Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സ്‌കോളര്‍ഷിപ്പോടെ ഡിപ്ലോ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 12:56 pm IST
inEducation

വിശദവിവരങ്ങള്‍ www.nsd.gov.in ല്‍
ഏപ്രില്‍ 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
പ്രവേശന പരീക്ഷ, ഓഡിഷന്‍, വര്‍ക്ക്‌ഷോപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ വിവിധ സെന്ററുകളിലായി 2026 വര്‍ഷം നടത്തുന്ന ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനില്‍ ഏപ്രില്‍ 17 വരെ അപേക്ഷിക്കാം. കോഴ്‌സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ-

ത്രിവത്‌സര ഡിപ്ലോമ കോഴ്‌സ് ഇന്‍ ഡ്രമാറ്റിക്‌സ് (2026-27) ന്യൂദല്‍ഹി.
ഏകവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ (2026-27)- 1. ഡ്രമാറ്റിക് ആര്‍ട്ട്-ഗാങ്‌തോക്ക്, സിക്കിം (2) തിയറ്റര്‍ എഡ്യൂക്കേഷന്‍- അഗര്‍ത്തല, ത്രിപുര (3) ആക്ടിങ്- ബെംഗളൂരു (4) ഇന്ത്യന്‍ ക്ലാസിക്കല്‍ തിയറ്റര്‍- വാരണാസി (യുപി).

ഡിപ്ലോമ കോഴ്‌സില്‍ 32 സീറ്റുകളും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ ഓരോന്നിലും 20 സീറ്റുകള്‍ വീതമുണ്ട്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഡിപ്ലോമ കോഴ്‌സില്‍ 9500 രൂപയും സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ 6000 രൂപയും പ്രതിമാസം സ്‌കോളര്‍ഷിപ്പ് അനുവദിക്കും.

പ്രവേശന യോഗ്യത: ഏതെങ്കിലും സ്ട്രീമില്‍ ബിരുദം. ഡിപ്ലോമ കോഴ്‌സില്‍ പ്രവേശനം തേടുന്നവര്‍ കുറഞ്ഞപക്ഷം വ്യത്യസ്തമായ 6 തിയറ്റര്‍ പ്രൊഡക്ഷനുകളില്‍ പങ്കെടുത്തിരിക്കണം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് നാല് പ്രൊഡക്ഷനുകളില്‍ പങ്കെടുത്തിരുന്നാല്‍ മതി. പ്രാദേശിക ഭാഷയില്‍ പ്രാവീണ്യമുണ്ടായിരിക്കണം. ഫിസിക്കല്‍ ഫിറ്റ്‌നസുള്ളവരാകണം.

സെലക്ഷന്‍: മേയ്, ജൂണ്‍ മാസങ്ങളിലായി നടത്തുന്ന സംയുക്ത പ്രവേശന പരീക്ഷ, ഓഡിഷന്‍, ഫൈനല്‍ വര്‍ക്ക്‌ഷോപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.nsd.gov.in, www.onlinedmissions.nsd.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 50 രൂപ. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ് ബാങ്കിങ് വഴി ഫീസ് അടയ്‌ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളും പ്രോസ്‌പെക്ടസിലുണ്ട്.

ദല്‍ഹിയില്‍ എംഎസ്‌സി നഴ്‌സിങ്; അപേക്ഷ ഏപ്രില്‍ 24 വരെ. വിശദവിവരങ്ങള്‍ www.rakcon.com- ല്‍

കേന്ദ്രസര്‍ക്കാരിന് കീഴില്‍ ന്യൂദല്‍ഹി രാജ്കുമാരി അമൃത്കൗര്‍ നഴ്‌സിങ് കോളേജ് ഓഫ് 2026-27 വര്‍ഷം നടത്തുന്ന എംഎസ്‌സി നഴ്‌സിങ് പ്രവേശനത്തിന് ഓണ്‍ലൈനില്‍ ഏപ്രില്‍ 24 വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം. ദല്‍ഹി സര്‍വ്വകലാശാലയുമായി അഫിലിയേഷനുണ്ട്. പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് www.rakcon.com ല്‍ ലഭിക്കും.

അംഗീകൃത ബിഎസ്‌സി നഴ്‌സിങ് 55 ശതമാനം മാര്‍ക്കോടെ പാസായിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. (എസ്‌സി/എസ്ടി വിഭാഗത്തിന് 5 ശതമാനം മാര്‍ക്കിളവുണ്ട്). 100 കിടക്കകളുള്ള ഹോസ്പിറ്റലില്‍ നഴ്‌സിങ് ഓഫീസറായി ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

അപേക്ഷാ ഫീസ് 1500 രൂപ. അപേക്ഷിക്കേണ്ട രീതി പ്രോസ്‌പെക്ടസിലുണ്ട്. മേയ് 31ന് രാവിലെ 10 മണിക്ക് നടത്തുന്ന ടെസ്റ്റിലൂടെയാണ് സെലക്ഷന്‍.

നാല് സെമസ്റ്ററുകളായുള്ള രണ്ട് വര്‍ഷത്തെ റഗുലര്‍ കോഴ്‌സില്‍ 27 സീറ്റുകളാണുള്ളത്. നഴ്‌സിങ് എഡ്യൂക്കേഷന്‍, അഡ്വാന്‍സ് നഴ്‌സിങ് പ്രാക്ടീസ്, നഴ്‌സിങ് റിസര്‍ച്ച്, ക്ലിനിക്കല്‍ സ്‌പെഷ്യാലിറ്റി, സ്റ്റാറ്റിസ്റ്റിക്‌സ്, നഴ്‌സിങ് മാനേജ്‌മെന്റ് എന്നിവയാണ് പഠന മേഖലകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Tags: educationAdmissionNational School of DramaDiploma and Certificate Courses
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.