ദുബായ് :അന്താരാഷ്‌ട്ര യോഗാ ദിനം ആചരിച്ച് ബിസിനസ് മാന്‍ യുസഫ് അലി. എം.എ. അബുദാബിയിലെ വസതിയിൽ ആയിരുന്നു യൂസഫവി അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി പങ്കെടുത്തത്.
ഇദ്ദേഹം യോഗ ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഈ ചിത്രങ്ങള്‍ വൈറലായി പ്രചരിക്കുന്നു.
















