Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

അമേരിക്കയുടെ ദേശീയ ഇന്‍റലിജന്‍സ് ഡയറക്ടറായി സ്ഥാനമൊഴിയുന്ന തുള്‍സി ഗബ്ബാര്‍ഡാണ് സ്ഥാനമൊഴിയുന്നതിന് തൊട്ട് മുന്‍പ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 12:39 am IST
inWorld
തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിക്ക് പിന്നില്‍ അമേരിക്കയുടെ കറുത്ത കൈകളെന്ന് ആരോപണം. അമേരിക്കയുടെ ദേശീയ ഇന്‍റലിജന്‍സ് ഡയറക്ടറായി സ്ഥാനമൊഴിയുന്ന തുള്‍സി ഗബ്ബാര്‍ഡാണ് സ്ഥാനമൊഴിയുന്നതിന് തൊട്ട് മുന്‍പ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ചൈനയിലെ വുഹാന്‍ എന്ന റിസര്‍ച്ച് ലാബില്‍ കോവിഡിന് കാരണമായ കൊറോണ വൈറസിനെക്കുറിച്ച് പഠിക്കുന്നതിനുള്ള ഗവേഷണത്തിന് പണം നല‍്കിയത് ഒബാമയുടെ കാലത്താണ്. ഒബാമയുടെ ഉപദേശകനും യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍റ് ഇന്‍ഫെക്ഷിയസ് ഡിസീസസിന്റെ ഡയറക്ടര്‍ കൂടിയ ഡോ. ഫൗച്ചിയാണ് ഈ അപകടകരമായ ഗവേഷണത്തിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ഫണ്ട് നല്‍കിയത്.

നികുതിപ്പണമാണ് ഗവേഷണത്തിന് ഡോ. ഫൗച്ചി നല്കിയതെന്നാണ് വിമര്‍ശനം. യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍റ് ഇന്‍ഫെക്ഷിയസ് ഡിസീസസിന്റെ ഡയറക്ടര്‍ എന്ന നിലയ്‌ക്കാണ് ഡോ. ഫൗച്ചി കൊറോണ വൈറസിനെക്കുറിച്ച് പഠിക്കാനുള്ള ഗവേഷണത്തിന് പണം നല്‍കിയത്.

വവ്വാലുകളിലുള്ള കൊറോണ വൈറസ് മനുഷ്യരില്‍ പടര്‍ന്നു പിടിച്ചാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് പഠിക്കാനാണ് ചൈനയിലെ വുഹാന്‍ ലാബിന് അമേരിക്ക പണം നല്‍കിയത്. ഇകോ ഹെല്‍ത് അലിയന്‍സ് എന്ന എന്‍ജിഒയ്‌ക്ക് അമേരിക്കയില്‍ നിന്നും ഗവേഷണത്തിന് നല്‍കിയ പണത്തില്‍ നിന്നും ഒരു പങ്ക് ഒരു ഉപകരാറിന്റെ ഭാഗമായി ചൈനയിലെ വുഹാന്‍ ലാബിനും ലഭിച്ചു. ലക്ഷ്യം കൊറോണ വൈറസ് മനുഷ്യരില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കലായിരുന്നു. മനുഷ്യരില്‍ എളുപ്പം പടര്‍ന്നു പിടിക്കാന്‍ കൊറോണ വൈറസിനെ ശേഷിയുള്ളതാക്കലായിരുന്നു ഗവേഷണ ഉദ്ദേശ്യം. വുഹാനിലെ ഗവേഷകര്‍. മനുഷ്യരില്‍ അതിവേഗം പടര്‍ന്നുപിടിക്കാന്‍ കഴിയുന്ന മാരകമായ കൊറോണ വൈറസിനെ വികസിപ്പിച്ചു. കൊറോണ വൈറസിന്റെ ജനിതക കോഡ് മാറ്റിയോ അതല്ലെങ്കില്‍ വ്യത്യസ്തമായ അന്തരീക്ഷത്തില്‍ ഈ വൈറസിനെ പാര്‍പ്പിച്ചോ ആണ് അതിന്റെ അതിവേഗം പടര്‍ന്നുപിടിക്കാന്‍ ശേഷിയുള്ള മാരക വൈറസായി മാറ്റിയിരിക്കാന്‍ സാധ്യതയെന്ന് ബിബിസി പറയുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (എൻ‌ഐ‌എച്ച്) ഒരു ഫിസിഷ്യൻ എന്ന നിലയിൽ, 50 വർഷത്തിലേറെയായി ഫൗചി അമേരിക്കൻ പൊതുജനാരോഗ്യ മേഖലയുടെ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റൊണാൾഡ് റീഗൻ മുതൽ ഓരോ യുഎസ് പ്രസിഡന്റിന്റെയും ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട്.

ഇതുവരെ ഫൗച്ചി ഈ വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.

Tags: corona virusLatest newsCovid 19Tulsi GabbardCornoa virusDr FauciWuhan Lab
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.