Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത സൈനിക ഉദ്യോഗസ്ഥരും ആർഎസ്എസുകാരായി മാറുന്നത് ? കാരണങ്ങൾ നിരത്തി ജിതിൻ ജേക്കബ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 08:39 pm IST
inKerala

തിരുവനന്തപുരം : ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാരെ പുറത്താക്കണമെന്ന് പറഞ്ഞ് ഊറ്റംകൊള്ളുന്നവർക്ക് തക്ക മറുപടിയുമായി ജിതിൻ ജേക്കബ്. ചാൻസിലർമാർ പങ്കെടുത്തതിന്റെ പേരിൽ മോങ്ങുന്നതിന് പകരം, എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത ബ്യൂറോക്രാറ്റുകളും, ബിസിനസുകാരും, ഡോക്ടർമാരും, IT പ്രൊഫഷണൽസും, സുപ്രീം കോടതി അഭിഭാഷകരും, സാമ്പത്തീക വിദഗ്ധരും, റിട്ടയർ ആയ ഉന്നത സൈനിക ഉദ്യോഗസ്ഥരും ഒക്കെ ആർ എസ് എസുകാരായി മാറുന്നത് എന്നതാണ് ചിന്തിക്കേണ്ടതെന്ന് ജിതിൻ പറയുന്നു.

ഇന്ത്യൻ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്ന് തുടങ്ങി ഇന്ത്യയിലെ 17 ഓളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വരെ ആർ എസ് എസുകാർ ആണ്. അതായത് ഇന്ത്യൻ ഭരണം നിയന്ത്രിക്കുന്നത് ആർ എസ് എസുകാരാണ് . ഇനിയിപ്പോൾ കേന്ദ്രത്തിൽ ബിജെപി ഭരണം പോയാലും RSS പ്രത്യയശാസ്ത്രം തന്നെ ആയിരിക്കും കുറഞ്ഞത് അടുത്ത 50 വർഷ എങ്കിലും ഇന്ത്യ പിന്തുടരുക. അത്രമേൽ ആഴത്തിൽ സംഘപരിവാർ പ്രത്യയശാസ്ത്രം ഇന്ത്യയിൽ വേരൂന്നിയിട്ടുണെന്നും ജിതിൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….

ആർ എസ് എസ് പരിപാടിയിൽ കേരളത്തിലെ സർവകലാശാലകളിലെ വൈസ് ചാൻസിലർമാർ പങ്കെടുത്തതിന്റെ പേരിൽ മോങ്ങുന്നതിന് പകരം, എന്തുകൊണ്ടാണ് വൈസ് ചാൻസിലർമാരും, ശാസ്ത്രജ്ഞരും, ഉന്നത ബ്യൂറോക്രാറ്റുകളും, ബിസിനസുകാരും, ഡോക്ടർമാരും, IT പ്രൊഫഷണൽസും, സുപ്രീം കോടതി അഭിഭാഷകരും, സാമ്പത്തീക വിദഗ്ധരും, റിട്ടയർ ആയ ഉന്നത സൈനിക ഉദ്യോഗസ്ഥരും ഒക്കെ RSS കാർ ആയി മാറുന്നത് എന്നതാണ് ചിന്തിക്കേണ്ടത്.
ഇന്ത്യൻ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്ന് തുടങ്ങി ഇന്ത്യയിലെ 17 ഓളം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വരെ RSS കാർ ആണ്. അതായത് ഇന്ത്യൻ ഭരണം നിയന്ത്രിക്കുന്നത് RSS കാർ ആണ്.
ഇനിയിപ്പോൾ കേന്ദ്രത്തിൽ ബിജെപി ഭരണം പോയാലും RSS പ്രത്യയശാസ്ത്രം തന്നെ ആയിരിക്കും കുറഞ്ഞത് അടുത്ത 50 വർഷ എങ്കിലും ഇന്ത്യ പിന്തുടരുക. അത്രമേൽ ആഴത്തിൽ സംഘപരിവാർ പ്രത്യയശാസ്ത്രം ഇന്ത്യയിൽ വേരൂന്നിയിട്ടുണ്ട്.
ആരെങ്കിലും കണ്ടിട്ടുണ്ടോ ഒരു RSS ഓഫീസ്..? മോഹൻ ഭഗവത് നെ അല്ലാതെ ഏതെങ്കിലും RSS നേതാവിന്റെ പേര് ആർക്കെങ്കിലും അറിയാമോ..? RSS കാർ നടത്തുന്ന സമരം, പ്രക്ഷോഭം ഇതൊക്കെ ആരെങ്കിലും കണ്ടിട്ടുണ്ടോ..? കേരളത്തിൽ 5000 ത്തിൽ അധികം RSS ശാഖാകൾ ഉണ്ടെന്ന് പറയുമ്പോൾ, ആരെങ്കിലും കണ്ടിട്ടുണ്ടോ അതിൽ ഒരെണ്ണം എങ്കിലും..?
ആരും ഒന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല, പക്ഷെ RSS എല്ലായിടത്തും ഉണ്ട് താനും. സർവവ്യാപി ആയി RSS ഇന്ത്യയിലെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്നു. അധികാരം ഒക്കെ ഈ അടുത്ത കാലത്ത് അല്ലേ ലഭിച്ചത്, അതിന് മുൻപും ഇവിടെ RSS ഉണ്ടായിരുന്നു.
RSS ൽ ചേരാൻ മെമ്പർഷിപ് ക്യാമ്പയിൻ ഒന്നും നടക്കുന്നില്ല, അതിൽ അംഗങ്ങൾ ആയാൽ സാമ്പത്തിക നേട്ടമോ, പദവികളോ ഒന്നും ലഭിക്കുകയുമില്ല. കൃത്യമായ അച്ചടക്കവും, സംഘടന തത്വങ്ങളും പാലിച്ചു മുന്നോട്ട് പോകണം.
ട്രെയിനിലെ ജനറൽ കമ്പാർട്മെന്റുകളിൽ യാത്ര ചെയ്തും, പ്രവർത്തകരുടെ വീടുകളിൽ നിന്ന് ഭക്ഷണം കഴിച്ചും, ഉറങ്ങിയും, അധികാരത്തിന്റെ ഒരു സ്രേണിയിലും പങ്ക് പറ്റാതെ, ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ നിസ്വാർത്ഥ സേവനം നടത്തുന്ന ലക്ഷക്കണക്കിന് സ്വയം സേവകർ ഇന്ത്യയിലുണ്ട്.
ഇതൊക്കെ ആയിട്ടും RSS ലോട്ട് സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നുമുള്ള ആളുകൾ ആകർഷിക്കപ്പെടുന്നു എങ്കിൽ, അത് എന്തുകൊണ്ടാണ് എന്നാണ് നിങ്ങൾ അന്വേഷിക്കേണ്ടത്.
ബിജെപിക്ക് കേന്ദ്ര ഭരണം പോയാലും RSS ഇവിടെ ഉണ്ടാകും. 100 വർഷമായി രാജ്യ സേവനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ അടിവേരുകൾ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത അത്ര ആഴത്തിൽ വളർന്നു കഴിഞ്ഞു. അതിന്റെ പേരിൽ വെല്ലുവിളിയോ, അഹങ്കാരമോ ഒന്നും ആരും പ്രതീക്ഷിക്കേണ്ട.
നിങ്ങൾ കിടന്ന് കുരച്ചാൽ ഒന്നും അവർ മൈൻഡ് ചെയ്യുക പോലുമില്ല. അവരുടെ രീതി അങ്ങനെ അല്ല. അവർ അവരുടെ പ്രത്യയശാത്രം മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നു.
നിങ്ങളെ കൊണ്ടുന്നും കൂട്ടിയാൽ കൂടില്ല സതീശൻ ജി. ചില ആളുകളെ താൽക്കാലികമായി സുഖിപ്പിച്ചു നിർത്താം എന്ന് മാത്രം. അപ്പോൾ മോങ്ങേണ്ടവർക്ക് മാറിയിരുന്നു മോങ്ങാം. പക്ഷെ പ്രതികരണം എന്തെങ്കിലും ഉണ്ടാകും എന്ന് കരുതേണ്ട എന്ന് മാത്രം.

Tags: RSS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.