Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 10:05 am IST
inEducation

ജൂണ്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
പൊതുപ്രവേശന പരീക്ഷ ജൂലൈ 4, 5 തീയതികളില്‍
വിശദവിവരങ്ങള്‍ www.cdac.in, https://acts.cdac.inല്‍

കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്ക്) 2026 ഓഗസ്റ്റിലാരംഭിക്കുന്ന 24 ആഴ്ചത്തെ ദൈര്‍ഘ്യമുള്ള 12 തൊഴിലധിഷ്ഠിത പോസ്റ്റ് ഗ്രാഡുവേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനത്തിനായുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ് 1 ആന്റ് 2) ജൂലൈ 4, 5 തീയതികളില്‍ ദേശീയതലത്തില്‍ നടത്തും. കേരളത്തില്‍ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്.

കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്‌ട്രോണിക്‌സ്/ടെലികമ്മ്യൂണിക്കേഷന്‍സ്/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍ ബ്രാഞ്ചുകളില്‍ എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ എംഎസ്‌സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്‌ട്രോണിക്‌സ്) അല്ലെങ്കില്‍ എംസിഎ യോഗ്യതയുള്ളവര്‍ക്ക് പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം. അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 23 വരെ സ്വീകരിക്കും. വിശദവിവരങ്ങള്‍ www.cdac.in, https://acts.cdac.in വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

സി-ക്യാറ്റ്- രജിസ്‌ട്രേഷന്‍: കമ്പ്യൂട്ടര്‍ അധിഷ്ഠിത കോമണ്‍ അഡ്മിഷന്‍ ടെസ്റ്റില്‍ (സി-ക്യാറ്റ് 2026) ‘എ, ബി, സി’ സെക്ഷനുകളായാണ് പേപ്പറുകള്‍. എ+ബി പേപ്പറുകള്‍ക്ക് 1550 രൂപയും എ,ബി,സി പേപ്പറുകള്‍ക്ക് 1750 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടയ്‌ക്കാം. വിശദവിവരങ്ങള്‍ ‘കി-ക്യാറ്റ്’ ബുക്ക്‌ലെറ്റിലുണ്ട്. ഇതു വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യാം.

സി-ക്യാറ്റ് ഷെഡ്യൂളുകള്‍, പരീക്ഷാഘടന, സിലബസ്, കോഴ്‌സ് ഫീസ്, സി-ഡാക്ക് സെന്ററുകളും ലഭ്യമായ കോഴ്‌സുകളും പ്രവേശന യോഗ്യത, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള സമഗ്ര വിവരങ്ങള്‍ സി-ക്യാറ്റ് ബുക്ക്‌ലെറ്റില്‍ ലഭിക്കും.
കോഴ്‌സുകള്‍: അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിങ് (പിജിസിപി-എസി), ബിഗ് ഡാറ്റ അനലിറ്റിക്‌സ് (പിജിസിപി-ബിഡിഎ), എംബഡഡ് സിസ്റ്റംസ് ഡിസൈന്‍ (പിജിസിപി-ഇഎസ്ഡി), ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍- സിസ്റ്റംസ് ആന്റ് സെക്യൂരിറ്റി (പിജിസിപി-ഐടിഐഎസ്എസ്), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (പിജിഎല്‍പി-എഐ), വിഎല്‍എസ്‌ഐ ഡിസൈന്‍ (പിജിസിപി-വിഎല്‍എസ്‌ഐ), മൊബൈല്‍ കമ്പ്യൂട്ടിങ് (പിജിസിപി-എംസി), അഡ്വാന്‍സ്ഡ് സെക്യുയര്‍ സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് (പിജിസിപി-എഎസ്എസ്ഡി), എച്ച്പിസി സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ (പിജിസിപി-എച്ച്പിസിഎസ്എ), റോബോട്ടിക്‌സ് ആന്റ് അലൈഡ് ടെക്‌നോളജീസ് (പിജിസിപി-ആര്‍എടി), ഫിന്‍ടെക് ആന്റ് ബ്ലോക്ക് ചെയിന്‍ ഡവലപ്‌മെന്റ് (പിജിസിപി-എഫ്ബിഡി), സൈബര്‍ സെക്യൂരിറ്റി ആന്റ് ഫോറന്‍സിക്‌സ് (പിജിസിപി-സിഎസ്എഫ്).

സി-ഡാക്കിന്റെ തിരുവനന്തപുരം, കൊച്ചി, ചെനൈന്ന, ബെംഗളൂരു, ഹൈദ്രാബാദ്, ഗുവാഹട്ടി, ഇന്തോര്‍, കൊല്‍ക്കത്ത, മുംബൈ, മൊഹാലി, നാഗ്പൂര്‍, നാസിക്, ന്യൂദല്‍ഹി, നോയിഡ, പാറ്റ്‌ന, പൂനെ മുതലായ സെന്റുകളായാണ് കോഴ്‌സുകള്‍ നടത്തുന്നത്. പഠിച്ചിറങ്ങുന്നവര്‍ക്ക് ബെംഗളൂരു, ഹൈദ്രാബാദ്, മുംബൈ, നോയിഡ, പൂനെ എന്നിവിടങ്ങളില്‍ ദേശീയ പൊതു കാമ്പസ് പ്ലേസ്‌മെന്റ് പരിപാടി സംഘടിപ്പിക്കും. മികച്ച പ്ലേസ്‌മെന്റ് ട്രാക്ക് റെക്കോര്‍ഡാണ് കോഴ്‌സുകള്‍ക്കുള്ളത്.

 

Tags: educationAdmissionvocational PG certificate coursesC-DAC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.