Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വൊസീഞ്ഞയുടെ ആഗ്രഹം സഫലം; കളികാണാന്‍ അമ്മയെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 06:26 am IST
inFootball
വൊസീഞ്ഞയുടെ അമ്മ അന കാന്‍ഡിഡാ ഇവോറ

വൊസീഞ്ഞയുടെ അമ്മ അന കാന്‍ഡിഡാ ഇവോറ

മയാമി: അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തിരകളെ മറികടന്ന് ഒരു അമ്മയുടെ പ്രാര്‍ത്ഥന യാത്ര തിരിക്കുകയാണ്. കേപ് വെര്‍ദെയിലെ ചെറിയ വീട്ടുമുറ്റത്ത് ഒരിക്കല്‍ മകന്റെ സ്വപ്‌നങ്ങള്‍ക്കായി മെഴുകുതിരി തെളിച്ച കൈകള്‍, ഇന്ന് ലോകകപ്പിന്റെ മഹാവേദിയിലേക്ക് പറന്നെത്തുകയാണ്. ഗാലറിയില്‍ ആയിരങ്ങള്‍ വൊസീഞ്ഞയുടെ പേര് വിളിച്ചുപാടുമ്പോള്‍, ആ ശബ്ദങ്ങള്‍ക്കിടയില്‍ ഏറ്റവും വിലപ്പെട്ട ഒരു സ്വരം കൂടിയുണ്ടാകും, അവനെ ആദ്യമായി പന്ത് തട്ടുന്നത് കണ്ട അമ്മയുടെ.

അങ്ങനെ ആ ആഗ്രഹവും സാധിച്ചു. കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസീഞ്ഞയുടെ അമ്മ അന കാന്‍ഡിഡാ ഇവോറ ഞായറാഴ്ച ഉറുഗ്വേയ്‌ക്കെതിരായ കേപ് വെര്‍ദെയുടെയും തന്റെ മകന്റെയും കളി കാണാന്‍ അമേരിക്കയിലേക്ക് എത്തുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി സംസാരിച്ചതായും മിയാമിയില്‍ നടക്കുന്ന കേപ് വെര്‍ദെയുടെ അടുത്ത ഗ്രൂപ്പ് എച്ച് മത്സരത്തില്‍ ഇവോറയ്‌ക്ക് പങ്കെടുക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് അഭ്യര്‍ത്ഥിച്ചതായും ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് ബുധനാഴ്ച പറഞ്ഞു. എല്ലാ ഫീസുകളും ഒഴിവാക്കിയതായും ഇവോറയെ ഞായറാഴ്ചത്തെ മത്സരത്തിലേക്ക് എത്തിക്കുന്നതിനുള്ള യാത്രാ ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ടെന്നും ജെഫ്രീസ് പറഞ്ഞു. ഒരു അമ്മയ്‌ക്കും തന്റെ മകന്‍ ചരിത്രം സൃഷ്ടിക്കുന്നത് കാണാനുള്ള അവസരം നഷ്ടപ്പെടരുത്,’ ജെഫ്രീസ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. കരുത്തരായ സ്‌പെയിനിനെതിരായ മത്സരത്തില്‍ നിര്‍ണായകമായ ഏഴ് സേവുകള്‍ നടത്തി കേപ് വെര്‍ദെയെ രക്ഷിച്ച താരമാണ് വൊസീഞ്ഞ. സാമ്പത്തിക പ്രശ്‌നങ്ങളും വിസ നിയന്ത്രണങ്ങളും നിമിത്തം തന്റെ പ്രകടനം നേരില്‍ കാണാന്‍ അമ്മയ്‌ക്ക് സാധിക്കാത്ത സാഹചര്യം അതീവ വിഷമത്തോടെയാണ് വൊസീഞ്ഞ മത്സരശേഷം പങ്കുവച്ചത്. ലോകം മുഴുവന്‍ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.

ഒരുകാലത്ത് പൊടിപടര്‍ന്ന മൈതാനങ്ങളില്‍ വീണു മുട്ടുപൊട്ടിയെത്തിയ കുഞ്ഞിനെ ആശ്വസിപ്പിച്ച അമ്മ, ഇന്ന് ലോകത്തെ വിസ്മയിപ്പിക്കുന്ന ഗോളിയുടെ അമ്മയായി അമേരിക്കയിലേക്ക് യാത്ര ചെയ്യുകയാണ്. മകന്റെ ഓരോ സേവും കാണുമ്പോഴും ടെലിവിഷന്‍ സ്‌ക്രീനിന് മുന്നില്‍ കണ്ണുനിറഞ്ഞിരുന്ന ആ അമ്മയ്‌ക്ക് ഇനി ആ നിമിഷങ്ങള്‍ നേരില്‍ കാണാം

Tags: FIFA World Cup 2026Ana Candida EvoraCabo Verdegoalkeeper Vozinha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Football

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.