Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 11:38 pm IST
in Kerala

മലപ്പുറം : ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കേണ്ടതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ . കേന്ദ്രഭരണ പ്രദേശമായാൽ കേന്ദ്രത്തിന്റെ നേരിട്ടുള്ള ശ്രദ്ധ കൂടുതലായി വികസന പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ലഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

മലബാറിന്റെ സമ്പൂർണ വികസനത്തിനും രാജ്യ സുരക്ഷയ്‌ക്കും വേണ്ടി കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി കേന്ദ്രഭരണ പ്രദേശം വരുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്…

മലപ്പുറം മൂന്നാകണോ?
മലബാർ കേന്ദ്ര ഭരണ പ്രദേശമാകണോ ?
മലപ്പുറം മാത്രം വികസിച്ചാൽ മതിയോ?
മലബാർ എന്നാൽ മലപ്പുറം മാത്രമോ ?
സതീശൻ മന്ത്രിസഭ ലീഗിന് കീഴടങ്ങിയോ
ലീഗും മുസ്ലിം സംഘടനകളും കുറെ ഏറെ നാളായി പറയുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു കാര്യമാണ് മലപ്പുറത്തെ വിഭജിക്കണമെന്ന്. ഇന്നത്തെ ബജറ്റിൽ ഇതിന് അംഗീകാരം തത്വത്തിൽ നൽകിയ രീതിയിലാണ് മുഖ്യമന്ത്രി പ്രതീകരിച്ചതും. ജനസംഖ്യാ പെരുപ്പമല്ല വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കേണ്ടത് എങ്കിൽ മലബാറിന്റെ സമ്പൂർണ്ണ വികസനത്തിനും രാജ്യ സുരക്ഷയ്‌ക്കും കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി ഒരു കേന്ദ്രഭരണ പ്രദേശം വരുന്നതാണ് നല്ലത്.ഇന്ന് കേരള മുഖ്യമന്ത്രി ജില്ലകളുടെ വിഭജനത്തിനുവേണ്ടി കമ്മീഷനെ വെക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്തിനാണ് വെറുതെ ഇതിനൊക്കെ പണം മുടക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ ഇപ്പോൾ തന്നെ വളരെ പരിതാപകരമാണ് .ഏറ്റവും എളുപ്പമാർഗം മലബാറിന്റെ വികസനത്തിന് ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശം എന്നത് തന്നെയാണ്. കാരണങ്ങൾ
1)പ്രധാനമായും രാജ്യത്തിന്റെ തന്ത്ര പ്രധാനമായ പ്രദേശം എന്ന രീതിയിൽ കിട്ടുന്ന സുരക്ഷ. തീവ്രവാദ പ്രവർത്തനങ്ങൾ, കള്ളകടത്ത്, കടൽ വഴിയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെ നിയന്ത്രിക്കാം
2)കേന്ദ്രത്തിന്റെ നേരിട്ടുള്ള ശ്രദ്ധ കൂടുതലായി വികസന പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ലഭിക്കും
3)ദേശീയ പ്രാധാന്യമുള്ള പദ്ധതികൾക്ക് വേഗത്തിൽ അനുമതി ലഭിക്കാൻ സാധ്യത
4)അടിസ്ഥാന സൗകര്യ വികസനം
ദേശീയപാതകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുടെ വികസനത്തിന് കൂടുതൽ മുൻഗണന
5)ഭരണ കാര്യക്ഷമത- ഭരണപരമായ നടപടികളിലെ ചില കാലതാമസങ്ങൾ കുറയും.
6)കേന്ദ്രസർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുകയാണ് എങ്കിൽ തൊഴിൽ, വ്യവസായം, ടൂറിസം മേഖലകളിൽ വളർച്ച ഉണ്ടാകും
7)പ്രാദേശിക പ്രശ്നങ്ങൾക്ക് പ്രത്യേക ശ്രദ്ധ – മലബാറിലെ പിന്നാക്കാവസ്ഥ, തീരദേശ വികസനം, കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയ്‌ക്ക് പ്രത്യേകം നയങ്ങൾ രൂപപ്പെടുത്താൻ സാധ്യത
8)അടിസ്ഥാന സൗകര്യങ്ങൾ: തെക്കൻ കേരളത്തെ അപേക്ഷിച്ച് റോഡുകൾ, പാലങ്ങൾ എന്നിവയുടെ വികസനം മലബാറിൽ കുറവാണ്.
9)ആരോഗ്യ മേഖല: മെഡിക്കൽ കോളേജുകളും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും മലബാർ മേഖലയിൽ ആവശ്യത്തിനില്ല.
10)വിദ്യാഭ്യാസം: ഹയർ സെക്കൻഡറി സീറ്റുകളുടെ ദൗർലഭ്യവും പ്രൊഫഷണൽ കോളേജുകളുടെ കുറവും വലിയ പ്രശ്നമാണ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 3പ്രകാരം കേന്ദ്ര സർക്കാരിന് പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കാം.നിലവിൽ ഭൂമിശാസ്ത്രപരമായി മലബാറിൽ സ്ഥിതി ചെയ്യുന്ന പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി കേന്ദ്രഭരണ പ്രദേശമാണ്. വിദ്യാഭ്യാസം, ഗതാഗതം, വ്യവസായ വൽക്കരണം, ആരോഗ്യ മേഖല തുടങ്ങിയ കാര്യങ്ങളിൽ പിന്നിലാണ് മലബാർ മേഖല.
മലബാറിലെ ജില്ലകൾ കൂട്ടി ചേർത്ത് ഒരു കേന്ദ്രഭരണപ്രദേശം വരികയാണെങ്കിൽ രാജ്യത്തിന്റെ തന്ത്ര പ്രാധാന്യമുള്ള സ്ഥലം എന്ന രീതിയിലും വികസനത്തിന് കുറവുള്ള സ്ഥലം എന്ന രീതിയിലും മലബാറിന്റെ വികസനം കൂടുവാൻ സാധ്യതയുണ്ട്. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകുമ്പോൾ മേൽ പറഞ്ഞ പ്രശ്നങൾക്ക് ഒരു പരിധി വരെ പുരോഗതിയും ഉണ്ടാകും. ജമ്മുകാശ്‌മീർ സംസ്ഥാനത്തു നിന്നും ലഡാക്ക് വേർപെടുത്തി കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതു പോലെ മലബാർ എന്ന കേന്ദ്രഭരണ പ്രദേശം ഭാവിയിൽ ഉണ്ടായാൽ നന്ന്.

Tags: VHP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

Kerala

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

India

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.