, ഗ്രനേഡ് ലോഞ്ചർ നിർമ്മാണ പൈപ്പുകള്‍, ഡ്രില്ലിംഗ് മെഷീനുകള്‍, ഗ്രൈൻഡറുകള്‍, ജനറേറ്ററുകള്‍, ഇൻവർട്ടറുകള്‍, ബാറ്ററികള്‍, വെല്‍ഡിംഗ് ഉപകരണങ്ങള്‍ തുടങ്ങി ആയുധ നിർമാണത്തിന് ആവശ്യമായ നിരവധി സാമഗ്രികള്‍ എന്നിവ കണ്ടെത്തി.ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസല്‍ സ്ക്വാഡിന്റെ പരിശോധനയ്‌ക്ക് ശേഷം പിടിച്ചെടുത്ത യന്ത്രസാമഗ്രികളും ആയുധ നിർമാണ സംവിധാനങ്ങളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നശിപ്പിച്ചു.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 26-ന് ആരംഭിച്ച വ്യാപക തിരച്ചില്‍ ദൗത്യത്തിനൊടുവിലാണ് ബാല്ബേദ് വനമേഖലയില്‍ ഈ രഹസ്യ കേന്ദ്രം കണ്ടെത്തിയത്. ഗഡ്ചിരോളി പോലീസിന്റെ പ്രത്യേക സംഘങ്ങളും സിആർപിഎഫും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസല്‍ സ്ക്വാഡും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

സുരക്ഷാസേനയുടെ കണ്ണില്‍ പെടാതിരിക്കാനാണ് ഇത്തരം ഒരു സംവിധാനം ഭീകരരർ ഒരുക്കിയത്. ഭാവിയില്‍ സേനയ്‌ക്കെതിരെ വൻ ആക്രമണങ്ങള്‍ നടത്തുന്നതിനായി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും നിർമ്മിക്കാനായിരുന്നു ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

2026 മാര്‍ച്ച് 31ന് മാവോയിസ്റ്റ് മുക്തഭാരതം എന്ന ലക്ഷ്യം കൈവരിച്ചെങ്കിലും മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ വീണ്ടും പുനസംഘടിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി മഹാരാഷ്‌ട്ര, ഛത്തീസ്ഗഡ്, ഒഡിഷ എന്നിവിടങ്ങളില്‍ മാവോയിസ്റ്റുകള്‍ ശക്തമായി പുനസംഘടിക്കുന്നത്. ഇതോടെ മാവോയിസ്റ്റ് ശൃംഖലയെ പൂർണമായി തകർക്കാനുള്ള നടപടികള്‍ തുടരുകയാണ് സൈന്യം. ഇതിന് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കര്‍ശന നിര്‍ദേശവും സൈന്യത്തിന് നല്‍കിയിട്ടുണ്ട്.

Tags: amit-shahindian armymaoistsLatest newsGadchiroliMaoist mukt Bharatunderground weapon factory
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.