Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പോള്‍ വോള്‍ട്ട്: ഉയരങ്ങളില്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിന് 13-ാം റിക്കാര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 12:09 pm IST
in Sports

 

ബുഡാപെസ്റ്റ്: പോള്‍ വോള്‍ട്ട് സൂപ്പര്‍ താരം അര്‍മാന്‍ഡ് ഡുപ്ലാന്റീസ് വീണ്ടും ലോക റിക്കാര്‍ഡ് തിരുത്തി. ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രിയില്‍ മത്സരിച്ചുകൊണ്ട് ഈ സ്വീഡിഷ് ഇതിഹാസം ലോകറിക്കാര്‍ഡ് തിരുത്തിയിരിക്കുന്നത് 13-ാം തവണയാണ്. 6.29 മീറ്റര്‍ ആണ് പോള്‍ വോള്‍ട്ടിലെ പുതിയ ഉയരം.

ഇക്കഴിഞ്ഞ ജൂണില്‍ സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗില്‍ ഡുപ്ലാന്റീസ് കുറിച്ച 6.28 മീറ്റര്‍ ഉയരമാണ് ആഴ്‌ച്ചകളുടെ വ്യത്യാസത്തില്‍ പഴങ്കഥയാക്കിയിരിക്കുന്നത്. 25 കാരനായ താരം രണ്ട് വട്ടം ഒളിംപിക്‌സി് സ്വര്‍ണം നേടിയിട്ടുണ്ട്. രണ്ട് തവണ പോള്‍ വോള്‍ട്ടിലെ ലോക ചാമ്പ്യനുമായി.

2020 ഫെബ്രുവരിയിലാണ് ഡുപ്ലാന്റിസ് കരിയറിലെ ആദ്യ റിക്കാര്‍ഡ് സ്ഥാപിക്കുന്നത്. അന്ന് പോളണ്ടില്‍ നടന്ന മത്സരത്തില്‍ 6.17 മീറ്റര്‍ ഉയരം മറികടന്നായിരുന്നു ഡുപ്ലാന്റീസിന്റെ ചാട്ടം.

ഹംഗേറിയന്‍ ഗ്രാന്‍ഡ് പ്രിയില്‍ 6.11 മീറ്റര്‍ മുതലാണ് ഡുപ്ലാന്റിസ് ചാടി തുടങ്ങിയത്. ആദ്യ ശ്രമം വിജയിച്ചില്ല. ഒപ്പം മത്സരിച്ചിരുന്ന ഗ്രീക്ക് താരം ഇമ്മാനോവില്‍ കരാലിസ് രണ്ട് ശ്രമങ്ങള്‍ക്ക് ശേഷം വിരമിച്ചു. പിന്നീട് എതിരാളികളില്ലാതായ ഡുപ്ലാന്റിസ് തന്റെ റിക്കാര്‍ഡ് തിരുത്താന്‍ വേണ്ടി മത്സരിക്കുകയായിരുന്നു.

ശനിയാഴ്ച പോളണ്ടില്‍ സിലേഷ്യ ഡയമണ്ട് ലീഗ് ആണ് ഡുപ്ലാന്റിസിന്റെ അടുത്ത മത്സര വേദി. കഴിഞ്ഞ വര്‍ഷത്തെ സിലേഷ്യ ഡയമണ്ട് ലീഗില്‍ ഡുപ്ലാന്റിസ് ലോക റിക്കാര്‍ഡ് സ്ഥാപിച്ചിരുന്നു.

അടുത്ത മാസം ടോക്കിയോയില്‍ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ഡുപ്ലാന്റിസ് മുന്‍ പോള്‍ വോള്‍ട്ട് ഇതിഹാസം സെര്‍ജി ബുബ്ക നേടിയ മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പ് എന്ന റിക്കാര്‍ഡിനൊപ്പമെത്തലാണ് ലക്ഷ്യമിടുന്നത്. 1980, 90 കളിലാണ് സെര്‍ജി ബുബ്ക പോള്‍ വോള്‍ട്ടില്‍ നിറസാന്നിധ്യമായിരുന്നത്.

Tags: pole vaultArmand Duplantis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

Athletics

ജന്മഭൂമി വാര്‍ത്ത തുണയായി; അലന് ഒരു ‘പോള്‍’, സഹായവുമായി പഴയിടം

Athletics

കയ്യില്‍ അച്ഛന്‍ വാങ്ങിത്തന്ന പോളില്‍ വെള്ളി നേടി അച്ഛന് സമ്മാനിച്ച് ശ്രീയ ലക്ഷ്മി

Sports

ദേശീയ ഗെയിംസ്: പോള്‍വോള്‍ട്ടില്‍ ദേശീയ റിക്കാര്‍ഡ്

സീനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ടില്‍ റിക്കാഡ് നേട്ടം കൊയ്ത ജീന ബേസിലിന്റെ പ്രകടനം
Sports

സംസ്ഥാന സ്‌കൂൾ കായികമേള: റിക്കാര്‍ഡ് നിറവില്‍ ജീന ബേസില്‍

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.