Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 10:13 am IST
inKerala
ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

കൊച്ചി: വന്ദേമാതരം പാടരുതെന്ന ഇസ്ലാമിസ്റ്റ് ഭീഷണിക്കു മുമ്പില്‍ കോണ്‍ഗ്രസ് കീഴടങ്ങുകയായിരുന്നെന്നു ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍.

1923ലെ കാക്കിനട സമ്മേളനം വരെ കോണ്‍ഗ്രസ് വന്ദേമാതരം പൂര്‍ണമായും പാടിയിരുന്നു. ഈ സമ്മേളനത്തില്‍ വന്ദേമാതരം പാടരുതെന്ന മൗലാന മുഹമ്മദാലിയുടെ സമ്മര്‍ദത്തിനു തല കുനിക്കുകയായിരുന്നു കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്ദേമാതരത്തിനെതിരേയുള്ളത് ഭാരതാത്മാവിനു നേരെയുള്ള മാനസിക കലാപമായിരുന്നു. ഒരു മഹാരാഷ്‌ട്രത്തിന്റെ സാംസ്‌കാരിക പാരമ്പര്യം ചിലരുടെ പിടിവാശിയില്‍ അടിയറവ് വയ്ച്ചു. ആദ്യമായി വന്ദേ മാതരം പാടിയത് രവീന്ദ്രനാഥ് ടാഗോര്‍ തന്നെയായിരുന്നു. ഭാരതീയ സംസ്‌കൃതി മൂലമാണ് പാശ്ചാത്യരെ അത്ഭുതപ്പെടുത്തി ജനാധിപത്യം നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതത്തെ ഏകീകരിച്ചതു ബ്രിട്ടീഷുകാരല്ല. ശ്രീശങ്കരാചാര്യരായിരുന്നു. അദ്ദേഹം സ്ഥാപിച്ച നാലു മഠങ്ങള്‍ ഭാരതൈക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകമാണ്. രാഷ്‌ട്രീയമായി ഭാരതത്തെ ഏകീകരിക്കാന്‍ ശ്രമിച്ചത് ചന്ദ്രഗുപ്തനായിരുന്നു. ഭാരതത്തിന്റെ ദേശീയ ജീവിതത്തെ നിരാകരിക്കാന്‍ സ്വാതന്ത്ര്യാനന്തരം ചില ശക്തികള്‍ ശ്രമിച്ചു. ഭാരതത്തിന്റെ ആദ്ധ്യാത്മിക ശക്തിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. ഭാരത സ്വത്വത്തെ, കരുത്തിനെ തിരിച്ചറിയാനാകുമ്പോഴേ ലോകത്തിനു മാതൃകയാകൂ. 1950ന് മുമ്പിവിടെ ജീവിതമുണ്ടായിരുന്നെന്ന് അംഗീകരിക്കാന്‍ പലര്‍ക്കും മടിയാണ്. ഭാരതത്തില്‍ മനോഹരമായ വിദ്യാഭ്യാസ സമ്പ്രദായമുണ്ടായിരുന്നെന്നും അത് നശിപ്പിച്ചത് ബ്രിട്ടീഷുകാരായിരുന്നെന്നും ബ്രിട്ടനിലെ സമ്മേളനത്തില്‍ സായിപ്പിന്റെ മുഖത്തു നോക്കി പറഞ്ഞത് ഗാന്ധിജിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്ര ജീവിതത്തില്‍ ജീര്‍ണതയുണ്ടായതും അതിനുശേഷമായിരുന്നു. ഈ ഭൂമിയെ, വിശ്വപ്രകൃതിയെ അമ്മയായി കാണുന്ന സങ്കല്‍പ്പമാണ് ഭാരതത്തിന്റേത്. അതാണ് ഭാരതത്തിന്റെ സവിശേഷത, അദ്ദേഹം തുടര്‍ന്നു. പല സാഹിത്യ സംഘടനകള്‍ നിര്‍ജീവമായിട്ടും തപസ്യ ജൈത്രയാത്ര തുടരുന്നത് ആദര്‍ശം മുറുകെപ്പിടിച്ചതിനാലായിരുന്നു. ഇതിനെ നയിച്ച മഹാന്മാര്‍ക്ക് ലഭിക്കുമായിരുന്ന നേട്ടങ്ങള്‍ വേണ്ടെന്ന് വച്ചാണ് അവര്‍ തപസ്യയെ നയിച്ചതെന്നും സഞ്ജയന്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.
ജി. ഹരിദാസ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, ജില്ലാധ്യക്ഷന്‍ വെണ്ണല മോഹന്‍, വര്‍ക്കിങ് പ്രസിഡന്റ് എസ്. പ്രേംകുമാര്‍, സംസ്‌കാര്‍ ഭാരതി ദേശീയ സമിതി അംഗം ലക്ഷ്മി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
(പേജ് 12 കാണുക)

Tags: congressR sanjayanislamist threatOpposing Vande Matarammental rebellionspirit of Bharat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.