Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2026, 10:19 am IST
inEducation

ട്യൂഷന്‍ ഫീസും പരീക്ഷാഫീസും സൗജന്യം
ഹോസ്റ്റല്‍ സൗകര്യം
വിവരങ്ങള്‍ www.nstiwtrivandrum.dgt.govt.in ല്‍

ഭാരത സര്‍ക്കാരിന് കീഴില്‍ തിരുവനന്തപുരം കഴക്കൂട്ടത്തുള്ള നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍ 2026-27 വര്‍ഷം നടത്തുന്ന വിവിധ ട്രേഡുകളില്‍ പ്രവേശനത്തിന് വനിതകള്‍ക്ക് അപേക്ഷിക്കാം. ട്യൂഷന്‍ ഫീസും പരീക്ഷാഫീസും സൗജന്യ ഹേസ്റ്റല്‍ സൗകര്യവുമുണ്ട്. ട്രേഡുകള്‍, പഠന കാലാവധി, സീറ്റുകള്‍ അടക്കമുള്ള വിവരങ്ങള്‍ ചുവടെ –

ആര്‍ക്കിടെക്ചറല്‍ ഡ്രാഫ്റ്റ്‌സ്മാന്‍, രണ്ട് വര്‍ഷം, സീറ്റുകള്‍ 24.

കമ്പ്യൂട്ടര്‍ ഒാപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസി. – 48, ഒരു വര്‍ഷം.

ഡെസ്‌ക്‌ടോപ്പ് പബ്ലിഷിങ് ഓപ്പറേറ്റര്‍ – 24, ഒരു വര്‍ഷം.
സെക്രട്ടേറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്), 24, ഒരു വര്‍ഷം.
ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് ടെക്‌നീഷ്യന്‍ (സ്മാര്‍ട്ട് സിറ്റി), 24, ഒരു വര്‍ഷം.

എഎംടി (അഡിറ്റീവ് മാനുഫാക്ചറിങ് 3 ഡി പ്രിന്റിങ്), 20, ഒരു വര്‍ഷം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിങ് അസി., 24, ഒരു വര്‍ഷം.

ഇലക്‌ട്രോണിക്‌സ് മെക്കാനിക്, 24, രണ്ട് വര്‍ഷം. മേല്‍പറഞ്ഞ എല്ലാ ട്രേഡുകള്‍ക്കും പത്താം ക്ലാസ്/തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഡ്രസ് മേക്കിങ്, 20, ഒരു വര്‍ഷം, യോഗ്യത- 8-ാ ക്ലാസ് പാസായിരിക്കണം.
എല്ലാ അപേക്ഷകര്‍ക്കും പ്രായം 14 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഔദ്യോഗിക വെബ്‌സൈറ്റായ www.nstiwtrivandrum.dgt.govt.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും നേരിട്ടും അപേക്ഷാഫോറം ലഭിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ രേഖകള്‍ സഹിതം ജൂണ്‍ 30 നു മുമ്പ് പ്രിന്‍സിപ്പല്‍, നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വുമണ്‍, ബ്ലോക്ക് ഓഫീസിന് സമീപം, കഴക്കൂട്ടം, തിരുവനന്തപുരം-695582 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

ഫീസ് ഘടന: രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപ. (പട്ടികജാതി/വര്‍ഗ വിഭാഗത്തിന് രജിസ്‌ട്രേഷന്‍ ഫീസില്ല), അഡ്മിഷന്‍ ഫീസ് 100 രൂപ (എസ്‌സി/എസ്ടി 25 രൂപ), ജിംഖാന ഫീസ് 100 രൂപ (എസ്‌സി/എസ്ടി വിഭാഗത്തിനില്ല), കോഷന്‍ ഡിപ്പോസിറ്റ് 250 രൂപ. (തിരികെ ലഭിക്കും). ട്യൂഷന്‍ ഫീസില്ല. ഹോസ്റ്റലില്‍ സൗജന്യമായി താമസിച്ച് പഠിക്കാം.

യോഗ്യതാ പരീക്ഷക്ക് ലഭിച്ച മാര്‍ക്കിന്റെ മെരിറ്റ് പരിഗണിച്ച് സംവരണ ചട്ടങ്ങള്‍ക്ക് വിധേയമായിട്ടാണ് അഡ്മിഷന്‍. അന്വേഷണങ്ങള്‍ക്ക് 0471-2418391, 93724467778 എന്നീ ഫോണ്‍ നമ്പരുകളിലും [email protected] എന്ന ഇ-മെയിലിലും ബന്ധപ്പെടാം.

Tags: AdmissionNational Skill Training Institutewomen in vocational courses
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

Education

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.