അറ്റ്ലാന്‍റ: ഫിഫ ലോകകപ്പ് ഫുട്ബാളില്‍ ലയണല്‍ മെസ്സിയ്‌ക്ക് ഹാട്രിക്കില്ല ഇതോടെ പത്ത് ഗോളുകള്‍ നേടിയ ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്‌ക്ക് ലോകകപ്പില്‍ ഏറ്റവും കുടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തം. ഇത് രണ്ടാം തവണയാണ് എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് നേടിയത്.
മെസ്സിക്ക് എട്ട് ഗോളുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. മെസ്സി ഒരു ഹാട്രിക്കോടെ 11 ഗോളുകള്‍ നേടുമെന്ന മെസ്സി ആരുധകരുടെ പ്രതീക്ഷ വൃഥാവിലായി. ഇത് രണ്ടാം തവണയാണ് തുടര്‍ച്ചയായി കിലിയന്‍ എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് നേടുന്നത്.
ലോകകപ്പ് ഫുട്ബാളില്‍ ഇംഗ്ലണ്ടിനെതിരെ നാലിനെതിരെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും ലൂസേഴ്സ് ഫൈനലില്‍ രണ്ട് ഗോളടിച്ചതാണ് ഫ്രാന്‍സിന്റെ എംബാപ്പെയെ ഗോള്‍ഡന്‍ ബൂട്ടിലേക്ക് എത്തിച്ചത്. മാത്രമല്ല ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനും എംബാപ്പെ ആയി. മാത്രമല്ല,ആകെ ലോകകപ്പുകളില്‍ ഇതുവരെ 21 ഗോളുകളോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മെസ്സിയെ റെക്കോഡും ഇതിലൂടെ എംബാപ്പെ തകര്‍ത്തു. എംബാപ്പെ ഇപ്പോള്‍ ലോകകപ്പുകളില്‍ ആകെ നേടിയ ഗോളുകള്‍ 22 ആയി.
















