Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

സഹകരണ സംഘം/ബാങ്കുകളില്‍ ജൂനിയര്‍ ക്ലര്‍ക്ക്, ടൈപ്പിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: ഒഴിവുകള്‍ 290

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 08:13 am IST
inCareer

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralacseb.kerala.gov.in ല്‍
അസിസ്റ്റന്റ് സെക്രട്ടറി/അക്കൗണ്ടന്റ്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളിലേക്കും അപേക്ഷിക്കാം
ജനുവരി 10 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും

സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനായി സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡ് (ഡിപിഐ ജംഗ്ഷന്‍, തൈക്കാട് പിഒ, തിരുവനന്തപുരം 14) അപേക്ഷകള്‍ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒഎംആര്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റ് പ്രകാരമാണ് നിയമനം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralacseb.kerala.gov.in ല്‍ ലഭിക്കും.

ജൂനിയര്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍ 13/2024), വിവിധ സഹകരണസംഘം/ബാങ്കുകളിലായി 263 ഒഴിവുകള്‍. ഓരോ സ്ഥാപനത്തിലും ലഭ്യമായ ഒഴിവുകള്‍, ശമ്പള നിരക്ക്, സംവരണം അടക്കമുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. വിദ്യാഭ്യാസ യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം, ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെഡിസി), ബികോം (സഹകരണം) ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമ (എച്ഡിസി)എച്ഡിസി& ബിഎംയോഗ്യതും-അല്ലെങ്കില്‍ ബിഎസ്‌സി (സഹകരണം ആന്റ് ബാങ്കിങ്) ബിരുദം ഉള്ളവരെയും പരിഗണിക്കും. പ്രായപരിധി 1.1.2024 ല്‍ 18-40 വയസ്.

ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ 16/2024) ഒഴിവ് 1 (ജനറല്‍), ശമ്പള നിരക്ക് 18300-46830 രൂപ. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, കെജിറ്റിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിങ് ലോവര്‍. പ്രായപരിധി 18-40 വയസ്.

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര്‍ 15/2024), വിവിധ സ്ഥാപനങ്ങളിലായി 7 ഒഴിവുകള്‍. യോഗ്യത: ബിരുദവും ഡാറ്റാ എന്‍ട്രി കോഴ്‌സ് പാസായ അംഗീകൃത സര്‍ട്ടിഫിക്കറ്റും, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40 വയസ്.

അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/അക്കൗണ്ടന്റ്/ഇന്റേണല്‍ ഓഡിറ്റര്‍ (കാറ്റഗറി നമ്പര്‍ 12/2024), ഒഴിവുകള്‍- വിവിധ സ്ഥാപനങ്ങളിലായി 15. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും. അല്ലെങ്കില്‍ എച്ച്ഡിസി ആന്റ് ബിഎം/ബികോം/ബിഎസ്‌സി അല്ലെങ്കില്‍ എംഎസ്‌സി (സഹകരണം ആന്റ് ബാങ്കിങ്) (50% മാര്‍ക്കില്‍ കുറയരുത്). പ്രായപരിധി 18-40 വയസ്.

സെക്രട്ടറി (കാറ്റഗറി നമ്പര്‍ 11/2024), വിവിധ സ്ഥാപനങ്ങളിലായി 3 ഒഴിവുകള്‍. യോഗ്യത: ബിരുദവും എച്ച്ഡിസി ആന്റ് ബിഎമ്മും സഹകരണ ബാങ്കില്‍നിന്നും അക്കൗണ്ടന്റ് തസ്തികയില്‍ 7 വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബിഎസ്‌സി (സഹകരണം ആന്റ് ബാങ്കിങ്) ബിരുദവും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ എംബിഎ/എംകോം (ഫിനാന്‍സ്) അല്ലെങ്കില്‍ ബികോം (സഹകരണം) ബിരുദവും അക്കൗണ്ടന്റായി 7 വര്‍ഷത്തെ പരിചയവും. പ്രായപരിധി 18-40 വയസ്.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ (കാറ്റഗറി നമ്പര്‍ 14/2024), ഒഴിവ് 1 (ജനറല്‍), ശമ്പള നിരക്ക് 24730-68810 രൂപ. യോഗ്യത: ഫസ്റ്റ് ക്ലാസ് ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇസി/എംസിഎ/എംഎസ്‌സി, സിഎസ്/ഐടി) (റെഡ്ഹാറ്റ് സര്‍ട്ടിഫിക്കേഷന്‍ അഭിലഷണീയം), ബന്ധപ്പെട്ട മേഖലകളില്‍ 3 വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയം. പ്രായപരിധി 18-40 വയസ്.

പ്രായപരിധിയില്‍ നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാം. ഫീസ് ഒരു സംഘം/ബാങ്കിന് അപേക്ഷിക്കുന്നതിന്
150 രൂപയും തുടര്‍ന്നുള്ള ഓരോന്നിനും 50 രൂപ വീതവുമാണ്. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റ് വഴി ജനുവരി 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുകയും വേണം.

Tags: co-operative societiesData Entry OperatorbanksJunior ClerkTypist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

Kerala

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

India

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

Business

മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ 52403 കോടിയുടെ നിക്ഷേപം, പ്രവാസി നിക്ഷേപത്തിലും ഒന്നാം സ്ഥാനം

India

റിട്ടയര്‍ ചെയ്ത ഒരാള്‍ പതിവില്ലാതെ 50 ലക്ഷമൊക്കെ പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ ശ്രദ്ധിക്കേണ്ടേ?

പുതിയ വാര്‍ത്തകള്‍

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

കെഎസ്ആര്‍ടിസി കാര്‍ഗോ സേവനങ്ങള്‍ ബുധനാഴ്ച ആരംഭിക്കും

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.