Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ വിപ്ലവകരമായ മനം മാറ്റത്തിന് സല്യൂട്ട്, വന്യജീവി ആക്രമണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മുഖ്യമന്ത്രി ധവളപത്രം ഇറക്കണം- എന്‍. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 08:16 pm IST
in Kerala

കോട്ടയം : ചിന്നക്കനാലില്‍ കാട്ടാന ആക്രമിച്ച കുട്ടിയെ സന്ദര്‍ശിക്കാനുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിപ്ലവകരമായ മനം മാറ്റത്തിന് അഭിനന്ദനങ്ങള്‍ നേരിട്ട് അറിയിക്കുന്നതായി ബിജെപി നേതാവ് എന്‍. ഹരി

സഖാവിന്റെ ഒരു ദശകത്തെ കേരള ഭരണത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം മാത്രം 489 ജീവനുകളാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയായിരിക്കെ തോന്നാത്ത കാരുണ്യത്തിനും ഹൃദയ വിശാലതയ്‌ക്കും ലൈക്ക് അടിക്കാതെ വയ്യ.കാട്ടാന ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടാത്ത സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. ഇക്കാര്യത്തില്‍ ഇടതു സര്‍ക്കാരിന്റെ അതേ നിസംഗതയാണ് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരും പുലര്‍ത്തുന്നത്.

കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ വന്യജീവി ആക്രമണം തടയുന്നതിനും വനത്തില്‍ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനും ആയി കേന്ദ്രം നല്‍കിയ ധനസഹായം എങ്ങനെ വിനിയോഗിച്ചു എന്നറിയാന്‍ താല്പര്യമുണ്ട്. വന്യജീവി ആക്രമണം ദിന സംഭവമായ കേരളത്തില്‍ ഇക്കാര്യത്തില്‍ കേന്ദ്രം നല്‍കിയ ധനസഹായവും വിനിയോഗവും സംബന്ധിച്ച് ഒരു ധവള പത്രം ഇറക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ തയാറാകണം. വിനിയോഗിച്ച പണം, ഏതെല്ലാം പദ്ധതികള്‍, പണം പാഴാക്കിയോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.

വന്യജീവി ആക്രമണത്തിനിരയാകുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി നല്‍കുന്ന പണം സ്വന്തം മേല്‍വിലാസത്തിലാക്കി ജനങ്ങളെ കബളിപ്പിക്കുന്ന സമീപനം ഇനിയെങ്കിലും അവസാനിപ്പിക്കണം. മരണമുണ്ടായാല്‍ ഉടന്‍ മൃതദേഹം പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിച്ച പ്രതിഷേധമുയര്‍ത്തി സഹായം നേടിയെടുക്കുന്ന വിലകുറഞ്ഞ രാഷ്‌ട്രീയ തന്ത്രമാണ് ഇരു മുന്നണികളും വര്‍ഷങ്ങളായി ചെയ്യുന്നത്.മരണാനന്തര സഹായം ആശ്രിതര്‍ക്ക് ലഭിക്കാന്‍ റവന്യൂ വകുപ്പ് അധികൃതരുടെ നടപടി മാത്രം മതി എന്നിരിക്കെയാണ് ഈ വില കുറഞ്ഞ വിലപേശല്‍ തന്ത്രം.ആശ്രിത സഹായം ആരുടെയും ഔദാര്യമല്ല അവകാശമാണ്.

പാവപ്പെട്ട മലയോര ജനതയുടെ രോദനമാണ് വര്‍ഷങ്ങളായി കേരളത്തില്‍ മുഴങ്ങുന്നത്. കോട്ടയത്ത് കണമല ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ കാട്ടാനക്കലി ജീവന്‍ കവര്‍ന്നിട്ടുണ്ട്.സ്ഥലം സന്ദര്‍ശിച്ച് അനുതാപം പ്രകടിപ്പിച്ച് സഹായധനം പ്രഖ്യാപിച്ചു പിന്മാറുകയാണ് ഇരുമുന്നണി നേതാക്കളും ചെയ്യുന്നത്.

വന്യജീവികള്‍ കാടുഭേദിച്ചു പുറത്തു വരാതിരിക്കാന്‍ ഉള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. കാട്ടിനുള്ളില്‍ തന്നെ തീറ്റയും വെള്ളവും ഉറപ്പാക്കുകയും ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാന്‍ വൈദ്യുത വേലിയും കിടങ്ങും പോലുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുകയും വേണം. ഇത്തരത്തിലുള്ള ദീര്‍ഘവീക്ഷണത്തിലുള്ള പരിപാടിയാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. അതിനായി വനം വകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്നു. എന്നാല്‍ ഇതൊന്നും ഫലപ്രദമായി വിനിയോഗിക്കുന്നില്ല. പരസ്പരം പഴിചാരി രാഷ്‌ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ച് തടി തപ്പുകയാണ് സാധാരണ ചെയ്യുന്നത്.

വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കു കേരള സര്‍ക്കാര്‍ നല്‍കുന്ന സഹായം 14 ലക്ഷം രൂപയാണ്. ഇതില്‍ നാലുലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ്. പത്തുലക്ഷം വനം വകുപ്പിന്റെ ഫണ്ടില്‍നിന്നും. കടന്നല്‍ കുത്ത് ഉള്‍പ്പെടെയുള്ള മരണങ്ങള്‍ക്ക് 10 ലക്ഷം രൂപയും നല്‍കുന്നു.കൂടാതെ പരിക്കേറ്റവര്‍ക്ക് ധനസഹായവും ഉണ്ട്.

ആശ്രിത സഹായവിതരണം സ്വന്തം രാഷ്‌ട്രീയ മേല്‍വിലാസത്തില്‍ രേഖപ്പെടുത്താന്‍ മത്സരിക്കുന്നതിനു പകരം വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം നല്‍കുന്ന പദ്ധതികളാണ് സര്‍ക്കാരും പ്രതി പക്ഷവും ചേര്‍ന്ന് ആവിഷ്‌കരിക്കേണ്ടതെന്ന് എന്‍ ഹരി പറഞ്ഞു.

Tags: bjpElephantN.HariWild LifeWhite paperunion government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.