Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

തീവ്രവാദികളെ പിടിച്ച വാർത്തകൾ പലതിലും ചെറിയ പങ്ക് എക്സ്മുസ്ലിങ്ങൾക്കും ഉണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2026, 06:50 pm IST
inKerala

കൊച്ചി : എക്സ് മുസ്ലീം ആരിഫ് ഹുസൈൻ തെരുവത്തിന്റെ കോയാ കാളിംഗ് പരിപാടിയുടെ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ മസ്ജിദ് പ്രതിനിധിയോടോപ്പം എത്തി ഇസ്ലാം പണ്ഡിതൻ . ജലാലുദ്ദീൻ ഉസ്താദാണ് തന്റെ മസ്ജിദ് കമ്മിറ്റി പ്രതിനിധിയോടൊപ്പം പരിപാടി ഉൽഘാടനം ചെയ്യാനെത്തിയത്. പരിപാടി നടക്കും വരേക്കും അദ്ദേഹത്തിന്റെ പേര് പോലും പുറത്ത് പറയാതെ ഇരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന് തന്നെ ആയിരുന്നുവെന്നും ആരിഫ് പറഞ്ഞു.

‘ എന്റെ വിമർശനം മുസ്ലിം എന്ന മനുഷ്യനോടല്ല. എന്റെ വിമർശനം ആശയങ്ങളോടാണ്. ജിഹാദിസത്തോടാണ്. മതതീവ്രവാദത്തോടാണ്. മത തീവ്രവാദികളോടാണ്, ജിഹാദികളോടാണ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന മതരാഷ്‌ട്രീയത്തോടാണ്. നിരന്തരം ഇരവാദം ഉയർത്തി സമൂഹങ്ങളെ തമ്മിൽ അകറ്റുന്ന ഇസ്ലാമിക രാഷ്‌ട്രീയത്തോടാണ്.
സലഫി, ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള ചില മതരാഷ്‌ട്രീയ ധാരകൾ ഉയർത്തുന്ന ഇത്തരം സമീപനങ്ങളെ ശക്തമായി എതിർക്കുമ്പോഴും, സാധാരണ മുസ്ലിംകളുമായി സൗഹൃദത്തിന്റെയും സംഭാഷണത്തിന്റെയും പാലങ്ങൾ നിർമ്മിക്കാൻ കഴിയണം എന്നാണ് ഞാൻ എന്നും വിശ്വസിച്ചിട്ടുള്ളത്. അതിന്നലെ തെളിയിക്കുകയാണ് ഉണ്ടായത്. ‘ എന്നും ആരിഫ് പറയുന്നു.

മറ്റൊരു പോസ്റ്റിൽ രാജ്യത്ത് നടക്കുന്ന കൗണ്ടർ ടെററിസം പ്രോഗ്രാമിലും എക്സ്മുസ്ലിങ്ങൾ ആയ സുഹൃത്തുക്കൾ ഇപ്പോൾ പങ്കെടുക്കുന്നുണ്ടെന്ന് ആരിഫ് പറയുന്നു . വലിയ മാറ്റമാണ് അവിടെയും ഉണ്ടാക്കാൻ സാധിക്കുന്നത്. തീവ്രവാദികളെ പിടിച്ച വാർത്തകൾ പലതിലും ചെറിയ പങ്ക് എക്സ്മുസ്ലിങ്ങൾക്കും ഉണ്ട് . കൂടാതെ അഫ്ഗാൻ, ബംഗ്ലാദേശ്, കാശ്കീർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഉള്ള എക്സ്മുസ്ലിങ്ങൾക്കും നിയമ സഹായം ചെയ്യുവാൻ സാധിച്ചിട്ടുണ്ടെന്നും ആരിഫ് പറയുന്നു.

 

Tags: Arif Hussain Theruvath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന…” ; മുസ്ലിം കുടുംബത്തിൽ ജനിച്ച ഉമ്മ, അന്ന് എന്റെ ചെവിയിൽ ചൊല്ലിയത് ഭഗവദ്ഗീതയിലെ ശ്ലോകം

Kerala

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

Kerala

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.