Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 06:44 am IST
inKerala

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കാലത്ത് കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടിയുടെ നികുതി ഒഴിവാക്കി നല്‍കിയെന്ന് സിഎജി റിപ്പോര്‍ട്ട്. നികുതി ഒഴിവാക്കി നല്‍കിയത് ബീവറേജസ് കോര്‍പ്പറേഷന് മദ്യം വിറ്റാല്‍ വിറ്റുവരവ് നികുതി ഒഴിവാക്കുമെന്ന് ഇറക്കിയ വിജ്ഞാപനത്തിലൂടെ. സിഎജി കണ്ടെത്തിയപ്പോള്‍ തുക തിരിച്ചടപ്പിച്ചുവെന്നും റിപ്പോര്‍ട്ട്.

അബ്കാരി നിയമം അനുസരിച്ച് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള ഡിസ്റ്റിലറി, ബ്രൂവറി, വൈനറി എന്നിവ വിദേശ മദ്യത്തിന്റെ വിറ്റുവരവിന്റെ അഞ്ചുശതമാനം വിറ്റുവരവ് നികുതി അടയ്‌ക്കണം. എന്നാല്‍ സംസ്ഥാനത്തെ ഏതെങ്കിലും ഡിസ്റ്റലറികള്‍ മദ്യം കെസിബിസിക്ക് വിറ്റാല്‍ അതിന് വിറ്റുവരവ് നികുതി നല്‍കേണ്ടെന്ന് 2022 ഡിസംബര്‍ ഒന്നിന് വിജ്ഞാപനം
ഇറക്കി.

ഈ വിജ്ഞാപനം അനുസരിച്ച് ഡിസ്റ്റലറികള്‍ നിര്‍മിക്കുന്ന മദ്യത്തിന് മാത്രമാണ് നികുതിയെന്ന് ചൂണ്ടിക്കാട്ടി 13.81 കോടിയുടെ നികുതി ഇളവ് കഞ്ചിക്കോട്ടെ ബ്രൂവറിക്ക് നല്‍കിയെന്നുമാണ് സിഎജി കണ്ടെത്തിയത്. ഇത് സിഎജി പിടികൂടിയപ്പോള്‍ 16.50 കോടിരൂപ ഉടമയെക്കൊണ്ട് അടപ്പിച്ച് പ്രശ്‌നം പരിഹരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ്‌സ് പ്രവര്‍ത്തിക്കുന്ന ഡിസ്റ്റിലറിയില്‍ അസംസ്‌കൃത വസ്തുവായ ഇഎന്‍എയുടെ (എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍) കുറവിലുണ്ടായ വരുമാന നഷ്ടം വീണ്ടെടുക്കുന്നതില്‍ വകുപ്പ് പരാജയപ്പെട്ടു. ഇതിന്റെ ഫലമായി 51.88 കോടിയുടെ നഷ്ടമുണ്ടായി. മാഹിയിലേക്ക് മദ്യം ഇറക്കുമതി ചെയ്യുന്നതിന് എക്‌സൈസ് വകുപ്പ് നല്‍കിയ ട്രാന്‍സിറ്റ് പെര്‍മിറ്റുകള്‍ ചെക്ക് പോസ്റ്റുകളില്‍ സൂക്ഷിച്ച രേഖകളുമായി പരിശോധിച്ചപ്പോള്‍ 22 പെര്‍മിറ്റുകളില്‍ ഉള്‍പ്പെടുന്ന 1,10,720 ലിറ്റര്‍ ഭാരത നിര്‍മിത വിദേശ മദ്യം സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയതിന്റെ രേഖകളില്ല.

ഇത് കേരള വിപണിയിലേക്ക് കടത്തിവിട്ടു. ഇതുമൂലം 5.10 കോടിയുടെ വരുമാനനഷ്ടമുണ്ടായെന്നും കണ്ടെത്തി. ഇങ്ങനെ വകുപ്പിന്റെ കണ്ണടയ്‌ക്കല്‍ മൂലം 19.17 കോടിയുടെ നികുതി നഷ്ടമായെന്നും 2024ലെ കണക്കുകള്‍ വിലയിരുത്തിയ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: Pinarayi GovernmentCAG Reportstax exemptionKanchikode BreweryAbkari Act
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

Kerala

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.