Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

സൈപ്രസിന് ബ്രഹ്മോസ് വില്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ഇത് തൊണ്ണൂറുകളിലെ ഇരുണ്ട യുഗത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി. പാകിസ്ഥാനില്‍ നാശം വിതച്ച ബ്രഹ്മോസിന്റെ താണ്ഡവത്തെ ചെറുക്കാന്‍ കഴിയില്ലെന്നതിനാല്‍ തുര്‍ക്കി വേവലാതിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 11:30 pm IST
inIndia, World, Defence

അങ്കാര: സൈപ്രസിന് ബ്രഹ്മോസ് വില്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ഇത് തൊണ്ണൂറുകളിലെ ഇരുണ്ട യുഗത്തെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി. പാകിസ്ഥാനില്‍ നാശം വിതച്ച ബ്രഹ്മോസിന്റെ താണ്ഡവത്തെ ചെറുക്കാന്‍ കഴിയില്ലെന്നതിനാല്‍ തുര്‍ക്കി വേവലാതിയിലാണ്.

എന്താണ് തൊണ്ണൂറുകളിലെ ഇരുണ്ട ആ യുഗം? 1997ല്‍ സൈപ്രസ് റഷ്യയില്‍ നിന്നും എസ് 300 എന്ന വ്യോമപ്രതിരോധ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചു. തുര്‍ക്കിയുടെ ആകാശത്തിലെ മേധാവിത്വം തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതോടെ തുര്‍ക്കി വിരണ്ടു. എസ് 300 റഷ്യ സൈപ്രസിന് നല്‍കിയാല്‍ അത് ഒടുക്കത്തെ യുദ്ധമായി മാറുമെനന് തുര‍്ക്കി പ്രഖ്യാപിച്ചു. അവര്‍ സൈപ്രസിന്റെ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയച്ചു. ഇതോടെ തുര്‍ക്കി റഷ്യയുമായും ഗ്രീസൂമായും അകന്നു. ഇത് വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നു. ഇതിനിടെ തുര്‍ക്കിക്ക് വേണ്ടി അമേരിക്ക റഷ്യയില്‍ ഇടപെട്ടു. എങ്ങിനെയെങ്കിലും ഈ ആയുധക്കച്ചവടം ഒഴിവാക്കണമെന്ന് അപേക്ഷിച്ചു. ഒടുവില്‍ റഷ്യ വഴങ്ങി. സൈപ്രസിന് നല്‍കേണ്ട എസ് 300 ഗ്രീസിലേക്ക് അയച്ചു. അത് ഗ്രീസ് ഉപയോഗിച്ചില്ല. അവരുടെ ആയുധശേഖരത്തില്‍ സൂക്ഷിച്ചു. ഈ കാലഘട്ടത്തെ ഇരുണ്ട യുഗം എന്നാണ് തുര്‍ക്കി വിശേഷിപ്പിക്കുന്നത്.

അന്ന് റഷ്യ എസ് 300 നല്‍കാന്‍ ശ്രമിച്ചതുപോലുള്ള ഒരു സാഹചര്യമാണ് ഇപ്പോള്‍ ഇന്ത്യ ബ്രഹ്മോസ് സൈപ്രസിന് നല‍്കാന്‍ തീരുമാനിച്ചത് വഴി സംജാതമായിരിക്കുന്നത് എന്നാണ് തുര്‍ക്കിയുടെ വാദം. മാത്രമല്ല, ബ്രഹ്മോസ് സൈപ്രസിന് നല്‍കിയേക്കും എന്ന വാര്‍ത്ത വന്നതോടെ തുര‍്ക്കിയുടെ വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ സിംഗപ്പൂരില്‍ നടന്ന ഒരു യോഗത്തില്‍ ഇന്ത്യയും തുര്‍ക്കിയും തമ്മിലുളള സൗഹൃദത്തെക്കുറിച്ച് പ്രത്യേകിച്ച് എടുത്തുപറഞ്ഞിരിക്കുകയാണ്. ഓപ്പറേഷന്‍ സീന്ദൂര്‍ സമയത്ത് പാകിസ്ഥാന് വേണ്ടി തുര്‍ക്കി ഡ്രോണുകളും മിസൈലുകളും നല്‍കിയിരുന്നു. ആയുധങ്ങളടങ്ങിയ തുര്‍ക്കി കപ്പല്‍ പാകിസ്താനില്‍ എത്തിയിരുന്നു. ഇതാണ് ഇന്ത്യയെ തുര്‍ക്കിയുടെ ശത്രുവാക്കിയത്. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ പാകിസ്ഥാനുമായുള്ള ബന്ധത്തിനര്‍ത്ഥം തുര്‍ക്കി ഇന്ത്യയുടെ ശത്രുവാണെന്നല്ലെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി പറയുന്നു.

Tags: Brahmos MissileLatest newsCyprusErdoganRussia Turkey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.