Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 09:25 am IST
in Football
ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോള്‍ തുടങ്ങാന്‍ ഇനി നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ലോകം കണ്ട ഏറ്റവും വലിയ കാല്‍പന്ത് പൂരത്തിനായി വടക്കേ അമേരിക്കയിലെ മൂന്ന് രാജ്യങ്ങള്‍ ഒരുങ്ങുമ്പോള്‍ അതില്‍ പങ്കെടുക്കുന്ന പ്രായം കൂടിയ പ്രധാന താരങ്ങളില്‍ ചിലരെയും പ്രായം കുറഞ്ഞ ചില ആളുകളെയും പരിചയപ്പെടാം.

കുട്ടിത്താരങ്ങളില്‍ പലര്‍ക്കും പലതും തെളിയിക്കാനുണ്ട്. പെലെയെ പോലെ എംബാപ്പെയെ പോലെ വമ്പന്‍ കണ്ടെത്തലുകള്‍ ഈ ലോകകപ്പില്‍ നിന്ന് ഉയര്‍ന്നുവരുമോ എന്ന് കാത്തിരുന്നു കാണാം. പക്ഷെ വയസ് കൂടിയവരെ കാത്തിരിക്കുന്നത് വലിയ നഷ്ടമാണ്. പ്രായം 25നപ്പുറമുള്ള ഓരോ താരങ്ങളും ഇറങ്ങുന്നത് ഇപ്പോഴില്ലേല്‍ ഇനിയില്ലെന്ന മനോഭാവത്തിലായിരിക്കും. കൗമാരം വിട്ട് നിരവധി ഫുട്‌ബോളര്‍മാരാണ് ലോക കളിപ്രേമികള്‍ക്കായി സംഭാവന ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അവിടെ ഇരുപത്തിയഞ്ചോ മൂപ്പതോ വയസിനപ്പുറമുള്ള ഓരോരുത്തരും ഒരു മത്സരത്തില്‍ നിറം മങ്ങിയാല്‍ പോലും ഏതെങ്കിലും ചാമ്പ്യന്‍ഷിപ്പുകള്‍ നേടാന്‍ കാഴിയാതിരുന്നാല്‍ പോലും ടീമില്‍ അവരുടെ സ്ഥാനം ആടിയുലയും.

ഏറ്റവും ചെറുപ്പം മെക്‌സിക്കോ മിഡ്ഫീല്‍ഡര്‍ ഗില്‍ബര്‍ട്ടോ മോറ

ലോകകപ്പ് ആരംഭിക്കുന്ന ജൂണ്‍ 11ന് 17 വയസും 240 ദിവസത്തെയും പ്രായമെ ഗില്‍ബര്‍ട്ടോ മോറയ്‌ക്ക് ആകുകയുള്ളൂ. പ്രായം കുറഞ്ഞ രണ്ടാമത്തെ ശ്രദ്ധേയ താരം ചെക്ക് റിപ്പബ്ലിക്കിന്റെ ഹ്യൂഗോ സോക്കുറെച്ച് ആണ്. ലോകകപ്പ് ആരംഭിക്കുമ്പോള്‍ ഹ്യൂഗോയ്‌ക്ക് 18 വയസും നാല് ദിവസവുമേ പ്രായമാകുകയുള്ളൂ. ക്ലബ്ബ് ഫുട്‌ബോളില്‍ ചെക്ക് റിപ്പബ്ലിക് ടീം സ്പാര്‍ട്ട പ്രാഹാ ടീമിന്റെ താരമാണ്. ജര്‍മന്‍ ബുന്ദെസ്‌ലിഗ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിനായി കളിക്കുന്ന താരം ലെന്നാര്‍ട്ട് കാള്‍ ആണ് മറ്റൊരു പ്രധാന താരം. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആയാണ് കളിക്കുന്നത്.

മുതിര്‍ന്ന താരം സ്‌കോട്ട്‌ലന്‍ഡ് ഗോളി ക്രെയ്ഗ് ഗോര്‍ഡന്‍

ലോകകപ്പിന്റെ ആരംഭ ദിവസം ഗോര്‍ഡന്റെ പ്രായം 43 വര്‍ഷവും 162 ദിവസവും തികയും. സ്‌കോട്ടിഷ് ക്ലബ്ബ് ഹാര്‍ട്ട് ഓഫ് മിഡ്‌ലോത്തിയാന് വേണ്ടി ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നു. പിന്നെ ലോകം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് 41 വയസുണ്ട്. ക്രൊയേഷ്യയുടെ സുവര്‍ണ തലമുറയിലെ പ്രധാനി ലൂക്കാ മോഡ്രിച്ചിന് വയസ്സ് 40 തികഞ്ഞു. ലോകകപ്പ് പുരോഗമിക്കുന്നതിനിടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പ്രായം 39 തികയും. ബ്രസീല്‍ നിരയില്‍ ഏറ്റവും പരിചയ സമ്പത്തും ടീമിനെയാകെ ആവേശത്തിലാഴ്‌ത്താനും പോന്ന താരം നെയ്‌മറിന് വയസ്സ് 34 ആയി. റൊണാള്‍ഡോയും മെസിയം കളിക്കുന്ന ആറാം ലോകകപ്പും നെയ്‌മറുടെ നാലാം ലോകകപ്പുമാണിത്.

പ്രായം കൂടിയ ടീം പാനമ, കുറഞ്ഞവര്‍ കൂടുതല്‍ ഐവറി കോസ്റ്റില്‍

30 വയസിന് മേല്‍ പ്രായമുള്ള താരങ്ങള്‍ കൂടുതലായി ഇപ്രാവശ്യം കളിക്കുന്നത് ലാറ്റിനമേരിക്കന്‍ ടീം പാനമയിലാണ്. എന്നാല്‍ പ്രായത്തിന്റെ കാര്യത്തില്‍ സമതുലനം പാലിക്കുന്ന രണ്ട് ടീമുകള്‍ ഇറാനും കൊളംബിയയും ആണ്.

കാര്‍ലോ ആഞ്ചലോട്ടി ഒരുക്കിയ ബ്രസീല്‍ ടീമിന് പരിചയ സമ്പത്തിന്റെ മികച്ച പിന്തുണ വേണമെന്ന് കോച്ച് കാര്‍ലോസ് ആഞ്ചെലോട്ടി തീരുമാനിച്ചു കഴിഞ്ഞു. നെയ്‌മര്‍ക്ക് പുറമെ, കാസെമിറോ, ഡാനിലോ എന്നിവര്‍ ഇതിന് ഉദാഹരണം.

പ്രായം കുറഞ്ഞ ടീം കൂടുതലായുള്ള ഐവറി കോസ്റ്റിന്റെ ഇത്തവണത്തെ പ്രധാന സ്‌ട്രൈക്കര്‍മാര്‍ 19കാരനായ യാന്‍ ഡിയോമാന്‍ഡെയും 20കാരനായ ബസൂമാനാ ടൂറെയും ആണ്. കഴിഞ്ഞ ദിവസം സന്നാഹ മത്സരത്തില്‍ ഐവറികോസ്റ്റ് ടീം ലോകകപ്പിന്റെ ഫേവറിറ്റുകളായ ഫ്രാന്‍സിനെ തോല്‍പിച്ചിരുന്നു.

Tags: FIFA World Cup 2026Gilberto MoraCraig Gordon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.