Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദ്വൈത വേദാന്തം മുക്തിയെ സൂചിപ്പിക്കുന്നു

ആദിശങ്കര ജയന്തിയോടനുബന്ധിച്ച്, ശങ്കര ദര്‍ശനം വിഷയമാക്കി ജന്മഭൂമി നടത്തിയ ലേഖന മത്സരത്തില്‍, മുതിര്‍ന്നവര്‍ക്കും പ്രമുഖര്‍ക്കും ഒപ്പം അഞ്ചു സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. സമ്മാനാര്‍ഹരായില്ലെങ്കിലും അവര്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച താത്പര്യവും ഉത്സാഹവും പരിഗണിച്ച് പ്രോത്സാഹനം എന്ന നിലയില്‍ അവരുടെ രചനകള്‍ ഈ പംക്തിയില്‍ പ്രസിദ്ധീകരിക്കുകയാണ്. ആ കുട്ടികള്‍ക്കും അവര്‍ പ്രതിനിധീകരിക്കുന്ന വിദ്യാലയങ്ങള്‍ക്കും ജന്മഭൂമിയുടെ അനുമോദനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 06:13 am IST
inSamskriti

കേരളത്തിന്റെ മണ്ണില്‍ പിറന്ന മഹാനായ തത്ത്വജ്ഞാനിയും മഹാത്മാവുമായ ആദിശങ്കരാചാര്യരാണ് അദ്വൈത വേദാന്തത്തിന്റെ ഉപജ്ഞാതാവ്. ” എന്ന വാക്ക്, ആത്മാവ് രണ്ടല്ലെന്നും പരബ്രഹ്‌മത്തില്‍ നിന്ന് അതിനു വ്യത്യാസമില്ലെന്നും പഠിപ്പിക്കുന്നുഅദ്വൈതം. ഇന്നത്തെ തലമുറയും സമൂഹവും അത് ഗൗനിക്കാതെയും ചിലര്‍ അത് അറിയാതെയും പോകുന്നതിന്റെ ഫലമാണ് കലഹവും അനൈക്യവും. അദ്വൈത വേദാന്തമനുസരിച്ച് ദൈവം സര്‍വ്വവ്യാപിയാണ്. പ്രപഞ്ചത്തില്‍ നടക്കുന്ന പ്രവര്‍ത്തികളും കര്‍മ്മവും വ്യത്യസ്തമാകുമ്പോഴും അവ ഒരു ആധാരത്തിലും കാരണത്തിലും ചലിക്കുന്നു. ആ കാരണം ഈശ്വരനാണ്. ആ ദൈവം ഒരോ ക്രിയയുടേയും ആധാരമാണ്. അതിനാല്‍ ബ്രഹ്‌മം എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഈ ബ്രഹ്‌മത്തിന്റെ ആധാരമായി കര്‍മ്മം ചെയ്യുന്ന നാമും പ്രപഞ്ചവും സര്‍വ്വജീവികളും ഒരേ ആത്മാവാണെന്നു ശങ്കരാചാര്യര്‍ വിശദീകരിക്കുന്നു.

പുതിയ തലമുറയുടെ വിമര്‍ശനങ്ങളും ആദരവും ഒരുപോലെ സ്വീകരിക്കാന്‍ പഠിപ്പിക്കുന്നതാണ് അദ്വൈത വേദാന്തം. മനസ്സിലെ ദുരഭിമാനവും അഹങ്കാരവും നശിപ്പിക്കുന്ന വിമര്‍ശനങ്ങള്‍ ജനം കീഴ്പ്പെടുത്തലായി കരുതുന്നു. എന്നാല്‍ വിവേകമുള്ള ജനം അതിനെ പൂമാലയാക്കുന്നു. ഗുണം തേടുന്നു. ഒരേ വാക്കിന് വേദനയും സമാധാനവും തരാമെങ്കില്‍, കര്‍മ്മം നമ്മുടെ ചിത്തം തീരുമാനിക്കുന്നു. അതേ വാക്ക് ഈശ്വരന്‍ നിശ്ചയിച്ചിരുന്നു. ഈശ്വര രൂപം വാക്കാണ് എന്ന് സങ്കല്‍പ്പിക്കുമ്പോള്‍ അറിവ് പ്രകാശിക്കുന്നു, ബോധോദയം ലഭിക്കുന്നു. നാം ഈശ്വരഹിതമാണ് പാലിക്കുന്നതെന്നും അതേ ദൈവം മനസ്സിന്റെ രൂപം ധരിച്ചെന്നും അറിയുമ്പോള്‍ ‘അഹം ബ്രഹ്‌മാസ്മി’ അഥവാ നാം ബ്രഹ്‌മത്തിന്റെ അംശമാണെന്നു ബോധ്യപ്പെടുന്നു.

ശ്രീശങ്കരന്റെ തത്ത്വചിന്ത അനുസരിച്ച് മൂന്നുതരം അസ്തിത്വമുണ്ട്. പാരമാര്‍ഥികം അഥവാ ആത്യന്തികമായത്, വ്യാവഹാരികം അഥവാ അനുഭവികമായത്, പ്രാതിഭാസികം അഥവാ പ്രമാദമകാരിയായത്. ആദ്യത്തേത് പരബ്രഹ്‌മമാണ്. പരമാര്‍ത്ഥമായ സത്യമാണ്. ഇത് ഈശ്വര സാമ്യത്തോട് അനുബന്ധിച്ചതാണ്. ഇത് ‘പരാവിഭൂതി’യുമായി സാമ്യപ്പെടുത്താനാകുന്നു. രണ്ടാമത്തേത് കാലവും കര്‍മവും രസത്തിനോടനുബന്ധിച്ചതാണ്. മിഥ്യയല്ലാത്തതും എന്നാല്‍ മായയും യാഥാര്‍ത്ഥ്യവും ഈ അസ്തിത്വത്തിന്റെ അടിസ്ഥാനമായതിനാല്‍ ഇത് അപരാവിദ്യയോട് സാമ്യമുള്ളതാണ്. മൂന്നാമത്തേത് ഭ്രമമാണ്. വ്യവഹാരിക അസ്തിത്വത്തില്‍ സാമ്യവും ഒരു ഘടകവുമായതിനാല്‍ ഇത് പരമമായ മായയില്‍പെടുന്നു.

ഈ തത്ത്വങ്ങളെല്ലാം ബ്രഹ്‌മഹിതം ആയതിനാല്‍ ജീവിതം അരിമണിയുടെ വലുപ്പം സ്വീകരിച്ചിരുന്നു. കര്‍മ്മത്തിനടിസ്ഥാനമായ ജീവിതം രണ്ടു മായകളാല്‍ നിറഞ്ഞവയാണ്. ഇവ വ്യാവഹാരികമായ അസ്തിത്വത്തില്‍പ്പെടുന്നു. കര്‍മ്മമുക്തി കിട്ടാതെ നയിക്കുന്ന ജീവിതമാണ് ജനന മരണ അവസ്ഥകള്‍ നേരിടുന്നത്. അദ്വൈത വേദാന്തം ഇതിന്റെ മുക്തി സൂചിപ്പിക്കുന്നു.

‘അഹം ബ്രഹ്‌മാസ്മി’ നമ്മിലും അറിഞ്ഞോ അറിയാതെയോ വസിക്കുന്നു. പലരും തെറ്റിദ്ധരിക്കുന്ന ഒന്നാണ് ചില ആത്മാവില്‍ രാക്ഷസന്‍ കുടികൊള്ളുന്നു എന്ന്. രാക്ഷസന്‍ മനസ്സിന്റെ ഭ്രമമാണ്. ആ രാക്ഷസന്‍ പോലും ബ്രഹ്‌മാംശമാണ്. മറ്റുള്ളവരുടെ ദുഷ്പ്രവൃത്തിയിലും ഈശ്വരഹിതമാണെന്നതാണ് സത്യം. അന്യരെ വിമര്‍ശിക്കാതെ കാരുണ്യം പ്രകടിപ്പിക്കുമ്പോഴാണ് പരമമായ ബ്രഹ്‌മസേവനം നടക്കുന്നത്. അപരനായ ആത്മാവ് പോലും അറിവില്ലാതെ തന്നെ അന്യരെ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ആ പാഠം എങ്ങനെ ഉള്‍ക്കൊള്ളണം എന്ന് തീരുമാനിക്കുന്നത് നാം ആണ്. ബ്രഹ്‌മമാണ്. മൃഗങ്ങളും സസ്യങ്ങളും സകലതും ബ്രഹ്‌മാത്മാവാണ്. അതിനാല്‍ നാം ഏവരും ഒരു തത്ത്വമാണെന്നു ശ്രീശങ്കരന്‍ പറയുന്നു.

അദ്വൈതചിന്ത നമ്മളിലെ അസൂയ, അഹങ്കാരം, മോഹം, കാമം തുടങ്ങിയ രസങ്ങളെ ഇല്ലാതാക്കുന്നു. ദയ, സമാധാനം, സന്തോഷം ഗാഢമായ ആനന്ദം എന്നിവ നല്‍കുന്നു. കയര്‍, കുറഞ്ഞ വെളിച്ചത്തില്‍ സര്‍പ്പമായി തോന്നുന്നതുപോലെ ഈശ്വരാത്മാവ് പല രൂപം ധരിക്കുന്നു. എന്നാല്‍ മൂലസ്ഥാനം ഏകമായിരിക്കും. മായാവലയത്തില്‍നിന്ന് രക്ഷ നേടുന്നതിന് അദ്വൈത വേദാന്തം സഹായിക്കുന്നു. സമാധാനത്തിന്റെ സന്ദേശവും ക്ലേശത്തിന്റെ നാശവും അറിയിക്കുന്ന ഈ സന്ദേശം ആദിശങ്കരാചാര്യര്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

 

Tags: Adi Shankara JayantiAdvaitaAdisankaracharyaആദിശങ്കര ജയന്തിശങ്കര ദര്‍ശനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അദ്വൈതം: ഭാരതത്തിന്റെ സന്ദേശം

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം
Kerala

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.